Sat, Aug 15, 2026
41 C
Dubai

32കാരൻ മുകേഷും യാത്രയായി; മലപ്പുറത്ത് ഒരേ വീട്ടിൽ മൂന്നാമത്തെ കോവിഡ് മരണം

മലപ്പുറം: അത്യാസന്ന നിലയില്‍ ആശുപത്രിയിൽ കഴിഞ്ഞിരുന്ന, ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശി 32കാരൻ മുകേഷും കോവിഡ് മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 5ന് ഇദ്ദേഹത്തിന്റെ അച്ഛൻ വേലായുധൻ കോവിഡ് ബാധിച്ചു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ...

മിഠായി തെരുവിൽ ഇന്ന് വഴിയോര കച്ചവടത്തിന് അനുമതിയില്ല

കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകൾ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പോലീസിന്റെ നിര്‍ദ്ദേശം. വഴിയോരത്ത് കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ് മുന്നറിയിപ്പ് നൽകി. അതേസമയം,...

ലോക്ക്ഡൗൺ ഇളവുകളെ വർഗീയ ചേരിതിരിവിന് ഉപയോഗിക്കാനുള്ള നീക്കം അപകടകരം

മലപ്പുറം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം സസൂക്ഷ്‌മം നിരീക്ഷിച്ച് സമയോചിതമായി സർക്കാർ നടത്തുന്ന കോവിഡ് ഇളവുകളെ പോലും വർഗീയ ചേരിതിരിവിന് ഉപയോഗിക്കാനുള്ള നീക്കം അപകടകരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ...

എസ്‌വൈഎസ്‍ ‘സാന്ത്വനം അറഫാനിധി’ സമാഹരണം ജില്ലയിൽ ആരംഭിച്ചു

മലപ്പുറം: അശരണരും മാറാരോഗികളും വീടില്ലാത്തവരുമായ ആയിരക്കണക്കിന് ആളുകൾക്ക് സാധ്യമാകുന്ന സഹായങ്ങളെത്തിക്കാൻ അറഫദിനത്തിൽ സമാഹരിക്കുന്ന 'അറഫാനിധി'ക്ക് ജില്ലയിലെ എസ്‌വൈഎസ്‍ യൂണിറ്റുകളിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായി. ദാറുൽ ഖൈർ ഭവന പദ്ധതി, ആംബുലൻസ് സർവീസ്, വളണ്ടിയർ സംവിധാനം, സൗജന്യ...

മഅ്ദിന്‍ ‘അറഫാദിന പ്രാർഥനാസംഗമം’ നാളെ ഉച്ചക്ക് 1 മണിമുതൽ

മലപ്പുറം: അറഫാ ദിനത്തിന്റെ ഭാഗമായി ഇന്ന് മലപ്പുറം സ്വലാത്ത് നഗറില്‍ അറഫാദിന പ്രാർഥനാസംഗമം ഓണ്‍ലൈനില്‍ സംഘടിപ്പിക്കും. നാളെ ചൊവ്വാഴ്‌ച ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍...

എസ്‌വൈഎസ്‍ ‘സാന്ത്വനം അറഫാനിധി’ എടക്കര സോൺതല ഉൽഘാടനം

എടക്കര: എസ്‌വൈഎസ്‍ 'സാന്ത്വനം അറഫാനിധി' എടക്കര സോൺതല ഉൽഘാടനം പോത്തുകല്ല് സർക്കിൾ ഇൻസ്പെക്‌ടർ സോമൻ നിർവഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് പോത്തുകല്ല് സർക്കിൾ പ്രസിഡണ്ട് ടിഎ റഷീദ് മുസ്‌ലിയാർ മുണ്ടേരി, എസ്‌വൈഎസ്‍ എടക്കര...

‘എസ്‌വൈഎസ്‍ ആതുരസേവനം’ പ്രശംസനീയം; മന്ത്രി വി അബ്‌ദുറഹ്‌മാൻ

കോട്ടക്കൽ: എസ്‌വൈഎസ്‍ സംസ്‌ഥാനത്ത്‌ ഉടനീളം നടത്തിവരുന്ന ആതുരസേവന പ്രവത്തനങ്ങൾ പ്രശംസനീയവും മാതൃകാപരവുമാണെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാൻ. എസ്‌വൈഎസ്‍ മലപ്പുറം വെസ്‌റ്റ് ജില്ലാ കമ്മിറ്റി, സോൺ തലങ്ങളിൽ ആരംഭിക്കുന്ന ആംബുലൻസ് പദ്ധതി എടരിക്കോട് യൂത്ത്...

പറപ്പൂര്‍ പഞ്ചായത്തിൽ ‘ബൈത്തുറഹ്‌മ’ താക്കോൽദാനം നിർവഹിച്ചു

വേങ്ങര: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ മുസ്‌ലിംലീഗ് സംസ്‌ഥാന കമ്മിറ്റി ജാതി മത രാഷ്‌ട്രീയ ഭേദമന്യേ നിർധനരായ കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകുന്ന പദ്ധതിയായ 'ബൈത്തുറഹ്‌മ'യുടെ ഭാഗമായി പരേടത്ത് മുസ്‌തഫക്ക് വീട് നിര്‍മിച്ചു...
- Advertisement -