Wed, May 13, 2026
29 C
Dubai

ആശുപത്രിയിൽ യുവാക്കളുടെ അതിക്രമം, പോലീസിന് നേരെ കയ്യേറ്റം; അറസ്‌റ്റ്‌

നാദാപുരം: ചൊവ്വാഴ്‌ച പോലീസിന് നേരെ അതിക്രമം കാണിച്ച കായപ്പനച്ചി സ്വദേശികളായ 2 യുവാക്കൾ റിമാൻഡിൽ. എടച്ചേരി പോലീസ് ഇൻസ്‌പെക്‌ടർ ജോഷി ജോസിന്റെ പരാതി പ്രകാരമുള്ള കേസിലാണ് വട്ടക്കാവിൽ അർജുൻ (22), കുതിരാട്ടത്ത് അശ്വന്ത്...

ബിജെപി പുനഃസംഘടനയിൽ അതൃപ്‌തി; രാജിക്കൊരുങ്ങി വയനാട് മണ്ഡലം കമ്മിറ്റി അംഗങ്ങൾ

വയനാട്: സംസ്‌ഥാന കമ്മറ്റി പുനഃസംഘടനയുടെ ഭാഗമായി ബിജെപിയില്‍ നിന്ന് രാജിവെക്കാനൊരുങ്ങി വയനാട് ബിജെപി ഘടകം. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് കെബി മദന്‍ലാല്‍ ഉള്‍പ്പടെ പതിമൂന്നംഗ മണ്ഡലം കമ്മറ്റിയാണ് രാജിവെക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ...

2 ടൺ ഭാരം, 30 മീറ്റർ നീളം; നീല തിമിംഗലത്തിന്റെ ജഡം കരയ്‌ക്കടിഞ്ഞു

കണ്ണൂർ: അഴീക്കൽ ലൈറ്റ് ഹൗസിന് സമീപം കടൽതീരത്ത് നീല തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. 2 ടൺ ഭാരവും 30 മീറ്റർ നീളവുമുള്ള ബ്രയ്‌ഡ് വെയിൽ ഇനത്തിൽ പെട്ട തിമിംഗലം ആണ് തീരത്ത് അടിഞ്ഞത്....

ആളിയാർ മങ്കി ഫാൾസ്; സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി

പാലക്കാട്: വെള്ളച്ചാട്ടം ശക്‌തമായതിനെ തുടർന്ന് ആളിയാർ മങ്കി ഫാൾസിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വലിയ ദുരന്തം...

മുക്കുപണ്ടം പണയം വച്ച് കോടികളുടെ തട്ടിപ്പ്; ഒരാൾ കൂടി അറസ്‌റ്റിൽ

കാസർഗോഡ്: ജില്ലയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഡിഎ സമീർ(39) ആണ് കേസിൽ അറസ്‌റ്റിലായത്‌. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എ...

വാണിയപ്പാറ മേഖലയിൽ പുലി ഇറങ്ങിയതായി സൂചന; ഭീതിയിൽ നാട്ടുകാർ

ഇരിട്ടി: വാണിയപ്പാറ മേഖലയിൽ പുലി ഇറങ്ങിയതായി സൂചന. വനാതിർത്തയിൽ നിന്ന് 7 കിലോമീറ്റർ മാറി നിരങ്ങൻപാറയിൽ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. മൂന്ന് മാസം പ്രായമുള്ള ആടിനെ പ്രദേശത്ത് നിന്ന് കടിച്ചുകൊണ്ട് പോയതായി...

സഞ്ചാരികളുടെ ഒഴുക്ക്; ജില്ലയിലെ വിനോദ കേന്ദ്രങ്ങളിൽ തിരക്കേറുന്നു

വയനാട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിന് പിന്നാലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾ നിറയുന്നു. നിലവിൽ കോവിഡിന് ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിട്ട് 2 മാസത്തോളമായി. ഇതുവരെ ജില്ലയിലെ...

എൻഡോസൾഫാൻ നിർവീര്യമാക്കൽ; 15ഓടെ തുടങ്ങാൻ ജില്ലാ ഭരണകൂടം

കാസർഗോഡ്: പ്‌ളാന്റേഷൻ കോർപറേഷൻ (പിസികെ) ഗോഡൗണുകളിലെ എൻഡോസൾഫാൻ നിർവീര്യമാക്കൽ പദ്ധതി ഒക്‌ടോബർ 15ഓടെ തുടങ്ങാൻ ജില്ലാ ഭരണകൂടം. പെരിയയിൽ ആറ് സംഭരണികളിലായി സൂക്ഷിച്ചിരിക്കുന്ന 914.55 ലിറ്റർ എൻഡോസൾഫാനാണ് ആദ്യഘട്ടത്തിൽ നിർവീര്യമാക്കുക. സ്‌റ്റെയിൻലെസ് സ്‌റ്റീൽ സംഭരണിയിൽ...
- Advertisement -