Wed, May 13, 2026
29 C
Dubai

റോഡ് ഉപരോധം; ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി

കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ കോഴിക്കോട് മാവൂർ റോഡ് ഉപരോധിച്ചു. പ്ളസ് വണ്ണിന് ജില്ലയിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കുക, കൂടുതൽ ഹയർസെക്കണ്ടറി സ്‌കൂളുകൾ ജില്ലയിൽ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ  ഉന്നയിച്ചാണ് പ്രവർത്തകർ റോഡ്...

അശാസ്‌ത്രീയ തോട് നിർമാണം; വരമ്പുകൾ ഇടിയുന്നു-പരാതിയുമായി കർഷകർ

വയനാട്: അശാസ്‌ത്രീയ തോട് നിർമാണം മൂലം വരമ്പുകൾ വ്യാപകമായി ഇടിയുന്നുവെന്ന പരാതിയുമായി കർഷകർ. വയനാട് ജില്ലയിലെ കണിയാമ്പറ്റ പഞ്ചായത്തിലെ കാവടം വയലിൽ നിർമിച്ച തോടാണ് കർഷകർക്ക് ദുരിതമായി മാറിയിരിക്കുന്നത്. അതേസമയം, തോടിന്റെ വരമ്പ്...

കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; പ്രതി പോലീസ് കസ്‌റ്റഡിയിൽ-കുറ്റം സമ്മതിച്ചു

മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച്‌ ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പോലീസ് കസ്‌റ്റഡിയിൽ. വിദ്യാർഥിനിയുടെ നാട്ടുകാരനായ പതിനഞ്ചുകാരനാണ് പോലീസ് കസ്‌റ്റഡിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പെൺകുട്ടി നൽകിയ...

മുണ്ടേരി ഇരുട്ടുകുത്തിയിൽ ആറ് മാസത്തിനുള്ളിൽ പാലം; കളക്‌ടറുടെ ഉത്തരവ്

മലപ്പുറം: ജില്ലയിലെ മുണ്ടേരി ഇരുട്ടുകുത്തിയിൽ ആറ് മാസത്തിനുള്ളിൽ പാലം നിർമിക്കാൻ ജില്ലാ കളക്‌ടറുടെ ഉത്തരവ്. 2018ലെ മഹാപ്രളയത്തിൽ നാല് ആദിവാസി കോളനിക്കാർ ആശ്രയിച്ചിരുന്ന ഇരുട്ടുകുത്തിയിലെ നടപ്പാലം ഒലിച്ചുപോയിരുന്നു. പാലം ഒലിച്ചുപോയതോടെ മറ്റ് യാത്രാ...

പണവുമായി മുങ്ങി; 24 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

മലപ്പുറം: പണവുമായി മുങ്ങി, 24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. വടക്കേ അഞ്ചില്‍ പാണ്ടിശ്ശേരി കോളനി പൊട്ടൻമല അനിക്കുട്ടനെയാണ് (47) പോലീസ് പിടികൂടിയത്. പത്തനംതിട്ടയിലെ കുറ്റൂരില്‍ വെച്ചാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. 1997ലാണ്...

വൈത്തിരി സബ് ജയിലിലെ കോവിഡ് വ്യാപനം; മെഡിക്കല്‍ സംഘം ജയിൽ സന്ദർശിച്ചു

കല്‍പ്പറ്റ: വൈത്തിരി സ്‌പെഷ്യൽ സബ് ജയില്‍ മെഡിക്കല്‍ സംഘം സന്ദർശിച്ചു. ജയിലിൽ തടവുകാരെ കുത്തി നിറച്ച് പാര്‍പ്പിച്ചത് കോവിഡ് വ്യാപനത്തിന് കാരണമായെന്ന് സംഘം വിലയിരുത്തി. വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിന്‍...

കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്

മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച്‌ ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ കുറിച്ച്‌ സൂചന ലഭിച്ചതായി പോലീസ്. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മലപ്പുറം എസ്‌പി എസ്...

വീട്ടില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

ഉപ്പള: വീട്ടില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടാക്കള്‍ കവര്‍ന്നു. ഉപ്പള ചെറുഗോളി ബീരിഗുഡ്ഡയിലെ പുരുഷോത്തമ്മയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കാണാതായത്. വീട്ടിലെ അലമാരയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഞായറാഴ്‌ച സമീപത്തെ വീട്ടിലെ വിവാഹത്തില്‍ ഇവർ...
- Advertisement -