Wed, May 13, 2026
31 C
Dubai

എടിഎമ്മുകളിൽ നിറയ്‌ക്കാനുള്ള പണം തട്ടി; പഞ്ചായത്ത് അംഗമുൾപ്പടെ നാല് പേർ അറസ്‌റ്റിൽ

മലപ്പുറം: എടിഎമ്മുകളിൽ നിറയ്‌ക്കാൻ നൽകിയ പണം തട്ടിയെടുത്ത കേസിൽ പഞ്ചായത്ത് അംഗമുൾപ്പടെ നാല് പേർ അറസ്‌റ്റിൽ. ബാങ്കുകളുമായുള്ള കരാർ പ്രകാരം എടിഎമ്മിൽ പണം നിറയ്‌ക്കുന്ന മുംബൈ ആസ്‌ഥാനമായ കമ്പനിയിലെ ജീവനക്കാരാണ് പിടിയിലായത്. മുസ്‌ലിം...

ബംഗാൾ സ്വദേശിയിൽനിന്ന് സ്വർണം കവർന്ന കേസ്; ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ

കോഴിക്കോട്: പശ്‌ചിബംഗാൾ സ്വദേശിയിൽനിന്ന് സ്വർണം കവർന്ന ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ. എൻപി ഷിബി(40)യെയാണ് കസബ പോലീസ് ഇൻസ്‌പെക്‌ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേർന്ന് പിടികൂടിയത്....

ലീഗ് പ്രവർത്തകർ മർദ്ദിച്ചെന്ന് ആരോപണം; തെരുവൻപറമ്പിൽ സിപിഎം ഹർത്താൽ

കോഴിക്കോട്: കല്ലാച്ചി തെരുവൻപറമ്പിൽ ലീഗ് പ്രവർത്തകർ സിപിഎം പ്രവർത്തകരെ മർദ്ദിച്ചതായി പരാതി. വിഷ്‌ണുമംഗലം ബ്രാഞ്ച് കമ്മിറ്റിയംഗം താനമഠത്തിൽ രതിൻ കുമാർ, പന്നിക്കുഴിച്ചാലിൽ വിഷ്‌ണു എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്....

അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു; ഒരാഴ്‌ചക്കിടെ മൂന്നാമത്തെ ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചു. ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഒരാഴ്‌ചക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഈ...

സന്ദീപ് വാര്യരുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയയാള്‍ പിടിയില്‍

പാലക്കാട് : ബിജെപി സംസ്‌ഥാന വക്‌താവ് സന്ദീപ് വാര്യരുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ആള്‍ പിടിയിൽ. പളളിക്കുന്ന് സ്വദേശി യൂസഫാണ് പോലീസിന്റെ പിടിയിലായത്. സന്ദീപിന്റെ ചെത്തല്ലൂരിലെ വീട്ടിലാണ് ഇയാൾ അതിക്രമിച്ച്‌ കയറിയത്. റബര്‍ ഷീറ്റ്...

കാസർഗോഡ് സർക്കാർ സ്‌കൂളിൽ റാഗിംഗ്, വിദ്യാർഥിയുടെ മുടിവെട്ടി

കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിംഗ്. പ്ളസ് വൺ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തത്‌. കുട്ടിയുടെ മുടി സീനിയർ വിദ്യാർഥികൾ ചേർന്ന് മുറിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വിദ്യാർഥിയുടെ മുടിവെട്ടിയത് എന്നാണ്...

സഞ്‌ജിത്തിന്റെ കൊലപാതകം; നിർണായക വെളിപ്പെടുത്തൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊലയ്‌ക്ക് ശേഷവും പ്രതികളിൽ ഒരാൾ ആലത്തൂരിൽ ഉണ്ടായിരുന്നുവെന്ന് സാക്ഷി മൊഴി നൽകി. അതേസമയം കസ്‌റ്റഡിയിലുള്ള പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും. കൂടുതൽ പ്രതികൾക്കായി പോലീസ്...

ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തി; പോക്‌സോ പ്രതികള്‍ വീണ്ടും അറസ്‌റ്റില്‍

കോഴിക്കോട്: ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോക്‌സോ കേസ് പ്രതികള്‍ വീണ്ടും അറസ്‌റ്റില്‍. കിഴക്കോത്ത് പന്നൂര്‍ സ്വദേശികളായ അനസ്, മുനവ്വര്‍, വാവാട് സ്വദേശിയായ ഖാദര്‍ എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇവർ...
- Advertisement -