പരിസ്‌ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണയം; വയനാട്ടിൽ നാളെ ഹർത്താൽ
വയനാട്: പരിസ്‌ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയിൽ ശക്‌തമായ പ്രതിഷേധവുമായി വയനാട്. ഇതിന്റെ പശ്‌ചാത്തലത്തിൽ നാളെ ജില്ലയിൽ ഒട്ടാകെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിന്...
വയനാട് പുൽപ്പള്ളിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു
കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. സീതാമൗണ്ടിൽ കുടിവെള്ള പദ്ധതി നിർമാണത്തിനിടെ മണ്ണെടുക്കുമ്പോഴാണ് അപകടമുണ്ടായത്. തമിഴ്‌നാട് ഈറോഡ് സ്വദേശി ഭൂമിനാഥനാണ് മരിച്ചത്. കൂടെയുണ്ടയിരുന്ന പ്രകാശെന്ന് പേരുള്ള മറ്റൊരു തൊഴിലാളിക്ക് അപകടത്തിൽ...
കഞ്ചാവ് വേട്ട; 161 കിലോഗ്രാമുമായി രണ്ടുപേർ പിടിയിൽ
സുൽത്താൻ ബത്തേരി : സംസ്‌ഥാനത്തേക്ക് കഞ്ചാവടക്കമുള്ള മയക്കുമരുന്നുകൾ കടത്തിക്കൊണ്ടുവരുന്ന മാഫിയാ സംഘത്തിലെ പ്രധാന കണ്ണികൾ പിടിയിൽ. സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ സ്ക്വാഡ് നടത്തിയ രഹസ്യനീക്കത്തിലൂടെയാണ് പ്രതികൾ പിടിയിലായത്. ഇവർ ചരക്കുവാഹനത്തിൽ ഒളിപ്പിച്ച്...
തെറ്റായ ദിശയിൽ പ്രവേശിച്ചു; എംഎൽഎ ടി സിദ്ധിഖിന്റെ വാഹനം അപകടത്തിൽ പെട്ടു
വയനാട്: കൽപ്പറ്റ എംഎൽഎ ടി സിദ്ധിഖിന്റെ വാഹനം അപകടത്തിൽ പെട്ടു. തെറ്റായ ദിശയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് വാഹനം അപകടത്തിൽ പെട്ടത്. തുടർന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന എംഎല്‍എയുടെ വാഹനം കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന...
വനമേഖലയിലെ ബഫര്‍ സോണ്‍; വയനാട്ടില്‍ പ്രതിഷേധം കടുക്കുന്നു
വയനാട്: സംരക്ഷിത വനാതിര്‍ത്തിയിലെ ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ വയനാട്ടില്‍ പ്രതിഷേധം ശക്‌തമാകുന്നു. ജനവാസ മേഖലകളെ സംരക്ഷിക്കാന്‍ നിയമ നിര്‍മാണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി ഈ മാസം...
ഹോംസ്‌റ്റേയിലെ പീഡനം; എല്ലാ പ്രതികളും പിടിയിലായതായി പോലീസ്
വയനാട്: അമ്പലവയിലിലെ ഹോംസ്റ്റേയിൽ വെച്ച് കർണാടക സ്വദേശിയായ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. ഒളിവിൽ കഴിഞ്ഞിരുന്ന 4 പേരെ അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തു. 15 പേരാണ് കേസിൽ...
സംരക്ഷിത വനമേഖലയുടെ 1 കിമീ ബഫര്‍സോണാക്കും; ആശങ്കയിൽ ബത്തേരി
വയനാട്: സംരക്ഷിത വനാതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണാക്കിയുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ സുല്‍ത്താന്‍ ബത്തേരി നഗരസഭ. വിഷയത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കും.
ഉത്തരവിനെതിരെ നഗരസഭ കൗണ്‍സിലില്‍ പ്രമേയം പാസാക്കി കേസില്‍...
വയനാട്ടിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം
കൽപ്പറ്റ: വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയുടെ സാന്നിധ്യം. പനമരം-ബീനാച്ചി റോഡിൽ യാത്രക്കാർ കടുവയെ നേരിൽക്കണ്ടു. രാത്രി വാളവയലിലേക്ക് പോയ കാർ യാത്രികരാണ് കടുവയെ കണ്ടത്.
നേരത്തെയും സുൽത്താൻ ബത്തേരിയിലെ വിവിധ മേഖലകളിൽ കടുവയുടെ...









































