Thu, Aug 13, 2026
41 C
Dubai

‘മന്ത്രി ശിവന്‍കുട്ടി രാജിവെയ്‌ക്കണം’; പാലക്കാട് പ്രതിഷേധം സംഘടിപ്പിച്ച് യുവമോര്‍ച്ച

പാലക്കാട്: വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോര്‍ച്ച. നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ മന്ത്രി രാജി വെയ്‌ക്കണം എന്ന ആവശ്യവുമായി പാലക്കാട്‌ നഗരത്തിലാണ്...

കോഴിക്കോട്ട് ട്രിപ്പിൾ ലോക്ക്ഡൗണ്‍ നിയന്ത്രണമുള്ള തദ്ദേശ സ്‌ഥാപനങ്ങളുടെ എണ്ണം 31 ആയി കുറഞ്ഞു

കോഴിക്കോട്: ജില്ലയിൽ ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്‌ഥാപനങ്ങളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്. പുതിയ കണക്ക് പ്രകാരം ട്രിപ്പിൾ ലോക്ക്ഡൗണുള്ള തദ്ദേശ സ്‌ഥാപനങ്ങളുടെ എണ്ണം 31 ആയി. കഴിഞ്ഞ ആഴ്‌ച 37 തദ്ദേശ സ്‌ഥാപനങ്ങൾ...

പൊന്നാനി നഗരസഭയിൽ മൊബൈൽ ടെസ്‌റ്റിങ്‌ യൂണിറ്റിന് തുടക്കമായി

മലപ്പുറം: പൊന്നാനി നഗരസഭയിൽ സഞ്ചരിക്കുന്ന ടെസ്‌റ്റിങ്‌ യൂണിറ്റിന് തുടക്കമായി. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടി എന്ന നിലയ്‌ക്ക് പൊന്നാനി നഗരസഭ ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരസഭാ പരിധിയിലെ...

ട്രെയിനില്‍ കഞ്ചാവ് കടത്തൽ; കോഴിക്കോട് നിന്ന് 17.9 കിലോ പിടികൂടി

കോഴിക്കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന 17.900 കിലോഗ്രാം കഞ്ചാവ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) പിടികൂടി. ചെന്നൈ- മംഗലാപുരം മെയിലിലെ പാര്‍സല്‍ ബോഗിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആര്‍പിഎഫ് ക്രൈം സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ്...

പോത്തുകളുടെ സംരക്ഷണം; ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ചില്ല; ദുരിത ജീവിതം തുടരുന്നു

പാലക്കാട്: ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും നഗരസഭയുടെ സംരക്ഷണത്തിലുള്ള പോത്തുകളുടെ ദുരിത ജീവിതം തുടരുന്നു. നിലവിൽ പൊളിച്ചു മാറ്റുന്ന ടൗൺഹാളിനകത്താണ് പോത്തുകൾ ഉള്ളത്. മതിയായ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഇതുവരെ 17 പോത്തുകളാണ് ഇവിടെ...

വനാതിർത്തികളിൽ കാട്ടാനശല്യം തുടരുന്നു; വിളകൾക്ക് പുറമെ കൃഷിയിടങ്ങളും നശിപ്പിച്ചു

പനമരം: വനാതിർത്തി പ്രദേശങ്ങളിലെ വിളകൾ കൂടാതെ കൃഷിയിടങ്ങളും നശിപ്പിച്ച് കാട്ടാനകളുടെ വിളയാട്ടം. പല കർഷകരുടെയും കൃഷിയിടങ്ങൾ നിലവിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾക്ക് സമാനമാണ്. കൃഷിയിടത്തിൽ കയറുന്ന കാട്ടാനകൾ വിളകൾക്ക് പുറമെ മണ്ണൊലിപ്പ് തടയുന്നതിനായി നിർമിച്ച...

പീഡനക്കേസ് പ്രതിയുടെ വീട്ടിൽ അജ്‌ഞാത സംഘത്തിന്റെ ആക്രമണം; അന്വേഷണം ആരംഭിച്ചു

തലശേരി: ധർമടത്ത് 15 കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായിയുടെ വീട്ടിൽ അജ്‌ഞാത സംഘത്തിന്റെ ആക്രമണം. ഉച്ചുമ്മൽ കുറുവാങ്കണ്ടി ഷറഫുദ്ധീന്റെ കുയ്യാലി ഷറാറ ബംഗ്ളാവിലാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി 11...

ആഡംബര കാറിൽ കഞ്ചാവ് കടത്ത്; മലപ്പുറത്ത് രണ്ട് യുവാക്കൾ പിടിയിൽ

നിലമ്പൂർ: ആഡംബര കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന രണ്ട് യുവാക്കൾ പിടിയിൽ. വഴിക്കടവ് പൂവത്തിപ്പൊയിലെ അഫ്‌സൽ(29), റഹ്‌മാൻ (29) എന്നിവരെയാണ് എക്‌സൈസ് അധികൃതർ പിടികൂടിയത്. ഇവരിൽ നിന്ന് അഞ്ച് കിലോഗ്രാം കഞ്ചാവ്, കാർ എന്നിവ...
- Advertisement -