പാലക്കാട് സഹകരണ ബാങ്ക് കവർച്ച പ്രത്യേക സംഘം അന്വേഷിക്കും
പാലക്കാട്: ജില്ലയിലെ ചന്ദ്രനഗറിലുള്ള സഹകരണ ബാങ്കിലെ കവർച്ച അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്‌പി ശശി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് ബാങ്കിലാണ് കവർച്ച...
അജ്‍ഞാത രോഗം ബാധിച്ച് മൂന്ന് പശുക്കൾ ചത്തു; ക്ഷീര കർഷകർ ആശങ്കയിൽ
വയനാട്: അജ്‍ഞാത രോഗം ബാധിച്ച് പശുക്കൾ ചാവുന്നതിൽ ക്ഷീര കർഷകർ ആശങ്കയിൽ. കപ്പാടിത്തറ കോടൂർ സ്വദേശി വർക്കിയുടെ മൂന്ന് പശുക്കളാണ് ഇന്നലെ അജ്‍ഞാത രോഗം ബാധിച്ച് ചത്തത്. ഇന്നലെ രാവിലെ തൊഴുത്തിൽ എത്തിയപ്പോഴാണ്...
വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഉത്തരവ് കേന്ദ്ര നിർദ്ദേശത്തിന്റെ ലംഘനം
കണ്ണൂർ: ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കളക്‌ടറുടെ ഉത്തരവ് കേന്ദ്ര മാർഗ നിർദ്ദേശത്തിന്റെ ലംഘനം. വാക്‌സിൻ സ്വീകരിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട എന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നത്....
ബ്‌ളേഡ് മാഫിയയുടെ നിരന്തര ഭീഷണി; പാലക്കാട്ട് മധ്യവയസ്‌ക്കൻ തൂങ്ങി മരിച്ചു
പാലക്കാട്: ബ്‌ളേഡ് മാഫിയയുടെ നിരന്തര ഭീഷണിയെ തുടർന്ന് മധ്യവയസ്‌ക്കൻ തൂങ്ങി മരിച്ചു. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടി(56) ആണ് മരിച്ചത്. വീടിന്റെ ഉമ്മറത്ത് ഇന്ന് പുലർച്ചെയാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്....
ജില്ലയിലെ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചിന് രാജ്യാന്തര ബന്ധം; പോലീസ്
കോഴിക്കോട്: ജില്ലയിലെ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചിന് രാജ്യാന്തര ബന്ധമുണ്ടെന്ന് പോലീസ്. കുഴല്‍ ഫോണുകള്‍ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായാണ് സംശയം. സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഉപകരണങ്ങൾ എത്തുന്നത് രാജ്യത്തിന് പുറത്ത് നിന്നാണ്. കോഴിക്കോട്ടെ ടെലിഫോണ്‍...
ഉദുമയിലെ പീഡനം; ഒരാൾ അറസ്‌റ്റിൽ
കാസർഗോഡ്: ഉദുമയിൽ യുവതിയെ ഭീഷണിപ്പെടുത്തി ഇരുപതോളം പേർ ചേർന്ന് പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. ഉദുമ പടിഞ്ഞാറിലെ അബ്‌ദുൽ ഗഫൂറിനെയാണ് (32) കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ ഹൊസ്‌ദുർഗ്...
ഭാരതപ്പുഴയുടെ നീരൊഴുക്ക് വീണ്ടും കൂടി; ജാഗ്രത പുലർത്തണമെന്ന് അധികൃതർ
മലപ്പുറം: കനത്ത മഴയിൽ ഭാരതപ്പുഴയുടെ നീരൊഴുക്ക് വർധിച്ചതോടെ അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകി. ചമ്രവട്ടം റഗുലേറ്റർ കംബ്രിജിന് അടിയിലൂടെ അതിശക്‌തമായാണ് വെള്ളം ഒഴുകുന്നത്. പുഴയിൽ ശക്‌തമായ നീരൊഴുക്കും ഉണ്ട്. ഇതോടെ പുഴയുടെ ഭാഗങ്ങളിൽ...
കാസർഗോഡ് ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വൻ കവര്‍ച്ച
കാസർഗോഡ്: ഹൊസങ്കടിയിലെ ജ്വല്ലറിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. 15 കിലോ വെള്ളിയാഭരണങ്ങളും വാച്ചുകളും നാലുലക്ഷം രൂപയും കവര്‍ന്നു. ദേശീയ പാതയിലുള്ള രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ്...







































