Wed, May 13, 2026
29 C
Dubai

സ്‌കൂളിന് ഭീഷണിയായി കരിങ്കൽ ക്വാറി; നാട്ടുകാരുടെ പ്രതിഷേധ സമരം 50ആം ദിവസത്തിലേക്ക്

കോഴിക്കോട്: സ്‌കൂളിന്റെ സുരക്ഷ അവഗണിച്ച് കരിങ്കൽ ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയ കോഴിക്കോട്ടെ കായണ്ണ പഞ്ചായത്തിനെതിരെ നാട്ടുകാർ നടത്തുന്ന സമരം 50ആം ദിവസത്തിലേക്ക് കടന്നു. ക്വാറിയുടെ പ്രവർത്തനം മൂലം സ്‌കൂളിനും പരിസരത്തെ ഇരുനൂറോളം വീടുകൾക്കും...

മോഷ്‌ടിച്ച ജീപ്പുമായി കറക്കം; യുവാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി

കാസർഗോഡ്: മോഷ്‌ടിച്ച ജീപ്പുമായി കറങ്ങിയ യുവാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി. കർണാടകയിൽ നിന്നും മോഷ്‌ടിച്ച ജീപ്പുമായി കാസർഗോഡ് ജില്ലയിൽ ചുറ്റിയടിച്ച മഞ്ചേശ്വരം സ്വദേശിയായ അബ്‌ദുൾ അൻസാഫ്, ഉദുമ സ്വദേശി റംസാൻ എന്നിവരെയാണ് കാഞ്ഞങ്ങാട്...

കെ-റയിൽ; കാസർഗോഡ് ജില്ലയിൽ നിന്ന് ഏറ്റെടുക്കുന്നത് 142.9665 ഹെക്‌ടർ ഭൂമി

നീലേശ്വരം: അർധ അതിവേഗ റെയിൽ പാതാ പദ്ധതിയായ സിൽവർ ലൈൻ (കെ-റെയിൽ) നിർമാണത്തിന് ജില്ലയിൽ നിന്ന് ഏറ്റെടുക്കുന്നത് 142.9665 ഹെക്‌ടർ ഭൂമി. ഒക്‌ടോബർ 30ന് ആണ് ഇത് സംബന്ധിച്ച് സർവേ നമ്പറുകൾ ഉൾപ്പെടുന്ന...

അമിതവേഗത; മലപ്പുറത്ത് സ്വകാര്യ ബസ് അഴുക്കുചാലിലേക്ക് മറിഞ്ഞു

മലപ്പുറം: വിളയൂരിൽ സ്വകാര്യ ബസ് അപകടത്തിൽപെട്ടു. അമിതവേഗത്തിൽ എത്തിയ ബസ് നിയന്ത്രണം വിട്ട് അഴുക്കു ചാലിലേക്ക് ചെരിയുകയായിരുന്നു. വിളയൂർ യുപി സ്‌കൂളിന് മുന്നിൽ ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം. അപകടത്തിൽ ആർക്കും...

ആലത്തൂരിലെ വിദ്യാർഥികളുടെ തിരോധാനം; അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക്

പാലക്കാട്: ആലത്തൂരിൽ നിന്ന് കാണാതായ നാല് വിദ്യാർഥികൾക്കായുള്ള തിരച്ചിൽ ഊർജിതം. അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. കുട്ടികൾ ഗോപാലപുരം ചെക്ക്പോസ്‌റ്റ് വഴി അതിർത്തി കടന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്‌ഥാനത്തിൽ പൊള്ളാച്ചി, വാൾപ്പാറ...

മന്ത്രവാദ ചികിൽസ; വനിതാ ഡോക്‌ടറിൽ നിന്ന് തട്ടിയെടുത്തത് 45 പവൻ സ്വർണം

കോഴിക്കോട്: വനിതാ ഡോക്‌ടറുടെ സ്വർണം തട്ടിയെടുത്ത് ഉസ്‌താദ്‌ മുങ്ങിയതായി പരാതി. കോഴിക്കോട് ജില്ലയിലെ ഫറോക്ക് സ്വദേശിനിയായ വനിതാ ഡോക്‌ടറുടെ 45 പവൻ സ്വർണമാണ് ഐശ്വര്യത്തിന് മന്ത്രവാദ ചികിൽസ നടത്തി തട്ടിയെടുത്തത്. യുവതിയുടെ പരാതിയുടെ...

ബേക്കറിയിൽ നിന്ന് അൽഫാം കഴിച്ചു; 15 പേർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം

വയനാട്: ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. വയനാട് ജില്ലയിലെ അമ്പലവയലിൽ പ്രവർത്തിക്കുന്ന ഫേമസ് ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത്. ഇതോടെ ആരോഗ്യവകുപ്പ് അധികൃതർ...

ഹജ്‌ജ് എംബാർകേഷൻ കരിപ്പൂരിൽ പുന:സ്‌ഥാപിക്കാത്തത് മനുഷ്യാവകാശ ലംഘനം

കൊണ്ടോട്ടി: കരിപ്പൂരിൽ ഹജ്‌ജ് എംബാർകേഷൻ പോയിന്റ് പുന:സ്‌ഥാപിക്കാത്തത് ഹാജിമാരോടുള്ള കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, തീർഥാടകരോടു രാജ്യം കാണിക്കുന്ന ക്രൂരതയാണെന്നും എംപി അബ്‌ദുസമദ് സമദാനി എംപി. കരിപ്പൂർ എയർപോർട്ട് ജംഗ്ഷനിൽ കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ...
- Advertisement -