Sat, Jun 27, 2026
30 C
Dubai

പോസ്‌റ്റ് ഓഫിസിൽ കവർച്ചാ ശ്രമം; പ്രതി പിടിയില്‍

കോഴിക്കോട്: തളിപ്പറമ്പ് കരിമ്പം സബ് പോസ്‌റ്റ് ഓഫിസിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്‌തു. കുറുവങ്ങാട് സ്വദേശി സഞ്‌ജയനാണ് അറസ്‌റ്റിലായത്‌. കരിമ്പത്തെ സബ് പോസ്‌റ്റ് ഓഫിസിന്റെ പൂട്ട് പൊളിച്ച് അകത്തു...

മദ്യപിച്ചെത്തി തർക്കം, എടിഎം കൗണ്ടർ തകർത്തു; ഒരാൾ കസ്‌റ്റഡിയിൽ

കണ്ണൂർ: തളിപ്പറമ്പിൽ എടിഎം കൗണ്ടർ അടിച്ചുതകർത്ത സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. തളിപ്പറമ്പ് ബസ് സ്‌റ്റാൻഡ്‌ ഷോപ്പിങ് കോംപ്ളക്‌സിനകത്തെ കേരള ബാങ്കിന്റെ എടിഎം കൗണ്ടറാണ് ശനിയാഴ്‌ച രാത്രി സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തത്. സംഭവത്തിൽ...

കോഴിക്കോട് ഹാർബർ റോഡിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; വ്യാപകനാശം

വടകര ∙ ഹാർബർ റോഡിലുണ്ടായ ചുഴലിക്കാറ്റിൽ വൻ നാശം. വൃക്ഷങ്ങളും 2 കാറുകളും 9 വൈദ്യുതത്തൂണുകളും തകർന്നു. ലൈൻ പൊട്ടി വീണതോടെ പ്രദേശത്ത് വൈദ്യുതി മുടങ്ങി. പള്ളിപ്പറമ്പത്തു രാജൻ, പുരുഷു എന്നിവരുടെ വീട്ടിലെ...

ഇന്ധന വിലവർധന; അണയാതെ പ്രതിഷേധം; പ്രൈവറ്റ് ബസുടമകൾ നിൽപ്പുസമരം നടത്തി

സുൽത്താൻ ബത്തേരി : കുതിച്ചുയരുന്ന ഇന്ധനവില വർധനയ്‌ക്കെതിരെ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം കനക്കുന്നു. പൊതുഗതാഗതം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നിൽപ്പുസമരം നടത്തി. ജില്ലയിലെ ബസുടമകളും കുടുംബാംഗങ്ങളും അവരുടെ...

ശക്‌തമായ കാറ്റും മഴയും; തീരപ്രദേശത്ത് വ്യാപക നാശം, നിരവധി വീടുകൾ തകർന്നു

കാഞ്ഞങ്ങാട്: ശക്‌തമായ കാറ്റിലും മഴയിലും കാസർഗോഡ് ജില്ലയിലെ തീരദേശ മേഖലയിലും നഗരപ്രദേശങ്ങളിലും വ്യാപകനാശം. കഴിഞ്ഞദിവസം രാവിലെ 9ഓടെ രൂപം കൊണ്ട ചുഴലിക്കാറ്റ് പൊടുന്നനെ ചിത്താരിക്കടപ്പുറത്തെ കരയിലേക്ക് കയറിയതിനെ തുടർന്ന് വൻ നാശനഷ്‌ടമാണ് സംഭവിച്ചത്....

കാട്ടാന ശല്യം രൂക്ഷം; അടിയന്തിര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

ഊർങ്ങാട്ടിരി: മലപ്പുറം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷം. ഓടക്കയം, ചുണ്ടത്തും പൊയിൽ വാർഡുകളിൽപെട്ട മരത്തോട്, കുന്താണിക്കാട്, വെണ്ടേക്കും പൊയിൽ കോളനി, കൊടുംപുഴ കോളനി, കൂട്ടപ്പറമ്പ്, മാങ്കുളം മുകൾഭാഗം എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ്...

പാലപ്പുഴ മേഖലയിൽ വീണ്ടും കാട്ടാന ശല്യം; കൃഷി നശിപ്പിച്ചു

ഇരിട്ടി: ജനവാസമേഖലയിൽ കാട്ടാന ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് കാവൽ ഏർപ്പെടുത്തിയെങ്കിലും പാലപ്പുഴ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം എത്തി കൃഷി നശിപ്പിച്ചു. കാക്കയങ്ങാട് പാലപ്പുഴ, പെരുമ്പുന്ന ജനവാസകേന്ദ്രങ്ങളിൽ കാട്ടാനശല്യം വർധിച്ചു വരികയാണ്. ഞായറാഴ്‌ച രാത്രി പുലിമുണ്ട...

ഭാരതപ്പുഴയിൽ നിന്നും മണൽ കടത്താൻ ശ്രമം; കയ്യോടെ പിടിച്ച് പോലീസ്

മലപ്പുറം : ഭാരതപ്പുഴയിൽ നിന്നും മണൽ കടത്താനുള്ള ശ്രമം കയ്യോടെ പിടിച്ച് പോലീസ്. ലോക്ക്ഡൗണിനിടെ നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് മണൽ കടത്താൻ ശ്രമം നടത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം...
- Advertisement -