കുതിരാൻ തുരങ്കത്തിൽ ഇന്ന് മുതൽ ഗതാഗത പരിഷ്‌കരണം
പാലക്കാട്: കുതിരാൻ തുരങ്കത്തിൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ ഗതാഗത പരിഷ്‌കരണം. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തുരങ്കത്തിലെ ഇരു വശങ്ങളിലൂടെ കടത്തി വിടും. പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലേക്കുള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ്...
സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതിയുടെ കസ്‌റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ കഴിഞ്ഞ ദിവസം പിടിയിലായ രണ്ടാമത്തെ പ്രതിയെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പോലീസിന്റെ ഹരജി ഇന്ന് കോടതി പരിഗണിക്കും. പാലക്കാട് ഫസ്‌റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ...
വയനാട് മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
കൽപ്പറ്റ: യൂത്ത് കോൺഗ്രസ് വയനാട് നിയോജകമണ്ഡലം കമ്മിറ്റി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫിസിലേക്ക് മാർച്ച് നടത്തി. വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
ചികിൽസാ സൗകര്യങ്ങൾ വർധിപ്പിക്കുക, പ്രൊഫസർമാർ ഉൾപ്പടെ ഒഴിവുള്ള...
മംഗൽപാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കളക്‌ടർ മിന്നൽപരിശോധന നടത്തി
കാസർഗോഡ്: മാലിന്യ കൂമ്പാരം നിറഞ്ഞ മംഗൽപാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കളക്‌ടർ സ്വാഗത് ആർ ഭണ്ഡാരിയുടെ മിന്നൽ പരിശോധന. മഞ്ചേശ്വരം താലൂക്ക് ഓഫീസിലെത്തിയ കളക്‌ടർ ഉപ്പളയിലെ വ്യാപാര കേന്ദ്രങ്ങളിലും ഫ്ളാറ്റുകളിലുമായിരുന്നു പരിശോധന നടത്തിയത്....
മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ തെളിവെടുപ്പിന് എത്തിച്ചു
വയനാട്: മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ തെളിവെടുപ്പിന് എത്തിച്ചു. വയനാട്ടിലെ തലപ്പുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കമ്പമല ശ്രീലങ്കൻ കോളനി ഉൾപ്പടെയുള്ള സ്‌ഥലങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സാവിത്രിയെ...
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. അട്ടപ്പാടി ഊരിലെ തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഇരിക്കെയാണ് കുഞ്ഞ് മരിച്ചത്....
ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും
മഞ്ചേരി: കരുവാരക്കുണ്ടിൽ ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കോഴിക്കോട് കാക്കൂർ സ്വദേശിയായ 34 കാരനെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്‌ജി...
ബോംബ് പൊട്ടിത്തെറിച്ച് 12-കാരന് പരിക്കേറ്റ സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു
കണ്ണൂർ: ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോംബ് പൊട്ടിത്തെറിച്ച് 12 വയസുകാരന് പരിക്കേറ്റ സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട് നൽകാൻ ജില്ലാ പോലീസ് മേധാവിക്ക്...






































