ഭക്ഷ്യ വിഷബാധയേറ്റ് കുട്ടിയുടെ മരണം; വെള്ളത്തില്‍ കോളറ ബാക്‌ടീരിയയുടെ സാന്നിധ്യം
കോഴിക്കോട്: നരിക്കുനിയില്‍ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ മൂന്ന് കിണറുകളിലെ വെള്ളത്തിന്റെ പരിശോധനാ റിപ്പോര്‍ട് പുറത്ത് വന്നു. വധുവിന്റേയും വരന്റേയും വീട്ടിലേയും കാറ്ററിംഗ് സ്‌ഥാപനത്തിലേയും വെള്ളത്തിൽ...
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
പാലക്കാട്: മലമ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. മലമ്പുഴക്കടുത്ത മന്തക്കാട് കവലയിൽ ഞായറാഴ്‌ച രാത്രി എട്ടു മണിയോടെയാണ് സംഭവം. ഹോണ്ട മൊബിലിയോ കാറിനാണ് തീപ്പിടിച്ചത്. തേങ്കുറുശ്ശി വിളയൻചാത്തനൂർ സ്വദേശി വിജയകുമാറും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. മലമ്പുഴ...
പ്രിന്‍സിപ്പലിന്റെ കാലുപിടിപ്പിച്ച സംഭവം; മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥി
കാസർഗോഡ്: മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് കാലുപിടിപ്പിച്ചതെന്ന് കാസര്‍ഗോഡ് ഗവ. കോളേജ് വിദ്യാര്‍ഥി മുഹമ്മദ് സാബിര്‍ സനദ്. ഭയം കൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തത്. കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ കാലുപിടിക്കണമെന്ന് ആവശ്യപ്പെട്ടെന്നും വിദ്യാര്‍ഥി...
സഞ്‌ജിത്ത് കൊലപാതകം; പ്രതികളെക്കുറിച്ച് സൂചന, അറസ്‌റ്റ് ഉടൻ ഉണ്ടായേക്കും
പാലക്കാട്: എലപ്പുള്ളിയിൽ പട്ടാപകൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ സംഘം. പ്രതികളുടെ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.
അതേസമയം, കേസിൽ എൻഐഎ അന്വേഷണം...
ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് സമാപനമായി
കണ്ണൂർ: ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ധർമശാല ഹൈഫൈവ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഞായറാഴ്‌ച രാവിലെ മുതൽ നടന്ന മൽസരങ്ങൾ തലശ്ശേരി സബ് കളക്‌ടർ അനുകുമാരി ഉൽഘാടനം ചെയ്‌തു.
ജില്ലാ ചാമ്പ്യൻഷിപ്പിലെ വിജയികൾ നവംബർ...
ഹൈമാസ്‌റ്റ് ലൈറ്റ് അണഞ്ഞിട്ട് ആറു മാസം; പ്രതിഷേധം
വയനാട്: പച്ചിലക്കാട് ടൗണിലെ ഹൈമാസ്‌റ്റ് ലൈറ്റ് പണിമുടക്കിയിട്ട് ആറുമാസം പിന്നിടുമ്പോഴും നന്നാക്കാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നു. ആറു മാസം മുമ്പ് ഇടിമിന്നലിലാണ് വിളക്കുകൾ പൂർണമായും കേടായത്. ഇതോടെ നേരം ഇരുട്ടിയാൽ കൽപ്പറ്റ,...
ജിത്തുവിന് നിവര്‍ന്നു നില്‍ക്കാന്‍ സൗജന്യ ശസ്‌ത്രക്രിയ; അഭിനന്ദിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് സ്വദേശി ജിത്തുവിന് പുതുജീവൻ നൽകി തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. സൗജന്യ നട്ടെല്ല് നിവര്‍ത്തല്‍ ശസ്‌ത്രക്രിയയിലൂടെ ഈ 13കാരന് ജീവിതത്തില്‍ നിവര്‍ന്നു നില്‍ക്കാന്‍ താങ്ങായിരിക്കുകയാണ് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്.
സ്വകാര്യ...
നീലേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട; ഗോവൻ മദ്യവും പിടികൂടി
കാസർഗോഡ്: നീലേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 1890 ലിറ്റർ സ്‌പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവും എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. ലോറി ഡ്രൈവർ മഞ്ചേരി സ്വദേശി സൈനുദ്ദീനെ അറസ്‌റ്റ്...






































