Fri, Nov 13, 2026
27 C
Dubai

വയനാട് ജില്ലാ കളക്‌ടറായി എ ഗീത ചുമതലയേറ്റു

കൽപ്പറ്റ: വയനാട് ജില്ലാ കളക്‌ടറായി എ ഗീത ചുമതലയേറ്റു. ജില്ലയുടെ മുപ്പത്തിമൂന്നാമത് കളക്‌ടറായാണ് എ ഗീത ചുമതയേറ്റത്. ഇന്ന് രാവിലെ പതിനൊന്നരയോടെ കളക്റ്ററേറ്റിൽ എത്തിയ അവരെ എടിഎം എൻഐ ഷാജു, ജില്ലാ വികസന...

സ്വർണക്കടത്ത് സംബന്ധിച്ച് വ്യാജരേഖ; പ്രതിക്കെതിരെ വീണ്ടും കേസ്

കോഴിക്കോട്: വ്യാജരേഖ ഉണ്ടാക്കി സ്വർണ കടത്ത് സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്കെതിരെ വീണ്ടും കേസ്. കരിപ്പൂർ വിമാനത്താവളത്തിൽ ഗൾഫിൽ നിന്നും കടത്തിക്കൊണ്ടുവന്ന സ്വർണം കസ്‌റ്റംസ്‌ പിടികൂടിയെന്ന വ്യാജരേഖ ഉണ്ടാക്കി കടത്ത് സംഘത്തെ...

ലോക്ക്‌ഡൗൺ കാലയളവ്; കണ്ണൂരുകാർ ശ്വസിച്ചത് ശുദ്ധവായുവെന്ന് റിപ്പോർട്

കണ്ണൂർ: കോവിഡ് മൂലം 2020 മാർച്ച് മുതൽ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്‌ഡൗൺ കാലയളവിൽ കണ്ണൂരുകാർ ശ്വസിച്ചത് ശുദ്ധവായുവെന്ന് പഠന റിപ്പോർട്. ഈ കാലയളവിൽ ജില്ലയിലെ അന്തരീക്ഷ ഓസോണിന്റെ അളവ് കൂടിയതായാണ് മലയാളി ശാസ്‌ത്ര...

മാവോയിസ്‌റ്റ് സാന്നിധ്യം; കണ്ണൂരിലും കനത്ത പോലീസ് ജാഗ്രത

കണ്ണൂർ: കോഴിക്കോട് ജില്ലയിലെ മാവോയിസ്‌റ്റ് സാന്നിധ്യം കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലും കനത്ത പോലീസ് ജാഗ്രത. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴിയിലും പേരാമ്പ്ര പ്ളാന്റേഷൻ പരിസരങ്ങളിലും മാവോയിസ്‌റ്റ് സാന്നിധ്യം കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ്‌ കണ്ണൂരിലും പോലീസ് കനത്ത...

നിപ ഉറവിടം; ശേഖരിച്ച സാമ്പിളുകൾ ഇന്ന് ഭോപ്പാലിലേക്ക് അയക്കും

കോഴിക്കോട്: ചാത്തമംഗലത്തെ 12കാരൻ നിപ ബാധിച്ച് മരിച്ച സംഭവത്തിൽ രോഗ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. പ്രദേശത്ത് നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്‌ക്കായി ഇന്ന് ഭോപ്പാലിലേക്ക് അയക്കും. സാമ്പിളുകൾ ഇന്നലെ അയക്കാനായിരുന്നു നേരത്തേ...

വയനാട്ടിൽ പ്ളസ് ടു വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു

മാനന്തവാടി: വയനാട് വെള്ളമുണ്ട ഒഴുക്കൻമൂല മണ്ടോകുണ്ടിൽ 17കാരൻ കുഴഞ്ഞ്​ വീണു മരിച്ചു. കെടി സുകുമാരന്റെയും അനിതയുടെയും മകൻ അഭയ് ദേവാണ് മരിച്ചത്. പ്ളസ് ടു വിദ്യാർഥിയായിരുന്നു. രാത്രി വീട്ടിൽ പഠിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ്...

വാളയാറിൽ കർശന പരിശോധന; മടക്കിയയച്ചത് 60 പേരെ

പാലക്കാട്: കേരളത്തിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ വാളയാറിൽ പരിശോധന കർശനമാക്കിയതോടെ അതിർത്തി കടക്കാനാവാതെ ജനങ്ങൾ. ഇന്നലെ കേരള അതിർത്തിയിൽ വിദ്യാർഥികൾ ഉൾപ്പടെ 60 പേരെയാണ് തമിഴ്‌നാട് പോലീസ് മടക്കിയയച്ചത്. ആവശ്യമായ രേഖകൾ ഇല്ലെന്ന...

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരംപൊട്ടി വീണു; ദുരന്തം ഒഴിവായി

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരംപൊട്ടി വീണു. പൂർണമായും മരക്കമ്പുകൾക്ക് അടിയിൽ കുടുങ്ങി പോയെങ്കിലും ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് യാത്രക്കാർ അൽഭുതകരമായി രക്ഷപെട്ടു. ഇരുവർക്കും പരിക്കുകളില്ല. ബുധനാഴ്‌ച ഉച്ചയ്‌ക്ക് ചുരത്തിലെ ഒൻപതാം...
- Advertisement -