മാദ്ധ്യമ രംഗത്തെ പുതിയ പ്രവണതകൾ; എസ്‌വൈഎസ് മീറ്റ് സംഘടിപ്പിച്ചു
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റിക്ക് കീഴിലാണ് മാദ്ധ്യമ രംഗത്തെ പുതിയ പ്രവണതകൾ ചർച്ച ചെയ്യാൻ പിആര്‍ മീറ്റ് സംഘടിപ്പിച്ചത്. സോണ്‍, സര്‍ക്കിള്‍ തലങ്ങളിലെ പബ്‌ളിക് റിലേഷന്‍ സെക്രട്ടറിമാർ പങ്കെടുത്ത മീറ്റിൽ സാമൂഹ...
മലപ്പുറത്ത് വാക്‌സിനേഷൻ വേഗത്തിലാക്കാൻ ആക്ഷൻ പ്ളാൻ തയ്യാറാക്കി
മലപ്പുറം: കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തിലും സുഗമമായും ലഭിക്കുന്നതിന് വേണ്ടി ജില്ലയില്‍ കര്‍മപദ്ധതി തയ്യാറാക്കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും യോഗ തീരുമാനപ്രകാരം ആരോഗ്യവകുപ്പ്...
ഹജ്‌ജ് കമ്മിറ്റി കോവിഡ് പ്രതിരോധ സഹായനിധി; ഖലീല്‍ ബുഖാരി തങ്ങള്‍ പങ്കാളിയായി
മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിന് സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി സ്വരൂപിക്കുന്ന കോവിഡ് പ്രതിരോധ സഹായ നിധിയിലേക്ക് പണമയച്ച് ‘മഅ്ദിൻ’ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പങ്കാളിയായി.
ഈ വര്‍ഷം ഹജ്‌ജ്...
പാലക്കാട് ജില്ലയിൽ ഒരു മാസത്തിനിടെ 829,06 കോവിഡ് രോഗികൾ
പാലക്കാട്: ജില്ലയിൽ ഒരു മാസത്തിനിടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഏപ്രിലിൽ ആകെ 25,346 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചതെങ്കിൽ മെയ് മാസത്തിൽ അത് 82,906 പേരായി ഉയർന്നു. 57,560 രോഗികളുടെ വർധനയാണ്...
ജിബിന്‍ വധം; പിതാവ് റിമാന്‍ഡില്‍
കല്ലടിക്കോട്: കരിമ്പ പുതുക്കാട് ഇഞ്ചക്കവലയില്‍ കടുവാക്കുഴി ജിബിന്‍(29) കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് ജോസ്(54) റിമാന്‍ഡില്‍. ബുധനാഴ്‌ച പുലർച്ചയോടെയാണ് ജിബിൻ കൊല്ലപ്പെട്ടത്. സംഭവ ദിവസം പിതാവും മകനും ഒന്നിച്ച് മദ്യപിച്ചിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റവും അടിപിടിയും...
ജില്ലയിൽ 272 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു
വയനാട്: ജില്ലയിൽ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത് 272 പേർക്ക്. ഇതിൽ 258 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 55 പേർ രോഗമുക്‌തി നേടിയതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു....
കല്ലായിയിലെ സ്വർണാഭരണ കവർച്ച; ഒരാൾ കൂടി അറസ്‌റ്റിൽ
കോഴിക്കോട്: കല്ലായിയിലെ ഫ്‌ളാറ്റിൽനിന്ന് സ്വർണാഭരണങ്ങൾ കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കേസിലെ കൂട്ടുപ്രതിയായ രാജസ്‌ഥാൻ സ്വദേശി പ്രവീൺ സിംഗിനെയാണ് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 170 ഗ്രാം സ്വർണാഭരണങ്ങൾ കണ്ടെടുത്തു.
മുംബൈയിലെ...
വയനാട് ജില്ലയിൽ കാട്ടാനകളുടെ ആക്രമണം തടയാൻ പ്രത്യേക പദ്ധതി
കൽപ്പറ്റ: കൃഷിക്കും, മനുഷ്യജീവനും ഭീഷണി സൃഷ്‌ടിക്കുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്താൻ പ്രത്യേക നടപടിക്രമങ്ങൾക്ക് രൂപംനൽകി വനംവകുപ്പ്. കാട്ടാനകളുടെ വിവരങ്ങൾ, ഇറങ്ങുന്ന സാഹചര്യങ്ങൾ, വഴികൾ എന്നിവ ശേഖരിച്ചാകും പ്രതിരോധ പ്രവർത്തനങ്ങൾ. കാട്ടാന ശല്യം രൂക്ഷമായ...







































