Fri, Nov 13, 2026
29 C
Dubai

കർഷക പ്രക്ഷോഭം മൂലം ഗതാഗതകുരുക്ക് രൂക്ഷം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: കർഷക പ്രതിഷേധത്തെ തുടർന്ന് ഡെൽഹി അതിർത്തിയിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ്‌ എസ്‌കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്....

ചരൺജിത് സിംഗ് ചന്നി ഇന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌; സത്യപ്രതിജ്‌ഞ രാവിലെ 11ന്

ന്യൂഡെൽഹി: ചരൺജിത് സിംഗ് ചന്നി ഇന്ന് പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ  ചെയ്യും. രാവിലെ 11 മണിയോടെയാണ് സത്യപ്രതിജ്‌ഞ നടക്കുക. നീണ്ട ചർച്ചകൾക്കൊടുവിൽ അവസാന നിമിഷമാണ് ചരൺജിത് സിംഗ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഇതോടെ...

സംസ്‌ഥാനത്തെ സംരക്ഷിക്കാൻ സാധിക്കട്ടെ; മുഖ്യമന്ത്രിക്ക് ആശംസ നേർന്ന് അമരീന്ദർ സിംഗ്

ചണ്ഡീഗഢ്: നിയുക്‌ത പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് ആശംസ നേർന്ന് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. സംസ്‌ഥാനത്തെ സംരക്ഷിക്കാനും അതിർത്തിക്ക് അപ്പുറത്ത് നിന്നുള്ള തീവ്രവാദ ഭീഷണിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും ചരണ്‍ജിത്...

വ്യത്യസ്‌ത മതങ്ങളിൽ പെട്ടവർ ഒരുമിച്ച് യാത്രചെയ്‌തു; മർദ്ദനം, അറസ്‌റ്റ്‌

ബെംഗളൂരു: വ്യത്യസ്‌ത മതങ്ങളിൽ പെട്ട സ്‌ത്രീയും പുരുഷനും ഒന്നിച്ച് സഞ്ചരിച്ചതിന്റെ പേരിൽ മർദ്ദനം. ബെംഗളൂരുവിലെ ഡയറി സർക്കിളിന് സമീപമാണ് സംഭവം നടന്നത്. ബൈക്ക് യാത്രികരായ സ്വകാര്യ ബാങ്ക് ജീവനക്കാരനും സഹപ്രവർത്തകയ്‌ക്കുമാണ് ആക്രമണം നേരിടേണ്ടി...

മുഖ്യമന്ത്രിയുടെ പിതാവിനെ ആക്ഷേപിച്ചു; കേസെടുത്ത് യുപി പോലീസ്

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവിനെ ആക്ഷേപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സമാജ്‌വാദി പാര്‍ട്ടി എംഎല്‍സി രാജ്‌പാൽ കശ്യപ്, പിലിഭിത് ജില്ലാ യൂണിറ്റ് പ്രസിഡണ്ട് യൂസഫ് കദ്രി എന്നിവര്‍ക്ക്...

സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി ഇന്ത്യ; ആദ്യ അഞ്ച് ലക്ഷം പേർക്ക് സൗജന്യ വിസ

ന്യൂഡെൽഹി: കോവിഡ് കേസുകളിലുണ്ടായ കുറവ് കണക്കിലെടുത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ ടൂറിസ്‌റ്റുകൾക്കായി തുറന്ന് നൽകാനൊരുങ്ങി രാജ്യം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ടൂറിസം, ഹോസ്‌പിറ്റാലിറ്റി, വ്യോമയാന...

ഛത്തീസ്‌ഗഡിൽ വാഹനാപകടം; ഏഴ് മരണം, ഒൻപത് പേർക്ക് പരിക്ക്

റായ്‌പൂർ: ഛത്തീസ്‌ഗഡിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഡിലെ കൊണ്ടഗാവ് ജില്ലയില്‍ തഹസിലിലാണ് ഇന്നുച്ചയോടെ അപകടമുണ്ടായത്. അടുത്ത ഗ്രാമത്തിൽ വച്ച നടന്ന ശവസംസ്‌കാര ചടങ്ങില്‍...

രൺധാവയല്ല; ചരണ്‍ജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായിചരണ്‍ജിത് സിംഗ് ചന്നി ചുമതലയേൽക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നിയമസഭാ കക്ഷി നേതാവായി ദളിത് നേതാവായ ചരണ്‍ജിത് സിംഗ് ചന്നി തിരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന നേതാവ് ഹരീഷ് റാവത്താണ് ചന്നിയെ മുഖ്യമന്ത്രിയായി...
- Advertisement -