Thu, Nov 12, 2026
30 C
Dubai

മലപ്പുറം ജില്ലയിൽ ഇന്ന് മുതൽ മൂന്ന് ദിവസം യെല്ലോ അലർട്

മലപ്പുറം: ശക്‌തമായ മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ മലപ്പുറം ജില്ലയിൽ 22,23,25 തീയതികളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. താഴ്ന്നപ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന്...

ബൈരക്കുപ്പ വഴി ലഹരിക്കടത്ത് വ്യാപകം; രണ്ടുപേർ പിടിയിൽ

ബത്തേരി: വയനാട് ജില്ലയുടെ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കർണാടകയിൽ നിന്ന് കഞ്ചാവും മയക്കുമരുന്നുകളും കടത്തുന്നത് വ്യാപകമാകുന്നു. ഇന്നലെ പെരിക്കല്ലൂർ കടവ് വഴി കുട്ടത്തോണിയിൽ കഞ്ചാവ് കടത്തിയ രണ്ടുപേരെ എക്‌സൈസ് സ്‌ക്വാഡ് പിടികൂടി. പെരിക്കല്ലൂർ കടവ്...

കരിപ്പൂർ സ്വർണക്കടത്ത് കേസ്; പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു

പാലക്കാട്: കരിപ്പൂർ വിമാനത്താവള സ്വർണക്കടത്ത് കേസിലെ പ്രതികളെ പാലക്കാട് ജില്ലയിലെ കൊപ്പത്തും തെളിവെടുപ്പിന് എത്തിച്ചു. പ്രതികളായ കുലുക്കല്ലൂർ കൈപ്പാലത്തൊടി മുഹമ്മദ് സഫീർ (29), മുളിയൻകാവ് കൊല്ലരുതൊടി സുഹൈൽ (19) എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്....

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ജീവനക്കാരടക്കം മൂന്നുപേർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് ജീവനക്കാർ പിടിയിൽ. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ക്യാബിൻ ക്രൂ അംഗം അൻസാർ, ഭക്ഷണ വിതരണ ഏജൻസിയിലെ ട്രക്ക് ഡ്രൈവർ ജംഷീർ എന്നിവരാണ് പിടിയിലായത്....

ഭാരതപ്പുഴയിലെ ഞാവളം കടവിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

പാലക്കാട്: പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ ഞാവളം കടവിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. മുഹമ്മദ് അസീസിന്റെ മകൻ അൻസിൽ (18) ആണ് മരിച്ചത്. വൈകിട്ട് 3.30 ഓടെ കൂട്ടുകാരനൊപ്പം പുഴയ്‌ക്ക്‌ അരികിൽ എത്തിയ...

സ്വര്‍ണം കടത്താന്‍ ശ്രമം; മലപ്പുറം സ്വദേശി കരിപ്പൂരില്‍ പിടിയില്‍

മലപ്പുറം: സ്വർണം കടത്തുന്നതിനിടെ കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിൽ. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി സമീജ് ആണ് വിമാനത്താവളത്തിൽ വെച്ച് കസ്‌റ്റംസിന്റെ പിടിയിലായത്. 30 ലക്ഷം രൂപ മൂല്യമുള്ള 796.4 ഗ്രാം സ്വർണമാണ് പിടികൂടിയത്....

കോഴിക്കോട് കൂട്ട ബലാൽസംഗം; പ്രതികൾ റിമാൻഡിൽ

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ നാല് പ്രതികളെയും കോടതി റിമാൻഡ് ചെയ്‌തു. കോഴിക്കോട് പോക്‌സോ കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്‌തത്‌. കേസിലെ പ്രതികളായ കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ...

പോത്തുണ്ടിയിൽ പുലി ഇറങ്ങിയതായി നാട്ടുകാർ

പാലക്കാട്: ജില്ലയിലെ പോത്തുണ്ടിയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. കനത്ത മഴയെ തുടർന്ന് ജനം പ്രയാസപ്പെടുന്നതിനിടെയാണ് വനമേഖലയോട് ചേർന്ന മേഖലയിൽ പുലിയുടെ സാന്നിധ്യം കൂടി റിപ്പോർട് ചെയ്യുന്നത്. പോത്തുണ്ടിയിൽ പുലി പശുവിനെ ആക്രമിച്ചതായാണ് നാട്ടുകാരുടെ സംശയം. പോത്തുണ്ടി...
- Advertisement -