ജില്ലയിൽ 10 വയസുകാരിക്ക് പീഡനം; പ്രതികൾ 11ഉം 12ഉം വയസുള്ള ആൺകുട്ടികൾ
കോഴിക്കോട് : ജില്ലയിലെ വെള്ളയിൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 11ഉം 12ഉം വയസുള്ള 5 ആൺകുട്ടികൾക്കെതിരെ കേസ്. നിലവിൽ കുട്ടികളെ ജുവനൈൽ ബോർഡിന് മുൻപിൽ ഹാജരാക്കിയ...
ദുൽഹജ്‌ജ് മാസത്തിലെ പുണ്യാവസരങ്ങൾ ഉപയോഗപ്പെടുത്തുക; കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി
മലപ്പുറം: ഇസ്‌ലാമിക വിശ്വാസത്തിലെ പവിത്ര മാസങ്ങളിൽ ഒന്നായ ദുൽഹജ്‌ജ് മാസത്തിലെ അമൂല്യമായ പുണ്യാവസരങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി ധന്യരാവാൻ വിശ്വാസികൾ ഉൾസാഹിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി പറഞ്ഞു.
നിർദ്ദേശിക്കപ്പെട്ട...
‘ഹജ്‌ജ് വിശേഷങ്ങള്‍’ ചരിത്ര പഠനം; ഇന്ന് ആരംഭിക്കും
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇന്ന് മുതല്‍ ബലിപെരുന്നാള്‍ വരെ ഹജ്‌ജ് വിശേഷങ്ങള്‍ ചരിത്ര പഠനം സംഘടിപ്പിക്കും. ഉച്ചക്ക് 2 മുതല്‍ 3 വരെ ഓണ്‍ലൈനായാണ് പരിപാടി നടക്കുക. നിരവധി ഹജ്‌ജ് -ഉംറ...
ഭിന്നശേഷി മേഖലയിൽ ‘വേവ്‌സ് കേരള സമ്മിറ്റ്’ വരുന്നു; പ്രബന്ധം അവതരിപ്പിക്കാൻ ബന്ധപ്പെടുക
മലപ്പുറം: കോവിഡ് മഹാമാരിയുടെ സമയത്ത് ഭിന്നശേഷി മേഖലയില്‍ അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍-സര്‍ക്കാരിതര സംവിധാനങ്ങള്‍ സ്വീകരിച്ച അതിനൂതനമായ ആശയങ്ങള്‍ പങ്കുവെക്കാനും കൂടുതല്‍ സുസജ്‌ജമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും 'വേവ്‌സ് കേരള സമ്മിറ്റ്' എന്ന പേരില്‍...
നെല്ലിയാമ്പതി മാൻ വേട്ട; സംഘത്തിൽ ഉൾപ്പെട്ട പോലീസുകാരനായി അന്വേഷണം
പാലക്കാട് : ജില്ലയിലെ നെല്ലിയാമ്പതി വനമേഖലയിൽ മാൻവേട്ട നടത്തിയ കേസിൽ മലപ്പുറം സ്വദേശിയായ പോലീസുകാരനായി വനംവകുപ്പ് അന്വേഷണം ശക്‌തമാക്കി. പൂക്കോട്ടുപാടം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ ഷാഫിക്കായാണ് വനംവകുപ്പ് അന്വേഷണം നടത്തുന്നത്....
പാൽചുരത്തിലെ മദ്യലോറി അപകടം; ഡ്രൈവർ കസ്‌റ്റഡിയിൽ
കണ്ണൂർ: പാൽചുരത്തിലെ മദ്യലോറി അപകടത്തിൽ ഡ്രൈവറെ കസ്‌റ്റഡിയിൽ എടുത്തു. ബെംഗളൂരു സ്വദേശി കിരൺ കുമാറിനെയാണ് (26) പേരാവൂർ എക്‌സൈസ് സംഘം കസ്‌റ്റഡിയിൽ എടുത്തത്. വ്യാഴാഴ്‌ച പാൽചുരം വഴി പോകുന്നതിനിടെയാണ് ആശ്രമം വളവിൽ വെച്ച്...
സംയോജിത കുടിവെള്ള പദ്ധതി; കനകമല ജലസംഭരണിയുടെ നിർമാണ നടപടി തുടങ്ങി
കണ്ണൂർ: കനകമല ജലസംഭരണിയുടെ നിർമാണ നടപടികളുടെ ഭാഗമായി റവന്യൂ, ജല വകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥല പരിശോധന നടത്തി. തലശ്ശേരി-കൂത്തുപറമ്പ് സംയോജിത കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് കനകമല ജലസംഭരണി നിർമിക്കുന്നത്. ഭൂമിയുടെ സർവേ നടപടി...
വടക്കാഞ്ചേരിയിൽ 51 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ പിടിയിൽ
പാലക്കാട്: വടക്കാഞ്ചേരിയിൽ ലോറിയിൽ നിന്ന് 51 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ടു പേരെ കസ്‌റ്റഡിയിൽ എടുത്തു. ചാലക്കുടി മുരിങ്ങൂർ ആറ്റപ്പാടം സുനു ആന്റണി (28), സുൽത്താൻ ബത്തേരി പടിചിറ ദേവർഗദ സ്വദേശി...








































