കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിക്ക് എതിരെ ജീവനക്കാരുടെ പ്രതിഷേധം
മലപ്പുറം: കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിക്ക് എതിരെ ജീവനക്കാരുടെ പ്രതിഷേധം. കൊണ്ടോട്ടി നഗരസഭാ സെക്രട്ടറി ടി അനുപമയുടെ ഇടപെടലുകൾ പ്രയാസമുണ്ടാക്കുന്നതായി കാണിച്ചാണ് ജീവനക്കാർ കൂട്ടത്തോടെ പണിമുടക്കി പ്രതിഷേധം സംഘടിപ്പിച്ചത്. നഗരസഭയിൽ നടത്തുന്ന പിഎംഎവൈ ഭവന...
ഗോൾഡ് പാലസ് നിക്ഷേപ തട്ടിപ്പ്; തെളിവെടുപ്പ് നടത്തി അന്വേഷണസംഘം
കോഴിക്കോട്: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ പയ്യോളി ശാഖയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണസംഘം. ഒന്നാം പ്രതി കുറ്റിയാടി വടയം കുളങ്ങരത്താഴ സ്വദേശി വിപി സബീറിനെയാണ് തെളിവെടുപ്പിനായി എത്തിച്ചത്....
വിലങ്ങാട് കണ്ടെത്തിയ കാൽപ്പാടുകൾ പുള്ളിപുലിയുടേത്; സ്‌ഥിരീകരിച്ച് വനംവകുപ്പ്
കോഴിക്കോട്: വിലങ്ങാട് കണ്ടെത്തിയ വന്യമൃഗത്തിന്റെ കാൽപ്പാടുകൾ പുള്ളിപുലിയുടേതെന്ന് സ്‌ഥിരീകരണം. വിലങ്ങാട് പാനോത്ത് കുരിശ് പള്ളിക്ക് സമീപത്തെ ജനവാസ കേന്ദ്രത്തിലാണ് വന്യമൃഗത്തിന്റെ കാൽപ്പാടുകൾ കണ്ടെത്തിയത്. തുടർന്ന്, വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷമാണ്...
എംബിബിഎസ് സീറ്റ്; പ്രതീക്ഷയോടെ വയനാട് മെഡിക്കൽ കോളേജ്
വയനാട്: അടുത്ത വർഷം മുതൽ വയനാട് മെഡിക്കൽ കോളേജിൽ എംബിബിഎസ് കോഴ്‌സിന് പ്രവേശനം അനുവദിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കോളേജ് അധികൃതർ. ആരോഗ്യ സർവകലാശാല വിദഗ്‌ധ സംഘം വയനാട് മെഡിക്കൽ കോളേജ് സന്ദർശിച്ചിരുന്നു. പരിശോധനാ...
സിഐയെ ജാതിപ്പേര് വിളിച്ച് ആക്ഷേപം; മനുഷ്യാവകാശ പ്രവർത്തകൻ അറസ്‌റ്റിൽ
പാലക്കാട്: ചിറ്റൂർ സർക്കിൾ ഇൻസ്‌പെക്‌ടറെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ അറസ്‌റ്റിൽ. എൻസിഎച്ച്‌ആർഒ സംസ്‌ഥാന പ്രസിഡണ്ട് വിളയോടി ശിവൻകുട്ടി (58) യെയാണ് ചിറ്റൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ആദിവാസി യുവാവിന്റെ...
റോഡരികിലെ തണൽമരങ്ങൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നതായി പരാതി
കോഴിക്കോട്: റോഡരികിലെ തണൽമരങ്ങൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നതായി പരാതി. മുക്കം ചേന്ദമംഗലൂർ അങ്ങാടിയോട് ചേർന്ന റോഡരികിലെ തണൽമരങ്ങളാണ് വെട്ടിനശിപ്പിക്കുന്നതായി പരാതി ഉയരുന്നത്. ഇതിനെതിരെ അങ്ങാടിയിലെ വ്യാപാരികളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വർഷങ്ങളായി ഇവിടെ...
ഓട്ടോ വൈദ്യുത തൂണിൽ തട്ടിമറിഞ്ഞു; നാലുപേർക്ക് പരിക്ക്
തൃക്കരിപ്പൂർ: ആയിറ്റിയിൽ ഓട്ടോറിക്ഷ വൈദ്യുത തൂണിൽ തട്ടിമറിഞ്ഞ് അപകടം. നാലുപേർക്ക് പരിക്കേറ്റു, ഓട്ടോ ഡ്രൈവർ മാവിലാക്കടപ്പുറത്തെ ടിഎ സമീർ (35), യാത്രക്കാരായ കെസി നഫീസ (27), മക്കളായ സിനാൻ (10), സിയാദ് (7)...
കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ കേസെടുത്ത് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ കേസെടുത്ത് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. ശസ്‌ത്രക്രിയ നടത്തുന്നതിന് വേണ്ടി ഭക്ഷണം കഴിക്കരുതെന്ന് രോഗിക്ക് നിരവധി ദിവസങ്ങളിൽ നിർദ്ദേശം നൽകിയ ശേഷം ശസ്‌ത്രക്രിയ നടത്തിയില്ലെന്ന പരാതിയിലാണ് കോഴിക്കോട് മെഡിക്കൽ...








































