Mon, Aug 17, 2026
42 C
Dubai

വാളയാർ – വടക്കഞ്ചേരി ആറുവരിപ്പാത; നടപടികൾ തുടങ്ങി

പാലക്കാട്: വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ആറുവരി പാതയുടെ നിർമാണ നടപടികൾ ആരംഭിച്ചു. ദേശീയപാത 544ൽ ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ആറുവരി പാതയുടെ ഭൂമി ഏറ്റെടുപ്പ് നടപടികളാണ് തുടങ്ങിയത്. ദേശീയ പാത വിഭാഗം...

തോണി മറിഞ്ഞു; കാസർഗോഡ് മൂന്ന് മൽസ്യ തൊഴിലാളികളെ കാണാനില്ല

കാസർഗോഡ്: ഫൈബർ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മൽസ്യ തൊഴിലാളികളെ കാണാനില്ല. സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരാണ് അപകടത്തിൽ പെട്ടത്. കീഴൂർ കടപ്പുറം ഹാർബറിലാണ് സംഭവം. തോണിയിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന...

തിരുവമ്പാടിയിൽ വീണ്ടും മദ്യവേട്ട; ആർആർടി വോളണ്ടിയർ ഉൾപ്പടെ രണ്ട് പേർ പിടിയിൽ

കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടിയിൽ വീണ്ടും മദ്യവേട്ട. സംഭവത്തിൽ ആർആർടി വോളണ്ടിയർ ഉൾപ്പടെ രണ്ട് പേർ പിടിയിൽ. താമരശ്ശേരി ചുങ്കം സ്വദേശികളായ ഇരുമ്പൻ ചൂഡൻകുന്ന് ഷമീർ, ആനപ്പാറക്കൽ സനോരാജ് എന്നിവരെയാണ് തിരുവമ്പാടി സിഐ കെ...

പാലക്കാട് ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ച സംഭവം; പ്രതിഷേധം കനക്കുന്നു

പാലക്കാട്: ഉപ്പുകുളം കിളയപ്പാടത്ത് ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. വെള്ളേങ്ങര മുഹമ്മദിന്റെ മകൻ ഹുസൈനാണ് (34) പരിക്കേറ്റത്. ശനിയാഴ്‌ച രാവിലെ എട്ട് മണിയോടെ പിലാച്ചോലയിലെ എൻഎസ്‌എസ്‌ എസ്‌റ്റേറ്റിന് സമീപമാണ്...

കാസർഗോഡ് ജില്ലയിലെ കോവിഡ് മരണകണക്കുകളിൽ പൊരുത്തക്കേട്

കാസർഗോഡ്: ജില്ലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കണക്കുകളിൽ ആശയക്കുഴപ്പം. ഔദ്യോഗിക കണക്കുകളും തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്നുള്ള കണക്കുകളിലുമാണ് വലിയ വ്യതാസം കണ്ടെത്തിയത്. സർക്കാർ കണക്ക് പ്രകാരം ജില്ലയിലെ കോവിഡ് മരണം 250ൽ താഴെയാണ്....

നിയന്ത്രണങ്ങൾ മറന്ന് കാസർഗോട്ടെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജനത്തിരക്ക്

കാസർഗോഡ്: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളും കോവിഡ് മാനദണ്ഡങ്ങളും മറന്ന് കാസർഗോഡ് ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജനം ഇരച്ചെത്തുന്നു. ഓൺലൈനിൽ രജിസ്‌റ്റർ ചെയ്‌തവർക്ക് പുറമേ സ്‌പോട്ട് രജിസ്‌ട്രേഷൻ പ്രതീക്ഷിച്ച് ഏറെ പേർ എത്തുന്നതാണ് പല കേന്ദ്രങ്ങളിലും...

‘ലൈഫ് ബ്ളഡ് ഡോണേഷൻ ടീം-കേരള’ രക്‌തദാന ക്യാംപ് നടത്തി

കോഴിക്കോട്/കണ്ണൂർ: കോവിഡ് മഹാമാരിയും തുടർന്നുള്ള പ്രതിസന്ധികളും സൃഷ്‌ടിച്ച രക്തക്ഷാമം പരിഹരിക്കാൻ തങ്ങളാലാകുന്ന സഹായവുമായി 'ലൈഫ് ബ്ളഡ് ഡോണേഷൻ ടീം - കേരള' പ്രവർത്തകർ. കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി സംഘടിപ്പിച്ച ക്യാംപിൽ 40ഓളം ദാതാക്കൾ രക്‌തം...

കഥാകാരൻ ടി പത്‌മനാഭൻ കോവിഡ്‌ മുക്‌തനായി; ആശുപത്രി വിട്ടു

കണ്ണൂര്‍: പ്രമുഖ സാഹിത്യകാരൻ ടി പത്‌മനാഭൻ കോവിഡ്‌ രോഗമുക്‌തനായി ആശുപത്രി വിട്ടു. ന്യൂമോണിയ ബാധിച്ചതോടെ ജൂൺ 23നാണ്‌ ഇദ്ദേഹത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. പ്രമേഹവും രക്‌തസമ്മർദവും ഉണ്ടായിരുന്ന ടി...
- Advertisement -