ജില്ലയിൽ വീടിന് സമീപം എട്ടാം ക്‌ളാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
മലപ്പുറം: ജില്ലയിൽ എട്ടാം ക്‌ളാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരുതകടവ് കീരിപൊട്ടി കോളനിയിലെ ചന്ദ്രൻ-സുബി ദമ്പതികളുടെ മകനായ നിഖിലാണ് തൂങ്ങി മരിച്ചത്. മരുത ഗവൺമെന്റ് ഹൈസ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർഥിയാണ് നിഖിൽ.
കഴിഞ്ഞ...
ടിപിആർ കുറയുന്നു; കാസർഗോട്ടെ സ്‌ഥിതി ആശ്വാസകരമെന്ന് ആരോഗ്യവകുപ്പ്
കാഞ്ഞങ്ങാട്: കോവിഡ് വ്യാപന നിരക്കിൽ ജില്ലയിലെ സ്‌ഥിതി ആശ്വാസകരമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജില്ലയിലെ രോഗ സ്‌ഥിരീകരണ നിരക്ക് (ടിപിആർ) 10ൽ താഴെയാണ്. ദിവസങ്ങളായി 5നും 6നും ഇടയിലാണ്...
വളപട്ടണം കക്കുളങ്ങര പള്ളി പൈതൃക സ്‌മാരകമായി സൂക്ഷിക്കും; മന്ത്രി മുഹമ്മദ് റിയാസ്
വളപട്ടണം∙ പുരാതനവും ഏറ്റവും പഴക്കമേറിയതുമായ മുസ്‍ലിം പള്ളികളിൽ ഒന്നായ വളപട്ടണം കക്കുളങ്ങര പള്ളി പൈതൃക സ്‌മാരകമായി സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിനായി കിഫ്‌ബി മുഖേന 1 കോടി രൂപയുടെ നവീകരണ...
മഴ ശക്‌തം; ജില്ലയിലെ 3 പഞ്ചായത്തുകളിൽ വൻ കൃഷിനാശം
പാലക്കാട്: കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. 3 പഞ്ചായത്തുകളിലായി 600 ഏക്കറിലധികം കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. പുതുശ്ശേരി, മരുതറോഡ്, എലപ്പുള്ളി എന്നീ 3 പഞ്ചായത്തുകളിലാണ് കൊയ്‌ത്തിന് പാകമായ നെൽകൃഷി...
ഗൃഹനാഥന്റെ ആത്‍മഹത്യ; മരുമകൻ അറസ്‌റ്റിൽ
മലപ്പുറം: മകളുടെ സ്‌ത്രീധന വിഷയത്തെ തുടർന്നുണ്ടായ മനോവിഷമത്തിൽ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ മരുമകൻ അറസ്‌റ്റിൽ. മൂസക്കുട്ടിയുടെ മകളുടെ ഭർത്താവ് അബ്‌ദുൾ ഹമീദിനെയാണ് അറസ്‌റ്റ് ചെയ്‌തത്. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മൂസകുട്ടിയുടെ...
അഞ്ചരക്കണ്ടി പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാനില്ല
കൂത്തുപറമ്പ് ∙ അഞ്ചരക്കണ്ടി പുഴയിൽ ചാമ്പാടിനടുത്ത് കുന്നിരിക്കയിൽ ഒഴുക്കിൽപെട്ട് പെരളശ്ശേരിക്കടുത്ത ബാവോട്ട് പാലേരിമട്ടെ ലങ്കോട്ടിമുക്കിലെ രജീഷ നിവാസിൽ സിപി രാജന്റെ മകൻ ശരത്തിനെ (32) കാണാതായി. പുഴക്കരയിലെ പറമ്പിൽ മരം മുറിക്കാൻ എത്തിയ...
കനത്ത മഴ; ജില്ലയിൽ മരുതയിലും, പരിസര പ്രദേശങ്ങളിലും വെള്ളം കയറി
മലപ്പുറം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ മരുതയിലും, സമീപ പ്രദേശങ്ങളിലും വെള്ളം കയറി. മരുത–മദ്ദളപ്പാറ തോടിന് കരയിലുള്ള നടുപൊട്ടി, കരിയംതോട്, മേക്കൊരവ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇവിടങ്ങളിലെ കൃഷിയിടങ്ങൾ മിക്കവയും വെള്ളം...
ജില്ലയിൽ എൻജിൻ ഓയിൽ ഗോഡൗണിന് തീപിടുത്തം
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിലെ പെട്രോൾ പമ്പിന് സമീപമുള്ള എൻജിൻ ഓയിൽ ഗോഡൗണിന് തീപിടിച്ചു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം ഉണ്ടായത്. തുടർന്ന് പുലർച്ചെ രണ്ടരയോടെയാണ് തീയണയ്‌ക്കാനായത്. ആദ്യം...







































