Fri, Aug 7, 2026
36.3 C
Dubai

ഇതര സംസ്‌ഥാന തൊഴിലാളിയുടെ കൊലപാതകം; സുഹൃത്ത് അറസ്‌റ്റിൽ

കണ്ണൂർ: ജില്ലയിൽ ഇതര സംസ്‌ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ സുഹൃത്ത് അറസ്‌റ്റിൽ. മൂർഷിദാബാദ് സ്വദേശി ആഷിക്കുൽ ഇസ്ളാമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ ബംഗാൾ സ്വദേശി പരേഷ്‌നാഥ് ആണ് കൊല നടത്തിയത്. ഇയാളെ...

ഇ ബുൾ ജെറ്റിനെതിരെ കടുത്ത നടപടി, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി

കണ്ണൂർ: ഇ ബുൾജെറ്റിനെതിരെ കടുത്ത നടപടിയുമായി എംവിഡി. ഇ ബുൾ ജെറ്റ് വ്‌ളോഗർ സഹോദരങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ എംവിഡി റദ്ദാക്കി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം...

പാളയം മൊയ്‌തീൻ പള്ളിക്ക് സമീപം വൻ തീപിടുത്തം

കോഴിക്കോട്: മിഠായിത്തെരുവിൽ വൻ തീപിടുത്തം. പാളയം മൊയ്‌തീൻ പള്ളിക്ക് സമീപത്താണ് തീപിടുത്തം ഉണ്ടായത്. ഇവിടെയുള്ള വികെഎം കെട്ടിടത്തിലെ ചെരുപ്പ് കടയിൽ നിന്നാണ് തീ പടർന്നത്. സംഭവസ്‌ഥലത്ത് അഞ്ച് ഫയർ എഞ്ചിനുകൾ എത്തിയിട്ടുണ്ട്. അതേസമയം,...

സംഘർഷം; അട്ടപ്പാടിയിൽ പഞ്ചായത്ത് അംഗത്തിന് പരിക്ക്

പാലക്കാട്: അഴുക്കുചാൽ നിർമാണവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിൽ നടന്ന സംഘർഷത്തിൽ പഞ്ചായത്ത് അംഗത്തിന് പരിക്ക്. ഷോളയൂർ പഞ്ചായത്ത് ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എംആർ ജിതേഷിനാണ് പരിക്കേറ്റത്. മേലെകോട്ടത്തറയിൽ അഴുക്കുചാൽ നിർമാണവുമായി ബന്ധപ്പെട്ടാണ് സംഘർഷം...

നിപയുടെ ഉറവിടം തേടി ആരോഗ്യ വകുപ്പ്; കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു

കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഇതിനായി കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു. കോഴിക്കോട് മാവൂര്‍, ചാത്തമംഗലം ഭാഗങ്ങളില്‍ നിന്ന് വനംവകുപ്പ് പിടികൂടിയ കാട്ടുപന്നികളില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്....

നിപ പരിശോധന; കർമ പദ്ധതിയുമായി ആരോഗ്യവകുപ്പ്

കോഴിക്കോട്: നിപ പരിശോധനയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് കർമ പദ്ധതികൾ തയ്യാറാക്കി. സാമ്പിളുകൾ ശേഖരിക്കാനും പരിശോധനയ്‌ക്ക് അയക്കാനും വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ് കർമ പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ കോർ...

കള്ളക്കേസ് ചമഞ്ഞ് പ്രതിയാക്കാൻ ശ്രമം; ഉദ്യോഗസ്‌ഥനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം

വയനാട്: കണ്ണങ്കോട് കോളനിയിലെ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്‌തം. സംഭവത്തിൽ ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്‌ഥനെതിരെ നടപടി എടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്‌റ്റ്...

ഡിവൈഎസ്‌പി ഓഫിസിൽ യുവാവിന്റെ ആത്‌മഹത്യാ ശ്രമം

വയനാട്: പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച യുവാവ് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു. പനമരം സ്വദേശി അർജുൻ (24) ആണ് ഡിവൈഎസ്‌പി ഓഫിസിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. പനമരം താഴെ നെല്ലിയമ്പം കാവടത്ത് വൃദ്ധ...
- Advertisement -