Wed, Aug 19, 2026
41 C
Dubai

വീട്ടിലെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്തു; വെടി വച്ചതെന്ന് സംശയം

വയനാട്: വീട്ടിലെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്തതായി പരാതി. പുതുശ്ശേരിക്കടവ് മീറങ്ങാടൻ റഷീദാണ് വെള്ളമുണ്ട പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 30നായിരുന്നു കേസിന് ആസ്‌പദമായ സംഭവം. വാരമ്പറ്റിയിലെ സഹോദരിയുടെ വീട്ടിലെ ഷെഡിൽ...

നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആത്‌മധൈര്യം പകരാൻ ഇനി വീടുകളിൽ മെഡിക്കൽ സംഘമെത്തും

മലപ്പുറം: കോവിഡിനെ അതിജീവിക്കാൻ ആത്‌മധൈര്യം നൽകുന്ന പദ്ധതിയുമായി പൊന്നാനി നഗരസഭ രംഗത്ത്. നഗരസഭാ പരിധിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലേക്ക് ഇനി മെഡിക്കൽ സംഘമെത്തും. കോവിഡ് പോസിറ്റീവ് ആയവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും മാനസികവും...

പ്രായമായവര്‍ക്കും കിടപ്പുരോഗികള്‍ക്കും നാളെ മുതല്‍ വാക്‌സിനേഷന്‍

കണ്ണൂര്‍: കോര്‍പറേഷന്‍ പരിധിയിലെ കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കുമുള്ള വാക്‌സിനേഷന്‍ ബുധനാഴ്‌ച മുതൽ ആരംഭിക്കും. കോര്‍പറേഷനില്‍ നടന്ന ജാഗ്രതാസമിതി യോഗത്തിലാണ് തീരുമാനം. കസാനകോട്ട വാര്‍ഡിലാണ് നാളെ വാക്‌സിനേഷന്‍ ആരംഭിക്കുക. ആവശ്യമായ വാക്‌സിന്‍ ആരോഗ്യവകുപ്പ് ലഭ്യമാക്കും. ജീവനക്കാരും വാഹനവും...

കോവിഡ് പിടിമുറുക്കുമ്പോഴും അലസത തുടർന്ന് ജനം; ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തത്‌ 1.8 ലക്ഷം കേസുകൾ

പാലക്കാട്: കോവിഡ് മഹാമാരിയുടെ ഭീകരത ആരോഗ്യ പ്രവർത്തകരും സർക്കാരും പോലീസും നിരന്തരം ഓർമിപ്പിക്കുമ്പോഴും അലസത തുടർന്ന് ജനം. ഒന്നര വർഷത്തിലേറെയായി കോവിഡ് തീർത്ത പ്രതിസന്ധിയിൽപെട്ട് ഉഴലുമ്പോഴും സ്വയം സുരക്ഷിതനായി ഇരിക്കാനുള്ള മുൻകരുതൽ എന്ന...

തലശേരി- ആയിക്കര മൽസ്യ മാര്‍ക്കറ്റുകള്‍ തുറന്നു

കണ്ണൂര്‍: ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ട തലശേരി- ആയിക്കര മൽസ്യ മാര്‍ക്കറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കലക്‌ടര്‍ അനുമതി നല്‍കി. ജില്ലാഭരണകൂടം നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടു മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദ്ദേശം...

മുട്ടിൽ മരം കൊള്ള; വിശദമായ അന്വേഷണം നടത്തും

വയനാട്: മുട്ടിൽ മരംമുറി സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ വനം വന്യജിവി മന്ത്രി എകെ ശശീന്ദ്രൻ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. ഇതേ കാലയളവിൽ സംസ്‌ഥാനത്ത് മറ്റേതെങ്കിലും സ്‌ഥലത്ത് നിയമവിരുദ്ധമായി മരംമുറി...

താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പോലീസ് പിടിയിലായി. താമരശ്ശേരി കുടുക്കില്‍ ഉമ്മരം കയ്യേലിക്കുന്ന് സ്വദേശി കെകെ നാസറിനെയാണ് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും 1045 പാക്കറ്റ് ഹാന്‍സ്, 365 പാക്കറ്റ്...

കോവിഡ് വാക്‌സിനേഷൻ; രണ്ടാം ഡോസിന് ഹജ്‌ജ് അപേക്ഷകർ രജിസ്‌റ്റർ ചെയ്യണം

മലപ്പുറം : ഹജ്‌ജ് തീർഥാടനത്തിനായി അപേക്ഷ സമർപ്പിച്ച് ഒന്നാം ഡോസ് വാക്‌സിൻ എടുത്ത ശേഷം 28 ദിവസം പൂർത്തിയായവർ രണ്ടാം ഡോസ് വാക്‌സിൻ എടുക്കുന്നതിനായി സംസ്‌ഥാന ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യണം. ഹജ്‌ജ്...
- Advertisement -