യുപിയിലെ സഫാരി പാർക്കിൽ 2 പെൺസിംഹങ്ങൾക്ക് കോവിഡ്
ലക്‌നൗ: ഉത്തർപ്രദേശിലെ ഇറ്റാവാ സഫാരി പാർക്കിലെ രണ്ട് പെൺസിംഹങ്ങൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഏഷ്യൻ ഇനത്തിൽപ്പെട്ട മൂന്നും ഒൻപതും വയസ് പ്രായമുള്ള സിംഹങ്ങൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്.
കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച 14 സിംഹങ്ങളുടെ സാമ്പിൾ ശേഖരിച്ച്...
മൂന്നാം ദിവസവും രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു; 4,187 മരണം
ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും നാല് ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 4,01,522 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. തുടർച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിന്...
തമിഴ്‌നാട്ടിലും സമ്പൂർണ ലോക്ക്ഡൗൺ; മെയ് 10 മുതൽ അടച്ചിടും
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് തമിഴ്‌നാടും. തിങ്കളാഴ്‌ച മുതൽ രണ്ടാഴ്‌ചത്തേക്കാണ് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 10 മുതൽ 24 വരെ സംസ്‌ഥാനം മുഴുവനായും അടച്ചിടും .
കഴിഞ്ഞ ദിവസം...
ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് കെജ്‌രിവാൾ; 3 മാസത്തിനകം മുഴുവൻ ആളുകൾക്കും വാക്‌സിൻ
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ 3 മാസത്തിനുള്ളിൽ ഡെൽഹിയിലെ മുഴുവൻ ആളുകൾക്കും കോവിഡ് പ്രതിരോധ വാക്‌സിൻ നൽകുമെന്നും കെജ്‌രിവാൾ അറിയിച്ചു.
ഡെൽഹിയിൽ ഇപ്പോൾ...
റെംഡെസിവിര്‍ കടത്താന്‍ ശ്രമം; ഐടി ജീവനക്കാരന്‍ പിടിയില്‍
കൃഷ്‌ണഗിരി: റെംഡെസിവിര്‍ കടത്താന്‍ ശ്രമിച്ച ഐടി ജീവനക്കാരൻ അറസ്‌റ്റിൽ. ബെംഗളൂരു സ്വദേശിയായ ആനന്ദ് എന്നയാളാണ് കര്‍ണാടക അതിര്‍ത്തിയില്‍ വെച്ച് പിടിയിലായത്.
കോവിഡ് രോഗികളുടെ ചികിൽസയ്‌ക്കായി ഉപയോഗിക്കുന്ന മരുന്നായ റെംഡെസിവിറിന്റെ ഒൻപത് വയല്‍സാണ് ഇയാള്‍ ബെംഗളൂരുവിലേക്ക്...
കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിൽക്കും; കമലാ ഹാരിസ്
വാഷിംഗ്‌ടൺ: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡണ്ട് കമലാ ഹാരിസ്. ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണെന്നും പ്രിയപ്പെട്ടവര്‍ നഷ്‌ടമായവരുടെ വേദനയ്‌ക്കൊപ്പം തങ്ങള്‍ എന്നുമുണ്ടാകുമെന്നും കമല ഹാരിസ് പറഞ്ഞു.
ഓക്‌സിജന്‍ ഉപകരണങ്ങളും മരുന്നുകളും...
സെൻട്രൽ വിസ്‌താ നിർമാണം തടയണം; ഇടപെടില്ലെന്ന് സുപ്രീം കോടതി, ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം
ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ സെന്‍ട്രല്‍ വിസ്‌ത പദ്ധതിയുടെ നിര്‍മാണം തടയണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീം കോടതി നിരസിച്ചു. നിലവിൽ ഡെല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം...
സുശാന്ത് സിംഗ് രജ്‌പുത് കേസ്; ലഹരിമരുന്ന് കേസില്‍ ഒരാള്‍ പിടിയില്‍
മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഹേ മല്‍ ഷാ എന്നയാളാണ് ഗോവയില്‍ വെച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്.
സുശാന്തിന്റെ...








































