ഒറ്റപ്പാലത്തെ വ്യാജ പുകയില ഉൽപന്ന നിര്‍മാണം; മുഖ്യപ്രതി കസ്‌റ്റഡിയിൽ
പാലക്കാട്: ഒറ്റപ്പാലം കൈലിയാട് എക്‌സൈസ് സംഘം കണ്ടെത്തിയ വ്യാജ ഹാന്‍സ് നിര്‍മാണ കേന്ദ്രത്തിന് പിന്നിൽ പ്രവർത്തിച്ചയാളെ കണ്ടെത്തി. കടമ്പഴിപ്പുറം സ്വദേശിയായ പ്രതീഷ് എന്നയാളാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ...
പരപ്പനങ്ങാടിയിൽ കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
മലപ്പുറം: പരപ്പനങ്ങാടിയിൽ കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ബീച്ച് റോഡിനടുത്തുള്ള പഴയ കണ്ടത്തിൽ ഷമിൽ ബാബുവിന്റെ മകൻ മുഹമ്മദ് ഷിബിൻ (16) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ന്യു കട്ട്...
കണ്ണൂരിലെ ഒൻപതുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്‌റ്റഡിയിൽ
കണ്ണൂർ: ഒൻപത് വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. അമ്മയാണ് കൊലപാതകം ചെയ്‌തത്. കഴുത്തു ഞെരിച്ച് മകളെ അമ്മ കൊലപ്പെടുത്തുക ആയിരുന്നുവെന്ന് തെളിഞ്ഞു. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്.
ചാലാട് കുഴിക്കുന്നിലെ...
ഇറക്കി വിട്ടതിൽ യാത്രക്കാരന്റെ പ്രതിഷേധം; കല്ലേറിൽ കെഎസ്ആർടിസി കണ്ടക്‌ടർക്ക് പരിക്ക്
മലപ്പുറം: ബസിൽ നിന്ന് ഇറക്കി വിട്ടതിൽ പ്രതിഷേധിച്ച് കോട്ടക്കലിൽ യാത്രക്കാരൻ കെഎസ്ആർടിസിക്ക് നേരെ കല്ലെറിഞ്ഞു. സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്‌ടർക്ക് പരിക്കേറ്റു. പാല അയർകുന്നം സ്വദേശി കെഎസ് സന്തോഷിനാണ് ബസിന്റെ പിന്നിലെ ഗ്ളാസ് തകർന്ന്...
മഴയില്ല; കൃഷി ഇറക്കാനാവാതെ പാനൂരിലെ കർഷകർ
കണ്ണൂർ: ആവശ്യത്തിന് മഴ ലഭിക്കാത്തതിൽ ജില്ലയിലെ നെല്ല് കർഷകർ ആശങ്കയിൽ. മഴയുടെ കുറവ് പാനൂർ ബ്ളോക്കിലെ കർഷകരെ ഒന്നടങ്കം പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. ഇവിടെ കൃഷി ഇറക്കാനാവാതെ 30 ഏക്കറോളം വയലുകളാണ് കള ചെടികളും...
ഒറ്റപ്പാലത്ത് വ്യാജ പുകയില ഉൽപന്നങ്ങൾ നിർമിക്കുന്ന കേന്ദ്രം കണ്ടെത്തി
പാലക്കാട്: ജില്ലയിലെ ഒറ്റപ്പാലത്തിന് സമീപം വ്യാജ പുകയില ഉൽപന്നങ്ങൾ നിർമിക്കുന്ന കേന്ദ്രം കണ്ടെത്തി. ഒറ്റപ്പാലത്തിനടുത്ത് കൈലിയാട് പ്രവർത്തിക്കുന്ന വ്യാജ പുകയില ഉൽപന്നങ്ങളുടെ നിർമാണ കേന്ദ്രമാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്.
വീട് വാടകയ്‌ക്ക് എടുത്താണ് പുകയില...
കണ്ണൂരിൽ ഒൻപതു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു
കണ്ണൂർ: ജില്ലയിലെ ചാലാട് കുഴിക്കുന്നിൽ ഒൻപതു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അബോധാവസ്‌ഥയിൽ കണ്ടെത്തിയ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുഴിക്കുന്നിലെ രാജേഷ്- വാഹിദ ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. അസ്വാഭാവിക...
തിരൂരിൽ സദാചാര പോലീസ് ചമഞ്ഞ് 17കാരനെ മർദിച്ചതായി പരാതി
മലപ്പുറം: തിരൂരിൽ സദാചാര പോലീസ് ചമഞ്ഞ് 17കാരനെ മർദിച്ചതായി പരാതി. തൃപ്രങ്ങോട്ട് കൈമലശ്ശേരി സ്വദേശിയായ പ്ളസ്ടു വിദ്യാർഥിയെയാണ് സഹപാഠിയായ പെൺകുട്ടിയുമായി സൗഹൃദം സ്‌ഥാപിച്ചതിനെ തുടർന്ന് ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചത്.
പരപ്പേരി സ്‌കൂളിന്...








































