Thu, Nov 12, 2026
28 C
Dubai

മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫിസിൽ സംഘർഷം; എംഎസ്എഫ് നേതാവിന് മർദ്ദനമേറ്റു

വയനാട്: മുസ്‌ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി ഓഫിസിൽ സംഘർഷം. എംഎസ്എഫ് മുൻ സംസ്‌ഥാന വൈസ് പ്രസിഡണ്ട് പിപി ഷൈജലിന് മർദ്ദനമേറ്റു. ജില്ലാ സെക്രട്ടറി യഹ്‌യാ ഖാൻ തലക്കലിനും കൽപ്പറ്റ മണ്ഡലം പ്രസിഡണ്ട്...

കക്കയം ഹൈഡൽ ടൂറിസം പദ്ധതി; പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം

കോഴിക്കോട്: കക്കയം ഹൈഡൽ ടൂറിസം പദ്ധതിയിൽ നിന്ന് പിരിച്ചുവിട്ട ആദിവാസികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. യാതൊരു കാരണവുമില്ലാതെയാണ് തങ്ങളെ ഒഴിവാക്കുന്നതെന്നാണ് കക്കയം അമ്പലക്കുന്ന് കോളനി നിവാസികളുടെ പരാതി. എന്നാൽ തുടർച്ചയായി ജോലിക്കെത്താത്ത താൽക്കാലിക...

മഴ; നെല്ല് കൊയ്യാനാകാതെ കർഷകർ; ആശങ്ക

വയനാട്: മഴ കാരണം നെല്ല് കൊയ്യാനാകാതെ പ്രതിസന്ധിയിലായി കർഷകർ. വയനാട് ജില്ലയിലെ നെല്ലറയായ പനമരം പഞ്ചായത്തിലെ കർഷകരാണ് മഴ മൂലം നെല്ല് കൊയ്യാനാകാതെ ആശങ്കയിൽ ആയിരിക്കുന്നത്. കോവിഡിൽ പ്രതിസന്ധിയിലായ കർഷകർ ബാങ്ക് വായ്‌പ...

പയ്യന്നൂരിൽ എൻജിനിൽ കുടുങ്ങിയ മൃതദേഹവുമായി ട്രെയിൻ ഓടിയത് പത്ത് കിലോമീറ്റർ

പയ്യന്നൂർ: ട്രെയിൻ തട്ടി മരിച്ച വയോധികന്റെ മൃതദേഹവുമായി ജബൽപൂർ-കോയമ്പത്തൂർ സൂപ്പർ ഫാസ്‌റ്റ് ഓടിയത് പത്ത് കിലോമീറ്റർ ദൂരം. തൃക്കരിപ്പൂർ മിലിയാട്ടെ തെക്കേ വീട്ടിൽ കുമാരന്റെ (74) മൃതദേഹവുമായാണ് തീവണ്ടി പത്ത് കിലോമീറ്റർ ഓടിയത്....

ഒമൈക്രോൺ; കാസർഗോഡ് ജില്ലയിൽ നടപടിയുമായി ആരോഗ്യവകുപ്പ്

കാസർഗോഡ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ നേരിടാൻ സംസ്‌ഥാനം കനത്ത സുരക്ഷ ഉറപ്പാക്കിയ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ നടപടിയുമായി ആരോഗ്യവകുപ്പ്. ഒമൈക്രോണിനെ നേരിടാൻ കാസർഗോഡ് ജില്ലയിലും ആരോഗ്യവകുപ്പ് ഒരുക്കങ്ങൾ ശക്‌തമാക്കിയിരിക്കുകയാണ്. തലപ്പാടി അതിർത്തിയിൽ...

അലർജിക്ക് കുത്തിവെപ്പെടുത്ത യുവതി മരിച്ച കേസ്; ഡോക്‌ടറെ ചോദ്യം ചെയ്‌തു

മലപ്പുറം: അലര്‍ജിക്ക് കുത്തിവെപ്പെടുത്തതിന് ശേഷം ഗുരുതരാവസ്‌ഥയിൽ ആയ യുവതി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരൂർ ഡിവൈഎസ്‌പി വിവി ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിയ അന്വേഷണ...

അറക്കൽ ബീവി അന്തരിച്ചു; സംസ്‌കാരം ഇന്ന് വൈകിട്ട്

കണ്ണൂർ: അറക്കൽ രാജകുടുംബത്തിന്റെ 39-മത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട്...

ചേകാടിയിൽ സ്ട്രീറ്റ് ടൂറിസം പദ്ധതി; ഗ്രാമീണ കാർഷിക ജീവിതം ഇനി ലോകത്തിന് മുന്നിൽ

വയനാട്: കാർഷിക സംസ്‌കൃതിയും ഗോത്ര പൈതൃകങ്ങളും എക്കാലവും നെഞ്ചോട് ചേർത്ത് പിടിക്കുന്ന ചേകാടിയിൽ സ്ട്രീറ്റ് ടൂറിസം പദ്ധതിയുമായി ടൂറിസം വകുപ്പ്. പദ്ധതി നടപ്പിലാക്കാൻ സംസ്‌ഥാനത്ത്‌ തിരഞ്ഞെടുക്കപ്പെട്ട പത്ത് കേന്ദ്രങ്ങളിൽ ഒന്നാണ് വയനാട്ടിലെ ചേകാടി....
- Advertisement -