കോവാക്‌സിനും വില കുറച്ചു; സംസ്‌ഥാനങ്ങൾക്ക് 400 രൂപക്ക് നൽകും
ഡെൽഹി: രാജ്യത്ത് ഭാരത് ബയോടെക്കിന്റെ ഉടമസ്‌ഥതയിൽ നിർമിക്കുന്ന കോവാക്‌സിന്റെ വില കുറച്ചു. സംസ്‌ഥാനങ്ങൾക്ക് നൽകുന്ന നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്. നേരത്തേ ഡോസൊന്നിന് 600 രൂപക്ക് നൽകാൻ തീരുമാനിച്ച കോവാക്‌സിൻ ഇനി മുതൽ സംസ്‌ഥാന...
കോവിഡ്; യുപിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരണമടഞ്ഞത് 577 അധ്യാപകർ
ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശില്‍ മെയ് 2ന് നടക്കാനിരിക്കുന്ന വോട്ടെണ്ണല്‍ നീട്ടി വെക്കണമെന്ന് ടീച്ചേഴ്‌സ് യൂണിയന്‍. സംസ്‌ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ 577 അധ്യാപകരും സപ്പോര്‍ട്ടിംഗ് സ്‌റ്റാഫുകളും കോവിഡ് ബാധിച്ചു മരിച്ചുവെന്നും അതിനാൽ വോട്ടെണ്ണൽ നീട്ടി...
ഓക്‌സിജൻ ലഭ്യത ഉയർത്തണം; കേന്ദ്രത്തിന് കത്തയച്ച് ഡെൽഹി സർക്കാർ
ന്യൂഡെൽഹി : സംസ്‌ഥാനത്തെ ഓക്‌സിജൻ ലഭ്യത വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ച് ഡെൽഹി സർക്കാർ. നിലവിൽ 490 മെട്രിക് ടൺ ഓക്‌സിജനാണ് സംസ്‌ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. ഇത് 976 മെട്രിക് ടൺ ആയി...
മന്‍മോഹന്‍ സിംഗ് കോവിഡ് മുക്‌തനായി; ആശുപത്രി വിട്ടു
ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കോവിഡ് മുക്‌തനായി. ഡെല്‍ഹി എയിംസില്‍ ചികിൽസയിലായിരുന്നു സിംഗ്. ഏപ്രില്‍ 19നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ഡോസ് വാക്‌സിനും എടുത്ത ശേഷമാണ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചത്....
ആയുഷ് 64; കോവിഡ് ചികിൽസക്ക് ഫലപ്രദമെന്ന് മന്ത്രാലയം
ന്യൂഡെല്‍ഹി: ആയുര്‍വേദ മരുന്നായ ആയുഷ് 64 കോവിഡ് ചികിൽസക്ക് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് വികസിപ്പിച്ചെടുത്തതാണ് ആയുഷ് 64. ചിറ്റമൃത്,അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവ...
കോവിഡ് രണ്ടാം വ്യാപനം; കേന്ദ്ര സർക്കാരിനെതിരെ മദ്രാസ് ഹൈക്കോടതി
ചെന്നൈ : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കോവിഡ് രണ്ടാം തരംഗത്തിൽ കേന്ദ്ര സർക്കാരിന് ജാഗ്രതക്കുറവ് ഉണ്ടായതായി കോടതി ആരോപണം ഉന്നയിച്ചു. കഴിഞ്ഞ...
കോവിഡ് പ്രതിരോധം; കരസേനാ മേധാവിയും പ്രധാനമന്ത്രിയും കൂടിക്കാഴ്‌ച നടത്തി
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കരസേനാ മേധാവി ജനറൽ എംഎം നരവനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. പ്രതിരോധ പ്രവർത്തനങ്ങളിൽ സൈന്യം സ്വീകരിച്ച നടപടികൾ കരസേനാ മേധാവി വിശദീകരിച്ചു. സൈന്യത്തിലെ...
ഓക്‌സിജന്‍ വിതരണത്തില്‍ വിവേചനം; ചോദ്യം ചെയ്‌ത് ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: ഓക്‌സിജന്‍ വിതരണത്തില്‍ ഡെൽഹിയോട് മാത്രം എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ആവശ്യപ്പെട്ട ഓക്‌സിജന്‍ കേന്ദ്രം അനുവദിച്ചില്ലെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ചോദ്യം.
ആവശ്യപ്പെട്ടതില്‍ കൂടുതല്‍ അളവ്...







































