Wed, Aug 5, 2026
33.7 C
Dubai

സ്വർണക്കടത്ത് കേസ്; ജില്ലയിൽ ഒരാൾ കൂടി അറസ്‌റ്റിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കാളികാവ് പേവുന്തറ കല്ലിടുമ്പൻ അനീസ്(36) ആണ് അറസ്‌റ്റിലായത്‌. ഇതോടെ കഴിഞ്ഞ ജൂൺ 21ന് കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട...

അപകട ഭീഷണി; കേശവൻപാറ വ്യൂ പോയന്റിൽ സുരക്ഷാവേലി നിർമിച്ചു

പാലക്കാട്: അപകട ഭീഷണിയെ തുടർന്ന് കേശവൻപാറ വ്യൂ പോയന്റിൽ സുരക്ഷാവേലി നിർമിച്ചു. നിരവധി വിനോദ സഞ്ചാരികളാണ് കേന്ദ്രത്തിലേക്ക് എത്തിയിരുന്നത്. സഞ്ചാരികളുടെ സാഹസിക പ്രവൃത്തികൾ അപകടങ്ങൾക്ക് ഇടയാക്കിയതോടെയാണ് കേശവൻപാറയിൽ വേലികെട്ടി സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്....

മണ്ണൊലിപ്പ് മൂലമുള്ള ശബ്‌ദം; പോലൂരിലെ വീട്ടിൽ സെസ് വിദഗ്‌ധ സംഘം എത്തി

കോഴിക്കോട്: ഭൂമിക്കടിയിൽ നടക്കുന്ന സോയിൽ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) മൂലം ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിൽ ഭൗമ ശാസ്‌ത്ര ഗവേഷണ കേന്ദ്രത്തിന്റെ (സെസ്) വിദഗ്‌ധ സംഘം പരിശോധന നടത്തുന്നു....

ഹാരിസ് മാഷ്; അധ്യാപനം തൊഴിലിനപ്പുറം രാഷ്‌ട്ര സേവനമാക്കിയ മാഷ്

മലപ്പുറം: ക്‌ളാസ് മുറിയിലെ അധ്യാപന രീതികൾക്കപ്പുറം കുട്ടികളുടെ ഭാവികൂടി ഭദ്രമാക്കാൻ ശ്രമിക്കുന്ന ഹാരിസ് മാഷ് നിലമ്പൂർ പരിസരങ്ങളിലെ ഗോത്രവർഗ മേഖലയിൽ പുതിയ പാഠങ്ങൾ എഴുതുകയാണ്. തന്റെ വിദ്യാലയത്തിൽ നിന്ന് ഈ വർഷം പ്ളസ്...

എസ്‌വൈഎസ്‍ ‘കാർഷിക ചന്തക്ക്’ നാളെ തുടക്കമാകും

മലപ്പുറം: ജില്ലയിലെ എസ്‌വൈഎസ്‍ സംഘടിപ്പിക്കുന്ന 'കാർഷിക ചന്തക്ക്' നാളെ (ശനിയാഴ്‌ച) മഞ്ചേരിയിൽ തുടക്കം കുറിക്കും. മഞ്ചേരി നെല്ലിക്കുത്തിൽ നടക്കുന്ന പരിപാടി എപി അനിൽ കുമാർ എംഎൽഎ ഉൽഘാടനം നിർവഹിക്കും. ജില്ലയിലെ പതിനൊന്ന് കേന്ദ്രങ്ങളിലാണ് വിവിധ...

കുതിച്ചുയരുന്ന ഇന്ധനവില; പാലക്കാട്‌ ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക് പ്രിയമേറുന്നു

പാലക്കാട്: ഇന്ധനവില വർധനവ് തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക്‌ പ്രിയമേറുന്നു. ജില്ലയിൽ ആകെ 480 ഇലക്‌ട്രിക്‌ വാഹനങ്ങൾ ഉണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്‌. ഈ വർഷം ഇതുവരെ 170 ഇലക്‌ട്രിക്‌...

എൻജിൻ ഓയിൽ ഗോഡൗണിലെ തീപിടുത്തം; അഗ്‌നിരക്ഷാ സേനയുടെ ഇടപെടൽ തീപടരുന്നത് തടഞ്ഞു

കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിലെ പെട്രോൾ പമ്പിന് സമീപമുള്ള എൻജിൻ ഓയിൽ ഗോഡൗണിലുണ്ടായ അഗ്‌നി ബാധയിൽ കൂടുതൽ ഭാഗത്തേക്ക് തീ പടരാതിരുന്നത് അഗ്‌നിരക്ഷാ സേനയുടെ ഇടപെടൽ കൊണ്ട്. ഗൾഫ് ലൂബ്രിക്കന്റ്‌സ്...

ചെറുവത്തൂരിൽ ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു

കാസര്‍ഗോഡ്: ജില്ലയിലെ ചെറുവത്തൂരില്‍ ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന്‍ എംകെ ആനന്ദ് ആണ് മരിച്ചത്. വീടിനടുത്ത് വെച്ച്‌ നായ കടിച്ചതിനെ തുടര്‍ന്ന് ചികിൽസയിൽ കഴിയവെയാണ് മരണം. കഴിഞ്ഞ...
- Advertisement -