കോഴിക്കോട്ടെ മലയോര മേഖലയിൽ കനത്ത മഴ; ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പ്
കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. ഇതോടെ മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പ് നൽകി. കുമരനെല്ലൂർ, കൊടിയത്തൂർ വില്ലേജുകളിലാണ് ജില്ലാ കളക്‌ടർ ഉരുൾപൊട്ടൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്. അടുത്ത...
കണ്ണൂരിൽ യുവതി തീകൊളുത്തി ആത്‌മഹത്യ ചെയ്‌തു
കണ്ണൂർ: ധർമ്മടത്ത് യുവതി തീകൊളുത്തി ആത്‌മഹത്യ ചെയ്‌തു. മേലൂർ സ്വദേശി അനിഘയാണ് (24) ആത്‍മഹത്യ ചെയ്‌തത്. മരണത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ ധർമ്മടം പോലീസ് അന്വേഷണം...
പൊന്നാനിയിൽ നിന്ന് കാണാതായ മൽസ്യ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹമാണ് ബേപ്പൂർ ഉൾക്കടലിൽ നിന്ന് കണ്ടെത്തിയത്. ഇയാളുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. പൊന്നാനിയിൽ നിന്ന് കഴിഞ്ഞ...
കണ്ണൂരിൽ 30 കോടി രൂപയുടെ തിമിംഗല ഛർദ്ദിലുമായി രണ്ടുപേർ പിടിയിൽ
കണ്ണൂർ: ജില്ലയിൽ തിമിംഗല ഛർദ്ദിലുമായി (ആംബർഗ്രീസ്) രണ്ടുപേർ പിടിയിൽ. കണ്ണൂർ കോയിപ്ര സ്വദേശി ഇസ്‌മായിൽ (44), ബെംഗളൂരു കോറമംഗല സ്വദേശി അബദുർ റഷീദ് (53) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനവും...
നാടുകാണി ചുരത്തിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തി
നിലമ്പൂർ: കനത്ത മഴയെ തുടർന്ന് നാടുകാണി ചുരം വഴിയുള്ള രാത്രിയാത്ര നിരോധിച്ചു. ചുരത്തിൽ മണ്ണിടിച്ചിലും മരം വീണ് ഗതാഗതത്തിന് തടസം ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നടപടി. മുൻ വർഷങ്ങളിൽ ചുരത്തിൽ മണ്ണിടിഞ്ഞും പാറക്കല്ലുകൾ...
അട്ടപ്പാടിയിൽ പത്രപ്രവർത്തകന് ഗുണ്ടകളുടെ ക്രൂരമര്‍ദനം
പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ മനോരമയുടെ പ്രാദേശിക റിപ്പോർട്ടർ ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ. മനോരമ ചാനലിൽ സ്ട്രിങ്ങറായി ജോലിനോക്കുന്ന കുമാറിനാണ് ഗുണ്ടകളുടെ മർദ്ദനം നേരിടേണ്ടിവന്നത്.
അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽ മഞ്ചിക്കണ്ടി പ്രദേശത്തെ റോഡിൽ വെച്ചാണ്...
കോഴിക്കോട് കൂട്ട ബലാൽസംഗം; പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി
കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവത്തില്‍ കസ്‌റ്റഡിയിൽ എടുത്ത നാല് പ്രതികളുടെയും അറസ്‌റ്റ് രേഖപ്പെടുത്തി. കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത്...
കണ്ണൂർ ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം
കണ്ണൂർ: ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം. ചെങ്കൽ, കരിങ്കൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിരോധിച്ച് ജില്ലാ കളക്‌ടർ ഉത്തരവിട്ടു. ഒക്‌ടോബർ 26 വരെയാണ് നിരോധനം. തീവ്രമഴയ്‌ക്ക് സാധ്യതയുള്ളതിനാൽ അപകട സാധ്യത മുൻ നിർത്തിയാണ്...







































