Sat, Aug 8, 2026
34.3 C
Dubai

ചെങ്ങോട്ടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്‌ഥിതിക അനുമതി നൽകരുതെന്ന് ശുപാർശ

കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോട്ടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്‌ഥിതികാനുമതി നൽകരുതെന്ന് ശുപാർശ. സ്‌ഥലം സന്ദർശിച്ച സംസ്‌ഥാന വിദഗ്‌ധ സമിതിയാണ് (സിയാക്) ഇത് സംബന്ധിച്ച് സംസ്‌ഥാന പാരിസ്‌ഥിതികാഘാത നിർണയ സമിതിക്ക് മുൻപാകെ...

കുറ്റ്യാടിയിലെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; രണ്ടുപേർ കൂടി കസ്‌റ്റഡിയിൽ

കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി പോലീസ് കസ്‌റ്റഡിയില്‍. ജ്വല്ലറിയുടെ പാര്‍ട്ട്ണര്‍മാരായ മുഹമ്മദ്, ഹമീദ് എന്നിവരാണ് ഡെൽഹിയിൽ പിടിയിലായത്. പോലീസ് ഇവർക്കായി ലുക്ക്ഔട്ട്...

നിപ ഭീതി ഒഴിയുന്നു; 16 പേരുടെ സാമ്പിളുകൾ കൂടി നെഗറ്റീവ്

കോഴിക്കോട്: സംസ്‌ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനക്ക് അയച്ച 16 സാമ്പിളുകൾ കൂടി നെഗറ്റീവ് ആയി. ഇതോടെ പരിശോധിച്ച 47 സാമ്പിളുകളിൽ 46 ഉം നെഗറ്റീവായി. സമ്പർക്കപട്ടികയിൽ ആകെയുള്ളത് 265 പേരാണ്. ഇവരിൽ...

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി ആരോഗ്യമന്ത്രി

കോഴിക്കോട്: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. നിപ ചികിൽസക്കായുള്ള സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്‌ത മന്ത്രി നിപ രോഗികളുടെ പരിചരണവും ചികിൽസയും സംബന്ധിച്ച് മെഡിക്കല്‍...

പൂവത്താറിലെ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ; നിര്‍മാണം തടഞ്ഞു

കണ്ണൂർ: പേരാവൂര്‍ പുരളിമല പൂവത്താറിലെ ശുദ്ധജല സ്രോതസിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച കരിങ്കല്‍ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ക്വാറിയുടെ നിര്‍മാണ പ്രവൃത്തി തടഞ്ഞു. ക്വാറി പ്രവര്‍ത്തനം...

നിപ; സമ്പർക്ക പട്ടികയിൽ കണ്ണൂർ ജില്ലയിൽ നിന്ന് നാലുപേർ

കണ്ണൂർ: നിപ സമ്പർക്ക പട്ടികയിൽ കണ്ണൂർ ജില്ലയിൽ നിന്ന് നാലുപേർ. നഴ്‌സുമാരായ നാലുപേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയെ പരിചരിച്ച ഉദയഗിരി സ്വദേശിയായ ഒരു നഴ്‌സിനെ ശക്‌തമായ പനിയെത്തുടർന്ന്...

കോവിഡ് വ്യാജ ചികിൽസ; ഒരാൾ പിടിയിൽ

കാസർഗോഡ്: കോവിഡ് രോഗത്തിന് വ്യാജ ചികിൽസ നടത്തിയ ആളെ മഞ്ചേശ്വരം പോലീസ് അറസ്‌റ്റ് ചെയ്‌തു. കാസർഗോഡ് ഉപ്പളയിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ വിനീത പ്രസാദാണ് (36) അറസ്‌റ്റിലായത്‌. നാല് ദിവസം കൊണ്ട് കോവിഡ്...

നിപ സോഫ്റ്റ്‌വെയർ തയ്യാർ; വിവരങ്ങൾ ഇനി അപ്പപ്പോൾ തന്നെ അപ്‌ഡേറ്റ് ചെയ്യാം

കോഴിക്കോട്: നിപ വിവരങ്ങൾ ഇനി അപ്പപ്പോൾ തന്നെ അപ്‌ഡേറ്റ് ചെയ്യാം. ഇതിനായി ഇ ഹെൽത്ത് റിയൽ ടൈം നിപ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ തയ്യാറായി. ഡിപ്പാർട്ടമെന്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി രൂപകൽപ്പന ചെയ്‌ത...
- Advertisement -