Sat, Sep 19, 2026
32 C
Dubai

കോവിഡ്; അടുത്ത ആഴ്‌ചകളിൽ മരണനിരക്ക് ഇരട്ടിയാകാൻ സാധ്യതയെന്ന് വിദഗ്‌ധർ

ന്യൂഡെൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയിൽ വരുന്ന ആഴ്‌ചകളിൽ മരണസംഖ്യ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് വിദഗ്‌ധർ. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ജൂൺ 11ഓടെ രാജ്യത്തെ മരണസംഖ്യ 4,04,000 ആയി ഉയർന്നേക്കാമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം....

പ്രഥമ പരിഗണന നൽകേണ്ടത് അക്രമങ്ങൾ അവസാനിപ്പിക്കാൻ; മമതയോട് ഗവർണർ

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ഭരണത്തിന്റെ ചുക്കാൻ പിടിക്കാൻ മൂന്നാം തവണയും അവസരം ലഭിച്ച മുഖ്യമന്ത്രി മമതാ ബാനർജിക്ക്, സത്യവാചകം ചൊല്ലിക്കൊടുത്തതിന് പിന്നാലെ 'മൂർച്ചയേറിയ സന്ദേശ'വുമായി ഗവർണർ ജഗദീപ് ധൻഖർ. തിരഞ്ഞെടുപ്പ് ഫലം വന്നതിന്...

ബംഗാളിൽ വീണ്ടും മമത; സത്യപ്രതിജ്‌ഞ ചെയ്‌തു

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി അധികാരത്തിലേറി. മൂന്നാം തവണയാണ് മമതാ ബാനർജി ബംഗാളിന്റെ ഭരണചക്രം തിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് മമത സത്യപ്രതിജ്‌ഞ ചെയ്‌തത്‌. മന്ത്രിസഭയിലെ ബാക്കി മന്ത്രിമാര്‍...

ഇന്ദിരാ സാഹ്‌നി കേസ് പുനഃപരിശോധിക്കില്ല; സംവരണം 50 ശതമാനം കടക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: മറാഠാ സംവരണം 50 ശതമാനത്തിന് മുകളിൽ കടക്കരുതെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. സംവരണം ഏർപ്പെടുത്തിയ മഹാരാഷ്‌ട്ര സർക്കാർ നടപടി കോടതി റദ്ദാക്കി. ജസ്‌റ്റിസ്‌ അശോക് ഭൂഷന്റെ അധ്യക്ഷയിലുള്ള അഞ്ചംഗ ഭരണഘടനാ...

പ്രത്യേക കോവിഡ് ആനുകൂല്യം; 50,000 കോടിയുടെ പദ്ധതികളുമായി റിസർവ് ബാങ്ക്

ന്യൂഡെൽഹി: രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. 2022 മാർച്ച് 31 വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. വാക്‌സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ...

യുപിയിലെ ഓക്‌സിജൻ ക്ഷാമം; കൂട്ടക്കൊലയെന്ന് അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ അധികൃതർക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് അലഹബാദ് ഹൈക്കോടതി. ഓക്‌സിജന്‍ ലഭിക്കാത്തതുകൊണ്ട് മാത്രം ആശുപത്രികളില്‍ കോവിഡ് രോഗികള്‍ മരണത്തിന് കീഴടങ്ങുന്നത് ക്രിമിനല്‍ ആക്‌ടാണെന്നും കൂട്ടക്കൊലയില്‍ കുറഞ്ഞതൊന്നുമല്ല നടക്കുന്നതെന്നും കോടതി...

കോവിഡ് ഇന്ത്യ; 3,38,439 രോഗമുക്‌തി, 3,82,315 രോഗബാധ, 3,780 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം...

ലബോറട്ടറികളുടെ ജോലി ഭാരം കുറക്കുക ലക്ഷ്യം; നിർദ്ദേശങ്ങൾ പുതുക്കി ഐസിഎംആർ

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ പരിശോധനാ മാർഗനിർദ്ദേശങ്ങൾ പുതുക്കി ഐസിഎംആർ. രോഗം സ്‌ഥിരീകരിച്ചവർക്ക് വീണ്ടും ആർടിപിസിആർ പരിശോധന നിർബന്ധമില്ലെന്നത് അടക്കമുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ രാജ്യത്തെ ലബോറട്ടറികളുടെ ജോലി ഭാരം...
- Advertisement -