കോവിഡ് വാക്‌സിനേഷൻ; സംസ്‌ഥാനത്ത് വയനാട് ജില്ല ഒന്നാം സ്‌ഥാനത്ത്
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷനിൽ വയനാട് ജില്ല ഒന്നാമത്. ജൂലൈ 6ആം തീയതി വരെയുള്ള കണക്കുകൾ പ്രകാരമാണ് വയനാട് ജില്ല വാക്‌സിനേഷനിൽ ഒന്നാം സ്‌ഥാനത്ത് എത്തിയത്. ജില്ലയിൽ ഇതിനോടകം തന്നെ 100...
പീഡനക്കേസ് പ്രതിയെ അഞ്ച് വർഷം കഠിന തടവിന് വിധിച്ചു
പാലക്കാട്: പീഡനക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മണ്ണാർക്കാട് സ്വദേശി ചേലങ്കര കൊന്നക്കോട് വീട്ടിൽ രാധാകൃഷ്‌ണനെയാണ്...
ആലക്കോടിൽ വൻ വാറ്റുകേന്ദ്രം കണ്ടെത്തി
കണ്ണൂർ: ആലക്കോട് ഉദയഗിരിയിൽ വീട്ടുപറമ്പിൽ പ്രവർത്തിച്ച് വന്ന വാറ്റുകേന്ദ്രം കണ്ടെത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച നടത്തിപ്പുകാരൻ താളിപ്പാറ സ്വദേശി വെട്ടുകാട്ടിൽ റെജി എന്ന ബിനോയ് ജോസ് (48) എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. സ്‌ഥലത്ത് നിന്ന്...
പോത്തുണ്ടി അണക്കെട്ടിലേക്ക് വെള്ളം; ഏലംപാടി പദ്ധതിയുടെ പ്രാഥമിക നടപടിയായി
പാലക്കാട്: ജില്ലയിലെ നൂറുകണക്കിന് കർഷകർ ആശ്രയിക്കുന്ന പോത്തുണ്ടി അണക്കെട്ടിലേക്ക് വെള്ളം എത്തിക്കുന്ന ഏലംപാടി പദ്ധതിയുടെ പ്രാഥമിക നടപടികൾ തുടങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട സാധ്യതാ പഠനം ഉടൻ പൂർത്തിയാകുമെന്നും, തുടർന്ന് സർവേ നടത്തി സർക്കാരിന്...
ബത്തേരിയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഭക്ഷ്യ കിറ്റ് വിതരണം
വയനാട്: സുൽത്താൻ ബത്തേരിയിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് ഭക്ഷ്യ കിറ്റ് വിതരണം നടത്തി. ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫിസിന് കീഴിലുള്ള ഗോത്ര കോളനിക്കാർക്കായി മഴക്കാല ഭക്ഷ്യ കിറ്റ് വിതരണമാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ നടത്തിയത്....
പട്ടാമ്പിയിൽ ലഹരിക്ക് അടിമയാക്കി പീഡനം; രണ്ട് പേര്‍ അറസ്‍റ്റില്‍
പാലക്കാട്: പട്ടാമ്പിയില്‍ പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. മേഴത്തൂര്‍ സ്വദേശി അഭിലാഷ്, ചാത്തന്നൂര്‍ സ്വദേശി നൗഫല്‍ എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. അഭിലാഷിന് എതിരെ ബലാൽസംഗ കുറ്റവും...
തലശ്ശേരി പച്ചക്കറി മാർക്കറ്റിലെ തീപിടുത്തത്തിൽ ദുരൂഹതയെന്ന് പോലീസ്
കണ്ണൂർ: തലശ്ശേരി പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്തെ പച്ചക്കറി മാർക്കറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ ദുരൂഹത ഉള്ളതായി പോലീസ്. തിങ്കളാഴ്‌ച അർധരാത്രി രണ്ട് മണിയോടെയാണ് പുതിയ ബസ് സ്‌റ്റാൻഡിനും പാളത്തിനും ഇടയിലുള്ള പച്ചക്കറി മാർക്കറ്റിലെ...
ഇരുവഞ്ഞി പുഴയിൽ ഇനി തെളിനീരൊഴുകും; മെഗാ ശുചീകരണ യജ്‌ഞം 11ന്
കോഴിക്കോട്: ഇരവഞ്ഞിപ്പുഴയിൽ തെളിനീരൊഴുക്കാനായി മെഗാ ശുചീകരണ യജ്‌ഞം സംഘടിപ്പിക്കുന്നു. എന്റെ സ്വന്തം ഇരവഞ്ഞി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഈ മാസം 11 നാണ് ശുചീകരണം നടക്കുന്നത്. കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം, മുക്കം എന്നീ തദ്ദേശ...








































