സെന്‍ട്രല്‍ വിസ്‌ത പദ്ധതി നിര്‍ത്തിവെക്കണം; ഹരജി ഇന്ന് ഡെല്‍ഹി ഹൈക്കോടതിയിൽ
ഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുന്ന പശ്‌ചാത്തലത്തില്‍ ഡെല്‍ഹിയിലെ സെന്‍ട്രല്‍ വിസ്‌ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിക്കാൻ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കം നിര്‍മിക്കുന്ന...
ഇന്ത്യയിലെ കോവിഡിന്റെ പുതിയ വകഭേദം ആശങ്ക ഉയര്‍ത്തുന്നത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം ആകുലത ഉണര്‍ത്തുന്നതെന്ന് ലോകാരോഗ്യ സംഘടന. ആദ്യത്തേതിനേക്കാള്‍ സാംക്രമികവും ഭയപ്പെടേണ്ടതുമാണ് വൈറസിന്റെ പുതിയ വകഭേദമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
കൊറോണ വൈറസിന്റെ രൂപാന്തരമായ...
ആന്ധ്രയിൽ ഓക്‌സിജൻ കിട്ടാതെ 11 കോവിഡ് രോഗികൾ മരിച്ചു
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന 11 കോവിഡ് രോഗികൾ ഓക്‌സിജൻ കിട്ടാതെ മരിച്ചു. തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഐസിയുവിൽ ചികിൽസയിലിരുന്ന രോഗികളാണ് മരിച്ചത്.
ഓക്‌സിജൻ സിലിണ്ടറുകൾ നിറക്കുന്നതിൽ അഞ്ച് മിനിറ്റ് താമസം വന്നതാണ്...
നിസാരമല്ല ബ്ളാക് ഫംഗസ്; ചികിൽസയ്‌ക്ക് മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് രോഗികളിൽ കണ്ടുവരുന്ന ബ്ളാക് ഫംഗസ് അഥവാ 'മ്യൂക്കോർമൈക്കോസിസ്' എന്ന ഫംഗസ് ബാധ മതിയായ ചികിൽസ ലഭിച്ചില്ലെങ്കിൽ മരണകാരണമായേക്കാം എന്ന മുന്നറിയിപ്പ് നൽകി കേന്ദ്രം. രോഗനിർണയം, ലക്ഷണങ്ങൾ, ചികിൽസ എന്നിവയടങ്ങിയ മാർഗനിർദ്ദേശം...
രാജ്യത്ത് മെയ് ആദ്യവാരം ഊർജ ഉപഭോഗത്തിൽ വൻ വർധന
മുംബൈ: മെയ് മാസത്തിലെ ആദ്യ ഏഴ് ദിവസത്തിൽ രാജ്യത്തെ ഊർജ ഉപഭോഗത്തിലും വൻ വളർച്ച. 25 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്. 26.24 ബില്യൺ യൂണിറ്റാണ് ഏഴ് ദിവസത്തെ ഉപഭോഗം. 2020ലെ മെയ് മാസത്തിലെ...
സെൻട്രൽ വിസ്‌ത: 62 കോടി ഡോസ് വാക്‌സിന് തുല്യം; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ 20,000 കോടി രൂപയുടെ സെൻട്രൽ വിസ്‌ത പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി...
ത്രിപുരയിൽ മണിക് സർക്കാരിനെതിരെ ബിജെപി ആക്രമണം
അഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാരിനെതിരെ സംഘപരിവാർ ആക്രമണം. ശാന്തിബസാര്‍ സന്ദര്‍ശിക്കുന്നതിനിടെ കൂട്ടത്തോടെ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ മണിക്ക് സര്‍ക്കാരിനെ മര്‍ദ്ദിക്കുകയായിരുന്നു. വടികളും കല്ലുകളും ഉപയോഗിച്ചായിരുന്നു...
കുതിച്ചുയർന്ന് പെട്രോൾ വില; മഹാരാഷ്‌ട്രയിലും 100 കടന്നു
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ഇന്ധനവിലയിൽ തുടർച്ചയായ വർധന തുടരുന്നു. കഴിഞ്ഞ 5 ദിവസമായി തുടർച്ചയായി ഉയരുന്ന ഇന്ധനവിലയിൽ മഹാരാഷ്‌ട്രയിലും പെട്രോൾ വില 100 കടന്നു. രാജസ്‌ഥാനും, മധ്യപ്രദേശിനും പുറമെയാണ്...







































