Wed, Jul 29, 2026
33.3 C
Dubai

കുരങ്ങുപനി; വനാതിർത്തി ഗ്രാമങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി

വയനാട്: ജില്ലയിലെ വനാതിർത്തി ഗ്രാമങ്ങളിൽ കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെയും, പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. വനംവകുപ്പിന്റെ സഹകരണത്തോടെ ദാസനക്കര, പാക്കം, കുറുവ, ചേകാടി, പന്നിക്കല്‍, വെട്ടത്തൂര്‍, കട്ടക്കണ്ടി, കണ്ടാമല,...

അന്തർ സംസ്‌ഥാന ബസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു

വയനാട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്രാൻസ്‌പോർട് കോർപറേഷൻ ബസുകൾ ഇരു സംസ്‌ഥാനങ്ങളിലേക്കും സർവീസുകൾ പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു. മലപ്പുറം-വയനാട് അതിർത്തി പങ്കിടുന്ന ഗൂഡല്ലൂർ പന്തല് താലൂക്കിലെ നിരവധി പേരാണ് ദിനംപ്രതി...

യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി; പ്രതിഷേധത്തിന് ഒരുങ്ങി കുടുംബം

വയനാട്: ജില്ലയിൽ ഗോത്ര വിഭാഗക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി മനുഷ്യാവകാശ പ്രവർത്തകർ. മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാർ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് കോടതി റിമാൻഡ് ചെയ്‌തിരിക്കുകയാണ്....

വനത്തിൽ നിന്ന് കടത്താൻ ശ്രമിച്ച 150 കിലോ ചന്ദനവുമായി മൂന്ന് പേർ പിടിയിൽ

വയനാട്: കാട്ടിൽനിന്ന് വെട്ടിക്കടത്താൻ ശ്രമിച്ച 150 കിലോ ചന്ദനവുമായി വയനാട്-മലപ്പുറം സ്വദേശികളായ മൂന്നു പേർ പിടിയിൽ. മലപ്പുറം പുല്ലാറ സ്വദേശികളായ കുന്നുമ്മൽ മുഹമ്മദ് അക്‌ബർ (30), മോയിക്കൽ വീട്ടിൽ അബൂബക്കർ (30), വയനാട്‌...

മേപ്പാടി-ചൂരൽമല റോഡ് താൽക്കാലികമായി സഞ്ചാര യോഗ്യമാക്കും

കൽപ്പറ്റ: മേപ്പാടി-ചൂരൽമല റോഡ് നവീകരണത്തിനുള്ള റീ ടെൻഡർ നടപടികൾ വൈകുമെന്നതിനാൽ റോഡ് താൽക്കാലികമായി പാച്ച് വർക്കുകൾ നടത്തി സഞ്ചാര യോഗ്യമാക്കും. ജില്ലാ കളക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്....

മാനന്തവാടിയിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി

വയനാട്: റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി. മാനന്തവാടി മുതിരേരി കരിമത്തിൽ പണിയ ഊരിലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്‌ചയാണ് ബിന്നി തിടങ്ങഴി റേഷൻ കടയിൽ നിന്ന് അരി...

വയനാട്ടിൽ ചന്ദന വേട്ട; 100 കിലോയോളം പിടികൂടി

കല്‍പ്പറ്റ: വയനാട് ചുണ്ടയില്‍ 100 കിലോയോളം ചന്ദനം പിടികൂടി. മൂന്ന് പേര്‍ അറസ്‌റ്റിലായിട്ടുണ്ട്. മലപ്പുറം സ്വദേശികളായ രണ്ടുപേരും ചുണ്ടേല്‍ സ്വദേശിയായ ഒരാളുമാണ് കസ്‌റ്റഡിയിലുള്ളത്. വയനാട് സ്വദേശിയായ ഒരാൾ ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്‌ച രാത്രി വനപാലകര്‍...

ബത്തേരിയിൽ യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി; മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങി കുടുംബം

വയനാട്: ജില്ലയിൽ ഗോത്ര വിഭാഗക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി. മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവാണ് കാർ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് റിമാൻഡിൽ ആയത്. ഈ മാസം നാലിനാണ് പണിയ കോളനിയിലെ...
- Advertisement -