യുവ പ്രാതിനിധ്യം വേണം; മുസ്‌ലിം ലീഗ് നേതാക്കളെ ഓഫിസിൽ പൂട്ടിയിട്ട് യൂത്ത് ലീഗ് പ്രതിഷേധം
മലപ്പുറം: യുവാക്കൾക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാക്കൾക്ക് എതിരെ യൂത്ത് ലീഗ് പ്രതിഷേധം. മുസ്‌ലിം ലീഗ് നേതാക്കളെ ഓഫിസിൽ പൂട്ടിയിട്ടാണ് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചത്. മലപ്പുറം മക്കരപറമ്പിലാണ്...
പാലക്കാട് സഹകരണ ബാങ്കിൽ മോഷണം; ഏഴര കിലോ സ്വർണവും പണവും കവർന്നു
പാലക്കാട്: ജില്ലയിലെ ചന്ദ്രനഗറിലുള്ള സഹകരണ ബാങ്കിൽ മോഷണം. മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് ബാങ്കിലാണ് കവർച്ച നടന്നത്. ഏഴ് കിലോയിൽ കൂടുതൽ സ്വർണയും പണവുമാണ് കവർച്ച നടത്തിയത്. ഇന്ന് രാവിലെ ജീവനക്കാർ ബാങ്ക്...
ആലൂർക്കുന്നിൽ കാട്ടാന ശല്യത്തിൽ വ്യാപക കൃഷിനാശം, പ്രതിഷേധം ഇന്ന്
പുൽപ്പള്ളി: ആലൂർക്കുന്നിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാനകൾ ഇറങ്ങി വൻ തോതിൽ കൃഷികൾ നശിപ്പിച്ചു. ഇന്നലെ രാത്രി മുഴവനാണ് കാട്ടാനകൾ കൃഷിയിടങ്ങളിൽ തമ്പടിച്ചത്. നടീലിന് പാകമായ ഞാറുകൾ ആനകൾ ചവിട്ടിയരച്ചു. അടുത്ത ദിവസങ്ങളിലായി പറിച്ചു...
കളിപ്പാട്ടങ്ങൾ വിൽക്കാനെന്ന വ്യാജേന മോഷണം; മൂവർ സംഘത്തിലെ ഒരാൾ പിടിയിൽ
മലപ്പുറം: കളിപ്പാട്ടങ്ങൾ വിൽക്കാനെന്ന വ്യാജേന വീടുകളിൽ എത്തി മോഷണം നടത്തുന്ന മൂവർ സംഘത്തിലെ ഒരാൾ പിടിയിൽ. കാസർഗോഡ് ചീമേനി സ്വദേശി രാജൻ എന്ന ടോമി തോമസ് (56) ആണ് കൊളത്തൂർ പോലീസിന്റെ പിടിയിലായത്....
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് തീയിട്ടു
കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് തീയിട്ടു. ഇന്നലെ രാത്രി 11.30 നായിരുന്നു സംഭവം. സിപിഎം നേതാവും വേലാശ്വരം സഫ്‌ദർ ക്ളബ് സെക്രട്ടറിയുമായ കെ സുരേഷിന്റെ ബൈക്കിനാണ് തീയിട്ടത്. സമീപത്ത് നിന്നായി പെട്രോൾ നിറച്ച...
ഫറോക്കിലും കടലുണ്ടിയിലും രോഗവ്യാപനം രൂക്ഷം; നടപടികൾ ശക്‌തമാക്കും
കോഴിക്കോട്: ജില്ലയിലെ ഫറോക്ക് നഗരസഭയിലും കടലുണ്ടി പഞ്ചായത്തിലും രോഗവ്യാപനം കൂടുതൽ. ഇതോടെ നിയന്ത്രണങ്ങൾ ശക്‌തമാക്കാൻ ഒരുങ്ങി അധികൃതർ. ടിപിആർ കുതിച്ചുയർന്നതിനാൽ നിലവിൽ ഇരു സ്‌ഥലങ്ങളും ഡി കാറ്റഗറിയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്നലെ ഫറോക്കിൽ...
മഴ ശക്‌തം; പുഴകളിലെ ജലനിരപ്പ് വർധിച്ചു
പാലക്കാട്: ശക്‌തമായ മഴയിൽ ജില്ലയിലെ ഡാമുകൾ തുറന്നതോടെ പുഴകളിലെ ജലനിരപ്പ് വർധിച്ചു. വെള്ളിയാങ്കല്ല് തടയണയുടെ 25 ഷട്ടറുകൾ ഉയർത്തിയതോടെ ഭാരതപ്പുഴയിലെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നതും തൂതപ്പുഴയിലെ ഒഴുക്കും കൂടാൻ...
കടൽക്ഷോഭത്തിൽ ഫൈബർ തോണി തകർന്നു; മൂന്ന് മൽസ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി
തലശ്ശേരി: ഗോപാലപ്പെട്ട തീരത്ത് ഇന്നലെ ഉണ്ടായ ശക്‌തമായ കടൽക്ഷോഭത്തിൽ ഫൈബർ തോണി തകർന്നു. തോണിയിൽ ഉണ്ടായിരുന്ന മൂന്ന് മൽസ്യ തൊഴിലാളികളെ നിസ്സാര പരിക്കുകളോടെ തീരദേശ പോലീസ് രക്ഷപ്പെടുത്തി. പെട്ടിപ്പാലം കോളനിയിലെ ഷംസുദ്ധീൻ (31),...







































