Sun, Jul 26, 2026
34.8 C
Dubai

കടുവകൾക്കായി പാലിയേറ്റീവ് കെയർ യൂണിറ്റ്; കേരളത്തിൽ ആദ്യം വയനാട്ടിൽ-ഉൽഘാടനം ഇന്ന്

വയനാട്: കേരളത്തിലെ ആദ്യത്തെ ആനിമൽ ഹോസ് സ്‌പേസും കടുവകൾക്കായുള്ള പാലിയേറ്റീവ് കെയർ യൂണിറ്റും വയനാട്ടിൽ ഒരുങ്ങി. വയനാട് വന്യജീവി സങ്കേതത്തിലാണ് ആനിമൽ ഹോസ് സ്‌പേസ് സംവിധാനവും കെയർ യൂണിറ്റും ഒരുക്കിയത്. സുൽത്താൻ ബത്തേരിക്ക്...

ഡോക്‌ടറാകും മുൻപ് ആരോഗ്യമന്ത്രിയെ കാണാൻ നാഗമനയിലെ ഉണ്ണിയെത്തി

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ കാണാൻ എറണാകുളം മെഡിക്കൽ കോളേജിലെ എംബിബിഎസ്‌ വിദ്യാർഥിയായ ഉണ്ണിയെത്തി. വയനാട് അപ്പപ്പാറ നാഗമന കോളനി വാസിയാണ് ഉണ്ണി. അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പട്ടികവർഗ വിഭാഗത്തിൽ...

മന്ദംകൊല്ലിയിൽ കുഞ്ഞിനെ അന്വേഷിച്ച് അമ്മക്കടുവ എത്തുന്നതായി നാട്ടുകാർ

വയനാട്: ജില്ലയിലെ മന്ദംകൊല്ലിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ അന്വേഷിച്ച് അമ്മക്കടുവ എത്തുന്നതായി നാട്ടുകാർ. കടുവക്കുഞ്ഞ് വീണ കുഴിക്ക് അരികിൽ രാത്രി കടുവ എത്തുന്നുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. പ്രദേശത്ത് നിന്നും രാത്രി കടുവയുടെ മുരൾച്ചയും...

ഏലത്തിന് വിലയേറുന്നു; പ്രതീക്ഷയോടെ വയനാട്ടിലെ കർഷകർ

കൽപ്പറ്റ: ഏലത്തിന്‌ നേരിയ വിലകയറുന്നത്‌ കർഷകരിൽ ആശ്വാസം പകരുന്നു. കോവിഡ്‌ പ്രതിസന്ധിയുടെ മറവിൽ വില കുത്തനെ കുറഞ്ഞ അവസ്‌ഥയിൽ നിന്ന്‌ 200 രൂപയുടെ വർധനയാണ് അടുത്തിടെ ഉണ്ടായത്. വരും ദിവസങ്ങളിൽ കൂടുതൽ മികച്ച...

മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങിയ സംഭവം; കേസെടുത്ത് വനംവകുപ്പ്

വയനാട്: മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് വനംവകുപ്പ്. തോട്ടം ഉടമസ്‌ഥർക്കെതിരെയും സൂപ്പർവൈസറായ നിതിൻ, ഷൗക്കത്തലി എന്നിവർക്കെതിരെയുമാണ് കേസെടുത്തത്. വൈൽഡ് ലൈഫ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു മേപ്പാടി കള്ളാടി...

വിവാഹ വാഗ്‌ദാനം നൽകി പീഡനം; ഐഎൻടിയുസി നേതാവ് അറസ്‌റ്റിൽ

വയനാട്: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഐഎൻടിയുസി നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സുഗന്ധഗിരി സ്വദേശിയും വൈത്തിരി പൂക്കോട് വെറ്ററിനറി സർവകലാശാലക്ക് കീഴിലുള്ള ഫാമിലെ ജീവനക്കാരനുമായ പിസി സുനിലിനെതിരെയാണ് പരാതി. കൽപ്പറ്റ...

വയനാട് പാക്കേജ്; ജില്ലയിൽ ഇതുവരെ 310 ടൺ കാപ്പി സംഭരിച്ചു

വയനാട്: ജില്ലയിൽ ഇതുവരെ 310 ടൺ കാപ്പി സംഭരിച്ചു. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി കൃഷിവകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാപ്പി സംഭരണ പദ്ധതിയുടെ ഒന്നാംഘട്ടത്തിലാണ് 1151 കർഷകരിൽ നിന്നായി 310 ടൺ കാപ്പി സംഭരിച്ചത്....

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ കൊല്ലപ്പെട്ടു

വയനാട്: ചിതലയം റേഞ്ചിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്‌ക്ക കോളനിയിലെ ബസവി എന്ന ശാന്തയാണ് മരിച്ചത്. ചിതലയം റേഞ്ചിലെ കോളനിയോട് ചേർന്നുള്ള വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം...
- Advertisement -