Fri, Jul 3, 2026
33.5 C
Dubai

രാജ്യത്തെ വാക്‌സിനേഷൻ ദ്രുതഗതിയിൽ പൂർത്തിയാക്കണം; പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദുരഭിമാനം വെടിഞ്ഞ് യാഥാർഥ്യ ബോധത്തോടെ വിഷയങ്ങളെ സമീപിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കത്തിലൂടെയാണ് രാഹുലിന്റെ അഭ്യർഥന. കോവിഡ്...

ഉത്തര്‍പ്രദേശിൽ ബിജെപി എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സലോണ്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു. ദാല്‍ ബഹാദൂര്‍ കോരിയാണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ബഹാദൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. സംസ്‌ഥാനത്ത്‌ കോവിഡ്...

റെംഡെസിവിറുമായി വന്ന വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി

ഗ്വാളിയർ: മധ്യപ്രദേശിൽ കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന റെംഡെസിവിറുമായി വന്ന വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. സംസ്‌ഥാന സര്‍ക്കാരിന്റെ വിമാനമാണ് വ്യാഴാഴ്‌ച അപകടത്തില്‍ പെട്ടത്. അപകടത്തിൽ പൈലറ്റിനും സഹ പൈലറ്റിനും പരിക്കേറ്റു. അതേസമയം,...

ആശങ്ക ഒഴിയുന്നില്ല; രാജ്യത്ത് 4 ലക്ഷം കടന്ന് കോവിഡ് കേസുകൾ; 3,915 മരണം

ന്യൂഡെൽഹി: രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,14,188 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് കണക്ക് നാല് ലക്ഷം കടക്കുന്നത്. 3,915 പേർ കോവിഡ് ബാധിച്ച്...

‘വേണ്ട’ എന്നതിന് ‘വേണം’ എന്നൊരു അർഥമില്ല; പീഡനക്കേസ് പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി

ഷിംല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി. 'വേണ്ട' എന്ന വാക്കിന്റെ അർഥം ചിലർക്ക് അറിയില്ലെന്നും അത് മനസിലാക്കാൻ വേണ്ടിയാണ് ജാമ്യം നിഷേധിക്കുന്നതെന്നും ഹിമാചൽ പ്രദേശ് ഹൈക്കോടതി വ്യക്‌തമാക്കി. ബസ്...

ബംഗാൾ ബിജെപിയിൽ കലഹം തുടങ്ങി; അവസാനം അടുത്തെന്ന് പാർട്ടി മുൻ അധ്യക്ഷൻ

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പശ്‌ചിമ ബംഗാൾ ബിജെപിയിൽ കലഹം തുടങ്ങി. സംസ്‌ഥാന ബിജെപി നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ പാർട്ടി അധ്യക്ഷനും മുന്‍ ത്രിപുര, മേഘാലയ ഗവര്‍ണറുമായ...

‘വിശ്വാസവഞ്ചകൻ’; രാജിവച്ച പാർട്ടി വൈസ് പ്രസിഡണ്ടിനെതിരെ കമൽ ഹാസൻ

ചെന്നൈ: പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് ആരോപിച്ച് രാജിവച്ച മക്കള്‍ നീതി മയ്യം വൈസ് പ്രസിഡണ്ട് ആര്‍ മഹേന്ദ്രനെതിരെ കമല്‍ ഹാസന്‍. ആര്‍ മഹേന്ദ്രനെ 'വിശ്വാസവഞ്ചകൻ' എന്ന് വിശേഷിപ്പിച്ച കമൽ ഹാസൻ, പാർട്ടിയിലെ ഒരു 'പാഴ്‌ച്ചെടി'...

കമൽ ഹാസന്റെ പാർട്ടിയിൽ ജനാധിപത്യമില്ല; മക്കൾ നീതി മയ്യം വൈസ് പ്രസിഡണ്ട് രാജിവച്ചു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ മക്കള്‍ നീതി മയ്യം വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് രാജിവെച്ച് ആര്‍ മഹേന്ദ്രന്‍. കമല്‍ ഹാസന്‍ നയിക്കുന്ന പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ആര്‍...
- Advertisement -