പ്രോട്ടോകോൾ ലംഘനം; കുട്ടികളുമായി നഗരത്തിലെത്തിയ 15 രക്ഷിതാക്കൾക്ക് എതിരെ കേസ്
കോഴിക്കോട്: 10 വയസിന് താഴെയുള്ള കുട്ടികളെ പൊതു സ്‌ഥലങ്ങളിൽ ഇറക്കരുതെന്ന കർശന നിർദ്ദേശം ഉണ്ടായിട്ടും കുട്ടികളുമായി നഗരത്തിലെത്തിയ 15 രക്ഷിതാക്കളുടെ പേരിൽ പോലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന്റെ പരിധിയിലാണ് കേസെടുത്തിട്ടുള്ളത്. കർശന...
കാസർഗോഡ് ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു
കാസർഗോഡ്: ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു. കാസർഗോഡ് ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത (23) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അനിൽ കുമാറിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
തിങ്കളാഴ്‌ച രാത്രിയിൽ കുടുംബ വഴക്കിനിടയിലാണ് അനിൽകുമാർ സുമിതയെ...
പയ്യാനക്കലിലെ അഞ്ചു വയസുകാരിയുടെ കൊല; മാതാവിനെ കസ്‌റ്റഡിയിൽ വിടാൻ ഉത്തരവ്
കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസുകാരിയുടെ കൊലയെ തുടർന്ന് റിമാൻഡിലായി ജയിലിൽ കഴിയുന്ന മാതാവ് സമീറയെ ചോദ്യം ചെയ്യുന്നതിനായി വ്യാഴാഴ്‌ച അന്വേഷണ സംഘത്തിന് കസ്‌റ്റഡിയിൽ വിടാൻ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് മാതാവിനെ കൂടുതൽ ചോദ്യം...
കോഴിയിറച്ചിക്ക് അമിത വില; ജില്ലയിൽ മിന്നൽ പരിശോധന നടത്തി
കോഴിക്കോട്: കച്ചവടക്കാർ കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതിന്റെ അടിസ്‌ഥാനത്തിൽ ജില്ലയിലെ കോഴിക്കടകളിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷ്യ വകുപ്പും ലീഗൽ മെട്രോളജി വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. കടകളിൽ മിന്നൽ പരിശോധന നടത്തിയതിനെതിരെ...
കാസർഗോഡ് ഭെൽ-ഇഎംഎൽ തൊഴിലാളികളുടെ സമരം നിർത്തി
കാസർഗോഡ്: മാസങ്ങളായി കാസർകോട് പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്ത് തുടരുന്ന ഭെൽ-ഇഎംഎൽ സമരം നിർത്തിവെക്കാൻ സംയുക്‌ത സമരസമിതി യോഗം തീരുമാനിച്ചു. ഈ വർഷം ജനുവരി ഒൻപതിനാണ് ഒപ്പ് മരച്ചോട്ടിൽ സമരം തുടങ്ങിയത്. കമ്പനി...
വയനാട്ടില്‍ സ്വകാര്യ ബസ് ഉടമ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍
വയനാട്: ജില്ലയിൽ സ്വകാര്യ ബസ് ഉടമ മരിച്ച നിലയില്‍. വയനാട് അമ്പലവയലില്‍ പാലഞ്ചേരി പിസി രാജാമണി (48) ആണ് മരിച്ചത്. വിഷം കഴിച്ച നിലയിലാണ് രാജാമണിയെ കണ്ടെത്തിയത്. വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം...
രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം വാഴക്കാട് ഉൽഘാടനത്തിന് ഒരുങ്ങുന്നു
മലപ്പുറം: അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം ഉൽഘാടനത്തിന് ഒരുങ്ങി. രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന നേട്ടവുമായി പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്ന കേന്ദ്രം ശനിയാഴ്‌ച 12ന്...
അട്ടപ്പാടിയിൽ സംഘർഷം; രണ്ട് പേർക്ക് കുത്തേറ്റു
അട്ടപ്പാടി: വാഹനം ഡിം അടിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അട്ടപ്പാടി കോട്ടത്തറയില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. കോട്ടത്തറ സ്വദേശികളായ ഹരി(27), വിനീത്(24) എന്നിവര്‍ക്കാണ് കുത്തേറ്റത്. ബാലാജി എന്നയാളാണ് ഇരുവരെയും ആക്രമിച്ചത്.
സംഭവത്തിന് പിന്നാലെ ഇയാൾ വാഹനത്തില്‍...







































