എട്ടുവയസുള്ള മകള്‍ക്ക് ബിയര്‍ നല്‍കി; പിതാവ് അറസ്‍റ്റിൽ
കാഞ്ഞങ്ങാട്: എട്ടുവയസുള്ള മകള്‍ക്ക് ബിയര്‍ നല്‍കിയ പിതാവ് അറസ്‍റ്റിൽ. കാഞ്ഞങ്ങാട് സ്വദേശിയായ 65കാരനെയാണ് ഹൊസ്‌ദുര്‍ഗ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഹൊസ്‌ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്‌ചത്തേക്ക് റിമാന്‍ഡ് ചെയ്‌തു.
കഴിഞ്ഞ...
ആവശ്യത്തിന് മഴയില്ല; ജില്ലയിൽ കർഷകർ പ്രതിസന്ധിയിൽ
പാലക്കാട് : ഇത്തവണ ഇടവപ്പാതിയിലും തിരുവാതിര ഞാറ്റുവേലയിലും കാര്യമായി മഴ ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിസന്ധിയിലായി കർഷകർ. ഇതോടെ ജില്ലയിൽ പാടങ്ങളും പുഴകളും ഉൾപ്പടെ വരണ്ട നിലയിലാണ്. ഒരു മാസത്തോളമായി ഉണ്ടായിരുന്ന ഇടവപ്പാതിയിൽ കാര്യമായ...
പതിനഞ്ചുകാരിക്ക് നേരെ പീഡന ശ്രമം; വ്യവസായി അറസ്‌റ്റില്‍
കണ്ണൂര്‍: പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്‌റ്റില്‍. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറാറ ഷറഫുദ്ദീനെയാണ് ധർമ്മടം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്‌പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും വ്യവസായിയുടെ...
കാടുകയറി പോലീസ് സഹായകേന്ദ്രം; സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം
തളങ്കര: റെയിൽവേ സ്‌റ്റേഷന് മുന്നിലുള്ള പോലീസ് സഹായകേന്ദ്രം കാടുകയറി നശിക്കുന്നു. രണ്ടുവർഷത്തോളമായി ഇവിടെ നിന്ന് പൊതുജനങ്ങൾക്ക് സഹായം ലഭിക്കുന്നില്ല. വർഷങ്ങൾക്ക് മുൻപ് ജില്ലയിലുണ്ടായ സംഘർഷാവസ്‌ഥയുടെ സമയത്താണ് ഇതിവിടെ സ്‌ഥാപിച്ചത്. റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നവർക്കും...
വാഹനങ്ങൾക്ക് ഭീഷണി; ഇരിക്കൂർ ടൗണിൽ അലഞ്ഞു തിരിഞ്ഞ് പശുക്കൾ
കണ്ണൂർ : ജില്ലയിലെ ഇരിക്കൂർ ടൗണിൽ വാഹനങ്ങൾക്ക് ഭീഷണിയായി പശുക്കൾ അലയുന്നത് വർധിക്കുന്നു. നിയന്ത്രണങ്ങൾ ഇല്ലാതെ വീട്ടുകാർ പശുക്കളെ അലയാൻ വിടുന്നതാണ് ഇപ്പോൾ പ്രധാന പ്രശ്‌നം. 10 മുതൽ 20ഓളം പശുക്കൾ രാവിലെയും...
കാട്ടുപന്നിയെ വേട്ടയാടൽ; ജില്ലയിൽ 2 പേർ അറസ്‌റ്റിൽ
മലപ്പുറം : ജില്ലയിൽ കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ 2 പേർ അറസ്‌റ്റിൽ. എളമ്പിലാക്കോട് കോണമുണ്ടയിൽ ജിനു(30), വൈലാശേരിയിൽ അനീഷ്(31) എന്നിവരാണ് വനപാലകരുടെ പിടിയിലായത്. അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെപി അഭിലാഷ് ആണ്...
കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോലീസുകാരെ കയ്യേറ്റം ചെയ്‌തു; രോഗിക്കെതിരെ കേസ്
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ അതിക്രമവുമായി രോഗി. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നീർച്ചാൽ സ്വദേശി ജംഷീറിനെതിരെയാണ് പരാതി. ഇയാളുടെ അക്രമത്തിൽ പോലീസ് ഉദ്യോഗസ്‌ഥർക്കും ഒരു ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.
കണ്ണൂർ...
പറശ്ശിനിക്കടവ് സ്‌നേക് പാർക്ക് തുറന്നു
ധർമ്മശാല: കോവിഡ് രണ്ടാം തരംഗത്തിനെ തുടർന്ന് അടച്ചിട്ട പറശ്ശിനിക്കടവ് സ്‌നേക് പാർക്ക് തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം. തിങ്കളാഴ്‌ച രാവിലെ മുതലാണ് സന്ദർശകർക്ക് പ്രവേശനാനുമതി നൽകിയത്. ഒരു മണിക്കൂറിൽ 50 പേർക്ക്...








































