Tue, Jun 16, 2026
30.4 C
Dubai

രാസവള ക്ഷാമം; ജില്ലയിലെ കർഷകർ പ്രതിസന്ധിയിൽ

കൽപ്പറ്റ: രാസവളങ്ങൾ കിട്ടാനില്ലാത്തതിനാൽ കർഷകർ പ്രതിസന്ധിയിൽ. രണ്ട് വർഷത്തെ പ്രളയവും തുടർന്നുണ്ടായ കോവിഡും കാർഷികമേഖലയിൽ രാസവള ക്ഷാമം രൂക്ഷമാക്കി. നിലവിൽ വയനാട് ജില്ലയിലെ ആയിരകണക്കിന് കർഷകരാണ് കാർഷിക വിളകൾക്ക് യഥാസമയം വളപ്രയോഗം നടത്താൻ...

നിപ; കാസർഗോഡ് ജില്ലയിലും ജാഗ്രതാ മുന്നറിയിപ്പ്

കാസർഗോഡ്: നിപയിൽ കാസർഗോഡും ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ജില്ലാ മെഡിക്കൽ ഓഫിസർ കെആർ രാജൻ. കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്‌ഥിരീകരിച്ചതോടെയാണ് ജില്ലയിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, ജില്ലയിലെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി...

വേങ്ങേരിയിൽ കോവിഡ് ഇല്ലാത്ത ആൾക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയതായി പരാതി

കോഴിക്കോട്: ജില്ലയിലെ വേങ്ങേരിയിൽ കോവിഡ് ഇല്ലാത്ത ആൾക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയതായി പരാതി. വേങ്ങേരി സ്വദേശിയായ സാഗറിനാണ് രോഗപകർച്ച ഉണ്ടെന്ന പേരിൽ സമ്പർക്കവിലക്ക് ഏർപ്പെടുത്തിയത്. ഇയാൾ ആദ്യം ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇതിൽ...

സ്‌റ്റോപ്പില്ല; ചിറക്കൽ സ്‌റ്റേഷനോടുള്ള റെയിൽവേയുടെ അവഗണന തുടരുന്നു

കണ്ണൂർ: ജില്ലയിലെ ചിറക്കൽ സ്‌റ്റേഷനോടുള്ള റെയിൽവേയുടെ അവഗണന തുടരുന്നു. കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് പുതുതായി ആരംഭിച്ച അൺ റിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിനിന് 17 സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ് അനുവദിച്ചപ്പോഴും ചിറക്കലിനെ ഒഴിവാക്കിയതായി നാട്ടുകാർ പറഞ്ഞു....

ജില്ലയിലെ നാല് നഗരസഭകളിലെ വിവിധ വാർഡുകളിൽ കർശന ലോക്ക്ഡൗൺ

മലപ്പുറം: ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നാല് നഗരസഭകളിലെ ഒമ്പത് വാർഡുകളിൽ കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കൂടാതെ, 27 പഞ്ചായത്തുകളിലെ മുപ്പതിലേറെ വാർഡുകളിലും കർശന നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അർധരാത്രി മുതലാണ്...

12 കാരിയെ പീഡിപ്പിച്ച കേസ് ; കളരി ഗുരുക്കൾക്കെതിരെ കൂടുതൽ അന്വേഷണം

കോഴിക്കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ മജീന്ദ്രനെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ്. കളരി അഭ്യസിക്കാൻ എത്തിയ 12 കാരിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് നൻമണ്ട കൊളത്തൂര്‍ ശിവശക്‌തി കളരി സംഘത്തിലെ ഗുരുക്കള്‍...

കോഴിക്കോട് താലൂക്കിൽ കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചു

കോഴിക്കോട്: ജില്ലയിൽ നിപ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കോഴിക്കോട് താലൂക്കിൽ കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചു. രണ്ടു ദിവസത്തേക്കാണ് വാക്‌സിനേഷൻ ക്യാമ്പുകൾ നിർത്തിവെച്ചത്. നിപ അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോഗ്യ...

നിപ; വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര നിർദ്ദേശം

വയനാട്: നിപയിൽ വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. കണ്ണൂർ, മലപ്പുറം ജില്ലകളിലെ ജാഗ്രതക്കു പുറമേയാണ് വയനാട്ടിലും ജാഗ്രത വേണമെന്ന നിർദ്ദേശം...
- Advertisement -