ആദിവാസി വിഭാഗത്തിലെ ആദ്യ സിവിൽ സർവീസ് ഉദ്യോഗസ്ഥ ശ്രീധന്യ ഇനി പെരിന്തൽമണ്ണ സബ് കളക്ടർ
മലപ്പുറം: ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് നേടി ചരിത്രം കുറിച്ച ശ്രീധന്യ സുരേഷ് ഇനി പെരിന്തൽമണ്ണ സബ് കളക്ടർ. കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ഒരു വർഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ശ്രീധന്യ...
കുന്നുമ്മൽ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപകമാവുന്നു; ഒരാൾ മരിച്ചു
കോഴിക്കോട്: കക്കട്ടിൽ, കുന്നുമ്മൽ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപകമാവുന്നു. പഞ്ചായത്തിലെ 10ആം വാർഡിൽ പാറച്ചാലിൽ മുനീർ ഡെങ്കിപ്പനി ബാധിച്ചു മരിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. ഒൻപത് വയസുള്ള ഒരു ആൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ...
റേഷൻ കാർഡ് തരം മാറ്റൽ; ജില്ലയിൽ ഇതുവരെ അപേക്ഷ നൽകിയത് 5,570 പേർ
പാലക്കാട് : മുൻഗണന റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ച ആളുകൾക്ക് പൊതു വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി ഇന്ന് അവസാനിക്കും. റേഷൻ കാർഡ് തരം മാറ്റുന്നതിനായി ജില്ലയിൽ ഇതുവരെ അപേക്ഷ...
ലോക്ക്ഡൗൺ ഇളവ്; നീലഗിരിയിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു; യാത്രക്കാർക്ക് നിയന്ത്രണം
എടക്കര: സമ്പൂർണ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നീലഗിരിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്നെങ്കിലും യാത്രക്കാർക്ക് കർശന നിയന്ത്രണം തുടരുകയാണ്. പുറത്തുനിന്നെത്തുന്ന യാത്രക്കാർക്ക് നീലഗിരിയിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല. നേരത്തെ ഇ പാസ് എടുത്താൽ...
സ്കൂൾ വളപ്പിൽ ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി
ഇരിട്ടി: കണ്ണൂർ തിലങ്കേരി ഗവ. യുപി സ്കൂളിലെ ചുറ്റുമതിലിനുള്ളിൽ നിന്ന് ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ബോംബ് സക്വാഡും ഡോഗ് സക്വാഡും സ്കൂളിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തി.
പോലീസ്...
കോവിഡിലെ ദുരിതം; ടൂറിസ്റ്റ് ബസ് ഉടമകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമരം
കോഴിക്കോട്: കോവിഡ് വ്യാപിച്ചതോടെ സർവീസ് മുടങ്ങിയ ടൂറിസ്റ്റ് മേഖലയിലെ വാഹനങ്ങളെ അണിനിരത്തി ജില്ലയിൽ പ്രതിഷേധം. കടുത്ത പ്രതിസന്ധിയിലായ കോൺട്രാക്ട് കാരിജ് ഉടമകളെ സഹായിക്കാൻ സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺട്രാക്ട് കാരിജ് ഓപ്പറേറ്റേഴ്സ്...
സമ്പർക്കവ്യാപനം ഉയരുന്നു; പാലക്കാട് കോവിഡ് വ്യാപനം രൂക്ഷം
പാലക്കാട് : സമ്പർക്കം വഴിയുള്ളതും, ഉറവിടം അറിയാത്തതുമായ കോവിഡ് കേസുകളുടെ എണ്ണം ഉയർന്ന് പാലക്കാട്. കൂടാതെ നിലവിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ജില്ലയിൽ കുറയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം 13.76 ശതമാനമാണ്...
കോഴക്കേസ്; കെ സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
കാഞ്ഞങ്ങാട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുന്ദര മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി വിവി രമേശനാണ് കോടതിയിൽ പരാതി നൽകിയത്. മുൻപ് പോലീസിനും...







































