Tue, Jul 28, 2026
35.1 C
Dubai

പിടി തോമസിന്റെ വിയോഗം; രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ പരിപാടികൾ റദ്ദാക്കി

വയനാട്: കെപിസിസി വർക്കിങ് പ്രസിഡണ്ട് പിടി തോമസ് എംഎൽഎയുടെ വിയോഗത്തെ തുടർന്ന് രാഹുൽഗാന്ധിയുടെ വയനാട്ടിലെ മുഴുവൻ പരിപാടികളും റദ്ദാക്കി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയിരുന്നു. എന്നാൽ, എംഎൽഎയുടെ വിയോഗ...

കാസര്‍ഗോഡ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

കാസര്‍ഗോഡ്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന ഗൃഹനാഥൻ മരിച്ചു. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയ് എന്ന കെയു ജോൺ (60) ആണ് മരിച്ചത്. ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പിൽ...

രാഹുൽ ഗാന്ധി വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

വയനാട്: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കേരളത്തിലെത്തി. രണ്ട് ദിവസം സ്വന്തം ലോക്‌സഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. അന്തരിച്ച മുൻ എംഎൽഎ സി മോയിൻകുട്ടി അനുസ്‌മരണ...

കുറുക്കൻ മൂലയിലെ കടുവ; ഭീതി വിതക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 25ആം നാൾ

വയനാട്: കുറുക്കൻ മൂലയിൽ നാട്ടിലിറങ്ങിയ കടുവയ്‌ക്കായി വനം വകുപ്പ് ഇന്നും തിരച്ചിൽ നടത്തും. ഇന്നലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചിരുന്നു. കുറുക്കൻ മൂലയോട് ചേർന്നുള്ള മുട്ടൻകരയിലാണ് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്....

കുറുക്കൻമൂലയിലെ കടുവയ്‌ക്കായി ഇന്നും തിരച്ചിൽ തുടരും

വയനാട്: കുറുക്കൻമൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് ഇന്നും തിരച്ചിൽ നടത്തും. കഴിഞ്ഞ മൂന്ന് ദിവസമായി ബേഗുർ സംരക്ഷിത വനത്തിലാണ് കടുവയുള്ളത്. നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യത്തിന്റെ അടിസ്‌ഥാനത്തിൽ...

മാനസിക ആരോഗ്യ വിദഗ്‌‌ധനെന്ന വ്യാജേന തട്ടിപ്പ്; പ്രതി പിടിയിൽ

ബത്തേരി: മാനസിക ആരോഗ്യ വിദഗ്‌‌ധനാണെന്ന വ്യാജേന രോഗികളെ പരിചരിച്ചിരുന്ന വ്യാജ ഡോക്‌ടർ പിടിയിൽ. അരിവയൽ വട്ടപ്പറമ്പിൽ വിഎം സലിം (49) ആണ് പിടിയിലായത്. കുടുംബാംഗങ്ങൾക്ക് ചികിൽസ നൽകുന്നതിന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന...

കടുവ ഉൾവനത്തിൽ; പിടികൂടാനുള്ള ശ്രമം തുടരുന്നു

വയനാട്: കുറുക്കൻമൂലയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ഉൾവനത്തിലേക്ക് കടന്നതായി വനംവകുപ്പിന്റെ വിലയിരുത്തൽ. ഇതോടെ മയക്കുവെടി വെക്കാനുള്ള വനംവകുപ്പിന്റെ ശ്രമം പരാജയപെട്ടു. നാല് ദിവസമായി കടുവ ജനവാസ മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ വേട്ടയാടിയിട്ടില്ല....

കുറുക്കൻമൂലയിൽ കടുവയ്‌ക്കായുള്ള തിരച്ചിൽ ഇന്നും തുടരും

വയനാട്: കുറുക്കൻമൂലയിലെ കടുവയ്‌ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കടുവ ഉൾവനത്തിലേക്ക് കടന്നതാണ് കഴിഞ്ഞ ദിവസം മയക്കു വെടിവെക്കാൻ കഴിയാതിരുന്നത്. ഇതിനായി മയക്കുവെടി സംഘം കുറുക്കൻമൂലയിൽ തുടരും. ഇന്നലെ പുതുതായി സ്‌ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ...
- Advertisement -