Tue, Aug 4, 2026
39.9 C
Dubai

വടക്കൻ ജില്ലകളിലും മഴ കനത്തു; തിരുവമ്പാടി ടൗൺ വെള്ളത്തിൽ

കോഴിക്കോട്: വടക്കൻ കേരളത്തിലും മഴ ശക്‌തമാകുന്നു. കോഴിക്കോട് കോടഞ്ചേരിയിൽ ശക്‌തമായ മഴ തുടരുകയാണ്. നെല്ലിപ്പൊയിൽ ആനക്കാംപൊയിൽ റോഡിൽ മുണ്ടൂർ പാലത്തിൽ വെള്ളം കയറി. ഇവിടുത്തെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വൈകിട്ട് ആറരയോടെയാണ് കോഴിക്കോട്ടെ കിഴക്കൻ മലയോര...

കോഴിക്കോട് കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു. തിരുവമ്പാടി ആനക്കാംപൊയിൽ പെരുമാളിപ്പടിക്ക് സമീപത്ത് ആയിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്. Read Also: ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ; ആറു പേര്‍...

കാണാതായ മൽസ്യതൊഴിലാളി കുടുംബങ്ങളിൽ നേരിട്ടെത്തി ഇടി മുഹമ്മദ് ബഷീർ എംപി

മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ കഴിഞ്ഞ ദിവസം ഫൈബർ വള്ളം കടലിൽ മറിഞ്ഞു കാണാതായ മൽസ്യ തൊഴിലാളികളായ മൂന്ന് പേരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ ഇടി മുഹമ്മദ് ബഷീർ എംപിയെത്തി. പൊന്നാനിയില്‍ നിന്ന് വ്യാഴാഴ്‌ച പുലർച്ചെ മൽസ്യ...

പേരാവൂരിലെ ചിട്ടിതട്ടിപ്പ്; സമരം താൽകാലികമായി അവസാനിപ്പിച്ച് നിക്ഷേപകർ

കണ്ണൂർ: പേരാവൂരിലെ ചിട്ടിതട്ടിപ്പ് കേസ് സമരം അവസാനിപ്പിച്ച് നിക്ഷേപകർ. സമരം താൽകാലികമായി അവസാനിപ്പിച്ചതായി നിക്ഷേപകർ അറിയിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി നൽകിയ ഉറപ്പിന്റെ അടിസ്‌ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് നിക്ഷേപകർ പറഞ്ഞു. സൊസൈറ്റിയുമായി നിരന്തരം സമ്പർക്കം...

കൗതുകം നിറച്ച് അറ്റ്ലസ് മോത്ത് ശലഭം

കോഴിക്കോട്: കൊടുവള്ളിയിലെ മുത്തമ്പലത്ത് നാഗശലഭം എത്തി. തിയ്യക്കണ്ടിയിൽ പ്രവീൺദാസിന്റെ വീടിന് മുൻപിലുള്ള മരത്തിലാണ് നാഗശലഭത്തെ കണ്ടത്. അറ്റ്ലസ് മോത്ത് എന്നും സർപ്പശലഭം എന്നും അറിയപ്പെടുന്ന ഇവ ലോകത്തിലെ തന്നെ വലിയ നിശാശലഭങ്ങളിൽ പെടുന്നവയാണ്. ഇന്ത്യ,...

ഐഎൻഎല്ലിലേക്ക് ഇല്ല; വാർത്തകൾ തള്ളി കാരാട്ട് റസാഖ്

കോഴിക്കോട്: ഐഎന്‍എല്ലില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ്. ഇടത് സഹയാത്രികനായി തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇടതു പക്ഷത്ത് നിന്ന തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടെന്നും...

വീണ്ടും കാട്ടാനയിറങ്ങി; ജില്ലയിലെ കടൽക്കണ്ടം മലയിൽ വ്യാപക കൃഷിനാശം

കണ്ണൂർ: ജില്ലയിലെ കോളയാട് പഞ്ചായത്തിലെ കടൽക്കണ്ടം മലയിൽ വീണ്ടും കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയോടെയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. തുടർന്ന് വ്യാപകമായി ഇവ കൃഷി നശിപ്പിക്കുകയും ചെയ്‌തു. റബ്ബർ, കമുക് എന്നീ വിളകളാണ് കഴിഞ്ഞ ദിവസം...

പുഴയിലേക്ക് തള്ളിയിട്ട ഒന്നര വയസുകാരി മരിച്ചു, യുവതിയെ രക്ഷിച്ചു; ഭർത്താവിനായി തിരച്ചിൽ

കണ്ണൂർ: പാത്തിപ്പാലത്ത് ദുരൂഹ സാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും പുഴയില്‍ വീണ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഷിജുവിനെതിരെ കതിരൂർ പോലീസ് കേസെടുത്തു. തന്നെയും കുഞ്ഞിനേയും ഭർത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന ഷിജുവിന്റെ ഭാര്യ സോനയുടെ...
- Advertisement -