മഞ്ചേരി-കോഴിക്കോട് റൂട്ടിൽ ബസ് പണിമുടക്ക്; വലഞ്ഞ് ജനം
മലപ്പുറം: ജില്ലയിലെ അപ്രതീക്ഷിത സ്വകാര്യ ബസ് പണിമുടക്കിൽ വലഞ്ഞ് ജനം. മഞ്ചേരി-കോഴിക്കോട് റൂട്ടിലെ ഒരു വിഭാഗം ബസ് ജീവനക്കാരാണ് ഇന്ന് രാവിലെ മുതൽ പണിമുടക്ക് ആരംഭിച്ചത്. മഞ്ചേരിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള...
വടകര റെസ്റ്റ് ഹൗസിൽ മദ്യകുപ്പികളും മാലിന്യവും; ഉദ്യോഗസ്ഥർക്ക് എതിരെ നടപടി
കോഴിക്കോട്: വടകര റെസ്റ്റ് ഹൗസിൽ നിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും മാലിന്യ കൂമ്പാരവും കണ്ടെത്തി. റെസ്റ്റ് ഹൗസിന്റെ നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ എത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആണ് റെസ്റ്റ്...
രാഷ്ട്രപതിയുടെ പേരില് വ്യാജ ഉത്തരവ്; കണ്ണൂരിൽ ഒരാള്കൂടി പിടിയില്
കണ്ണൂർ: കെട്ടിടം പൊളിക്കാതിരിക്കാൻ രാഷ്ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ് ചമച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ സിറ്റി സ്വദേശി പിപിഎം ഉമ്മർകുട്ടിയാണ് അറസ്റ്റിലായത്. ഇതേ കേസിൽ ഇയാളുടെ സഹോദരനായ എസ്ബിഐ റിട്ട....
വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റിന് വീടും തൊഴിലും നല്കാന് ശുപാര്ശ
വയനാട്: കഴിഞ്ഞമാസം വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പെന്റും മറ്റ് ജീവനോപാധികളും നല്കാന് ശുപാർശ. സംസ്ഥാന സര്ക്കാര് 2018ല് പുറപ്പെടുവിച്ച പാക്കേജിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ...
മൊബൈല് ടവറിന് സ്ഥലം നൽകിയതിന് ഊരുവിലക്ക്; പരാതിയുമായി ഒരു കുടുംബം
കോഴിക്കോട്: മൊബൈല് ടവറിന് സ്ഥലം വാടകയ്ക്ക് നല്കിയതിന് കുടുംബത്തെ നാട്ടുകാര് ഒറ്റപ്പെടുത്തുന്നതായി പരാതി. കോഴിക്കോട് ഒഞ്ചിയത്താണ് സംഭവം. ഒഞ്ചിയം പഞ്ചായത്ത് സര്വകക്ഷി യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാന് തീരുമാനിച്ചിരുന്നെങ്കിലും വിവേചനം തുടരുകയാണ്.
65കാരിയായ നാരായണിയും...
ശിശുമരണങ്ങള്; മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് അട്ടപ്പാടിയിലെത്തും
പാലക്കാട്: തുടർച്ചയായി ശിശുമരണങ്ങൾ റിപ്പോർട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് അട്ടപ്പാടിയിലെത്തും. അഗളിയിൽ രാവിലെ 10ന് യോഗം ചേരും. വിഷയം പഠിച്ച് റിപ്പോർട് സമർപ്പിക്കാൻ...
ഭര്തൃവീട്ടില് യുവതി മരിച്ച നിലയില്; ആരോപണവുമായി സഹോദരന്
പാലക്കാട്: ജില്ലയിലെ മാങ്കുറുശ്ശി കക്കോട് ഭര്തൃവീട്ടിലെ കിടപ്പുമുറിയില് യുവതിയെ മരിച്ച നിലയില് കണ്ടെത്തി. അത്താണിപ്പറമ്പില് മുജീബിന്റെ ഭാര്യ നഫ്ലയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 19 വയസായിരുന്നു. ഭര്തൃവീട്ടിലെ മാനസിക പീഡനം മൂലമാണ് നഫ്ല...
തുടർച്ചയായുള്ള ശിശുമരണങ്ങള്; ആരോഗ്യമന്ത്രി ഇന്ന് അട്ടപ്പാടി സന്ദർശിക്കും
പാലക്കാട്: തുടർച്ചയായി ശിശുമരണങ്ങൾ റിപ്പോർട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് അട്ടപ്പാടി സന്ദർശിക്കും. അട്ടപ്പാടിയിൽ ഉണ്ടാകുന്ന ശിശുമരണങ്ങള് സംബന്ധിച്ച് അന്വേഷണം നടത്താന് മന്ത്രി നേരത്തെ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിര്ദ്ദേശം...







































