Fri, Aug 7, 2026
36.1 C
Dubai

മണ്ണാർക്കാട്ടെ തീപിടുത്തം; ഹോട്ടൽ പ്രവർത്തിച്ചത് സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ

പാലക്കാട്: മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയെന്ന് അഗ്‌നിരക്ഷാ സേനയുടെ പ്രാഥമിക റിപ്പോർട്. ഇന്നലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ അഗ്‌നിരക്ഷാ സേന...

ആരോഗ്യവകുപ്പ് നിപ പ്രതിരോധത്തിൽ; ജില്ലയിൽ കോവിഡ് മരണനിരക്കിൽ വർധനവ്

കോഴിക്കോട്: ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പ് കൂടുതൽ ശ്രദ്ധ ചെലുത്തിയതോടെ കോവിഡ് മരണനിരക്കിൽ വർധനവ് ഉണ്ടായതായി റിപ്പോർട്. നിപ സ്‌ഥിരീകരിക്കുന്നതിന് മുൻപ് ജില്ലയിലെ പ്രതിദിന കോവിഡ് മരണനിരക്ക് ശരാശരി 17 ആയിരുന്നു....

ഇരിക്കൂറിൽ നടന്നത് ‘ദൃശ്യം’ മോഡൽ കൊലപാതകം; സിനിമ കണ്ടിട്ടില്ലെന്ന് പ്രതി

കണ്ണൂർ: ഇരിക്കൂറിൽ നടന്നത് ദൃശ്യം മോഡൽ കൊലപാതകമെന്ന് പോലീസ്. ഇതര സംസ്‌ഥാന തൊഴിലാളിയായ ആഷിക്കുൽ ഇസ്ളാമിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലാണ് ദൃശ്യം മോഡൽ കൊലപാതകത്തിലെ സമാനതകൾ ഉള്ളതായി പോലീസ് പറയുന്നത്. ഒരു മാസം...

വ്യാജ ലൈസൻസുള്ള തോക്ക്; കശ്‌മീരികൾക്കെതിരെ കണ്ണൂരിലും കേസ്

കണ്ണൂർ: വ്യാജ ലൈസൻസുള്ള തോക്കുകളുമായി കേരളത്തിൽ പിടിയിലായ 5 കശ്‌മീർ സ്വദേശികൾക്കെതിരെ കണ്ണൂരിലും കേസ് രജിസ്‌റ്റർ ചെയ്‌തു. രജൗരി ജില്ലക്കാരായ കശ്‌മീർ സിങ്, പ്രദീപ് സിങ്, കല്യാൺ സിങ് എന്നിവർക്കെതിരെ കണ്ണൂർ ടൗൺ...

നേരിയ ഇളവുകൾ പ്രഖ്യാപിച്ച് കുടക് ഭരണകൂടം; മലയാളികൾക്ക് ആശ്വാസം

കണ്ണൂർ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങളിൽ നേരിയ ഇളവ് അനുവദിച്ചു. ഇതോടെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും ആശ്വാസമാകും. ഇളവുകളുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ഗതാഗത...

മേൽപറമ്പിലെ എട്ടാം ക്‌ളാസുകാരിയുടെ ആത്‍മഹത്യ; അന്വേഷണം ആരംഭിച്ചു

കാസർഗോഡ്: ജില്ലയിലെ മേൽപറമ്പിൽ എട്ടാം ക്‌ളാസുകാരി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മേൽപറമ്പ് സ്വദേശിയായ സയ്യിദിന്റെ മകൾ സഫ ഫാത്തിമയെ കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയിരുന്നു....

കോഴിക്കോട് കൂട്ടബലാൽസംഗം; രണ്ട് പ്രതികൾ കൂടി അറസ്‌റ്റിൽ

കോഴിക്കോട്: ചേവരമ്പലത്തെ ഹോട്ടലിൽ വെച്ച് കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. കോഴിക്കോട് അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ് എന്നിവരാണ് അറസ്‌റ്റിലായായത്. കേസിൽ ഉൾപ്പെട്ട കൂട്ടുപ്രതികളായ കോളിയോട്ടുതാഴം...

മിഠായിത്തെരുവിലെ തീപിടുത്തം; പ്രാഥമിക റിപ്പോർട് ഇന്ന്

കോഴിക്കോട്: മിഠായിത്തെരുവിലെ മൊയ്‌തീൻ പള്ളിക്ക് സമീപമുള്ള ചെരുപ്പ് കടയിൽ ഇന്നലെ ഉണ്ടായ തീപിടിത്തത്തെ കുറിച്ചുള്ള അഗ്നിരക്ഷാ സേനയുടെ പ്രാഥമിക റിപ്പോർട് ഇന്ന് സമർപ്പിക്കും. സർക്കാരിന് മുമ്പാകെയാണ് റിപ്പോർട് സമർപ്പിക്കുക. അതേസമയം, ഷോർട് സർക്യൂട്ടാണ്...
- Advertisement -