വയനാട്ടിൽ മാവോയിസ്‌റ്റ്- പോലീസ് ഏറ്റുമുട്ടൽ; രണ്ടുപേർ കസ്‌റ്റഡിയിൽ
കൽപ്പറ്റ: വയനാട് പേര്യ ചപ്പാരം കോളനിയിൽ മാവോയിസ്‌റ്റ് സംഘവും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. തണ്ടർ ബോൾട്ട് സംഘം നടത്തിയ തിരച്ചിലിനിടെയാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ വെടിവെപ്പുണ്ടായത്. രണ്ടു മാവോയിസ്‌റ്റുകളെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്....
വയനാട്ടിൽ കാട്ടാനയുടെ ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു
വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ 58-കാരൻ കൊല്ലപ്പെട്ടു. കൽപ്പറ്റ മേപ്പാടി എളമ്പളേരിയിലാണ് ആക്രമണം ഉണ്ടായത്. ചോലമല സ്വദേശി കുഞ്ഞാവറാൻ (58) ആണ് മരിച്ചത്. ഇദ്ദേഹം തോട്ടം തൊഴിലാളിയാണ്. ഇന്ന് രാവിലെ ജോലിക്ക് പോകവേ...
വയനാട്ടിലെ വവ്വാലുകളിലെ നിപ സാന്നിധ്യം; ഭയം വേണ്ട ജാഗ്രത മതിയെന്ന് ജില്ലാ ഭരണകൂടം
വയനാട്: ജില്ലയിൽ നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. വവ്വാലുകളിൽ നിപ സാന്നിധ്യം സ്‌ഥിരീകരിച്ചെങ്കിലും ആശങ്കയൊന്നും ഇല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. വവ്വാലുകളെ ആവാസ വ്യവസ്‌ഥയിൽ...
‘യാത്രക്കാർ ഭക്ഷണവും വെള്ളവും കരുതണം’; താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്
താമരശേരി: അവധി ആഘോഷങ്ങൾക്കായി വയനാട്ടിലേക്ക് ചുരം കയറുന്നവർക്ക് മുന്നറിയിപ്പുമായി ചുരം സംരക്ഷണ സമിതി പ്രവർത്തകർ. സഞ്ചാരികൾ വയനാട്ടിലേക്ക് യാത്ര തുടങ്ങിയതോടെ താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് യാത്രക്കാർ വെള്ളം...
വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
കൽപ്പറ്റ: വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. വയനാട് സുൽത്താൻ ബത്തേരി ആറാം മൈലിലാണ് സംഭവം. പുത്തൻപുരയ്‌ക്കൽ ഷാജുവാണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്‍മഹത്യ ചെയ്‌തത്.
ഷാജുവിന്റെ ഭാര്യ ബിന്ദു,...
മർദ്ദനത്തെ തുടർന്ന് യുവാവിന്റെ ആത്‍മഹത്യ; അഞ്ചുപേർ അറസ്‌റ്റിൽ
മാനന്തവാടി: വയനാട്ടിൽ യുവാവ് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അഞ്ചു യുവാക്കൾ അറസ്‌റ്റിൽ. എടവക കൊണിയൻമുക്ക് സ്വദേശിയായ ഇകെ ഹൗസിൽ അജ്‌മൽ (24) തൂങ്ങി മരിച്ച സംഭവത്തിലാണ് പോലീസ് നടപടി. അജ്‌മലിനെ സംഘം ചേർന്ന്...
മകൻ തലക്കടിയേറ്റ് കൊല്ലപ്പെട്ടു; പിതാവ് പോലീസ് കസ്‌റ്റഡിയിൽ
സുൽത്താൻ ബത്തേരി: മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പിതാവ് പോലീസ് കസ്‌റ്റഡിയിൽ. കതവാക്കുന്ന് തെക്കേക്കര വീട്ടിൽ ശിവദാസ് ആണ് പിടിയിലായത്. കേളക്കവല ഷെഡ് പരിസരത്തു നിന്നാണ് ശിവദാസിനെ പിടികൂടിയതെന്നാണ് വിവരം.
മകൻ അമൽദാസിനെ...
മാവോയിസ്‌റ്റ് സാന്നിധ്യം; കമ്പമലയിൽ നിരീക്ഷണം ശക്‌തമാക്കി പോലീസ്
കൽപ്പറ്റ: വയനാട് കമ്പമലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ നിരീക്ഷണം ശക്‌തമാക്കി പോലീസ്. അതിർത്തിയിൽ ത്രീ ലെവൽ പട്രോളിംഗും ഡ്രോൺ പട്രോളിംഗും ആരംഭിച്ചു. തമിഴ്‌നാട്, കർണാടക എന്നീ സംസ്‌ഥാനങ്ങളുമായി ജോയിന്റ് ഓപ്പറേഷനും ഹെലികോപ്‌ടർ പട്രോളിംഗും...









































