വാക്സിന് വിതരണം കാര്യക്ഷമമല്ല; ഡിഎംഒ ഓഫിസ് ഉപരോധിച്ച് യൂത്ത് കോണ്ഗ്രസ്
പാലക്കാട്: യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് പാലക്കാട് ഡിഎംഒ ഓഫിസ് ഉപരോധിച്ചു. ജില്ലയില് വാക്സിന് വിതരണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
എന്നാൽ ഓഫിസിന് മുന്നില് പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞു.
അതേസമയം ജില്ലയില് കൂടുതല് വാക്സിനുകള് നല്കുന്നില്ലെങ്കില്...
കടുവയുടെ ആക്രമണത്തില് കര്ഷകന് കൊല്ലപ്പെട്ടു; മുതുമലയില് സംഘർഷം
സുല്ത്താന് ബത്തേരി: മുതുമലയില് കടുവയുടെ ആക്രമണത്തില് കര്ഷകന് കൊല്ലപ്പെട്ടു. മുതുഗുളി പരേതനായ വീരന്ചെട്ടിയാരുടെയും ജാനകിയുടെയും മകന് കുഞ്ഞിക്കൃഷ്ണൻ(49) ആണ് മരിച്ചത്. നഷ്ട പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മില് സംഘര്ഷമുണ്ടായി.
സംഭവത്തില്...
വയനാട് കാപ്പംകൊല്ലിയിൽ കാട്ടാനകൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു
വയനാട്: കാപ്പംകൊല്ലി പുഴമൂലയിൽ കാട്ടാനശല്ല്യത്തിൽ പൊറുതിമുട്ടി കർഷകർ. പുഴമൂല, ആനക്കാട്, ഇരുപത്തിരണ്ട് തുടങ്ങിയ ഭാഗങ്ങളിൽ മാസങ്ങളായി കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുഴമൂല ക്ഷേത്രത്തിന് സമീപത്താണ് കാട്ടാനകൾ ഇറങ്ങിയത്. പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളാണ്...
കണ്ണൂരിലെ തെരുവോര കച്ചവടം ഒഴിപ്പിച്ചു; നേരിയ സംഘർഷം
കണ്ണൂർ: പ്രസ് ക്ളബ് പരിസരത്തെ തെരുവോര കച്ചവടവും കോർപറേഷന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. പോലീസ് ക്വാർട്ടേഴ്സ് ഭാഗത്തെ നടപ്പാതയിൽ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന തെരുവോര കച്ചവടക്കാരെയാണ് സാധനങ്ങൾ ഉൾപ്പടെ പിടിച്ചെടുത്ത് ഒഴിപ്പിച്ചത്. പിടിച്ചെടുത്ത സാധനങ്ങൾ...
വീട് കേന്ദ്രീകരിച്ച് വാറ്റ്; 1140 ലിറ്റർ വാഷ് പിടികൂടി, ഒരാൾ അറസ്റ്റിൽ
കണ്ണൂർ: വീട് കേന്ദ്രീകരിച്ച് ചാരായം നിർമിച്ച് വ്യാപകമായി വിതരണം ചെയ്യുന്ന സംഘത്തിലെ ഒരാളെ എക്സൈസ് പിടികൂടി. മണ്ണംകുണ്ടിലെ മറ്റത്തിനാനിക്കൽ ചാണ്ടി എന്ന അലക്സാണ്ടറെ (42) ആണ് എക്സൈസ് സംഘം പിടികൂടിയത്. വാറ്റ് സംഘത്തിലെ...
ജില്ലയിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്; ജാഗ്രതാ മുന്നറിയിപ്പ്
കണ്ണൂർ: ജില്ലയിൽ ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളക്കെട്ട് തുടങ്ങിയവ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രതയും മുൻകരുതലും...
അട്ടപ്പാടിയിൽ യുവാക്കൾക്ക് കുത്തേറ്റ സംഭവം; പ്രതി പോലീസിൽ കീഴടങ്ങി
പാലക്കാട്: വാഹനം ഡിം അടിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ രണ്ട് യുവാക്കളെ കുത്തിയ കേസിലെ പ്രതി പോലീസിൽ കീഴടങ്ങി. കേസിലെ പ്രതിയായ ബാലാജി ഇന്ന് രാവിലെയാണ് ഷോളയൂർ സിഐക്ക് മുന്നിൽ കീഴടങ്ങിയത്. അട്ടപ്പാടി കോട്ടത്തറയിൽ...
വെള്ളച്ചാട്ടങ്ങളിൽ ഒഴുക്ക് വർധിച്ചു; വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം
പാലക്കാട്: കനത്ത മഴയെ തുടർന്ന് ജില്ലയിലെ വെള്ളച്ചാട്ടങ്ങളിൽ ഒഴുക്ക് വർധിച്ചതിനാൽ അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തി. അപകട സാധ്യത മുന്നിൽ കണ്ടാണ് അധികൃതർ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി...








































