കോവിഡ് ഇന്ത്യ; 2,69,507 രോഗമുക്‌തി, 3,79,257 രോഗബാധ, 3,645 മരണം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട് ചെയ്‌തത് 3,79,257 പുതിയ കോവിഡ് -19 കേസുകൾ. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ...
വിദേശ സഹായം സ്വീകരിക്കും; ഇന്ത്യ തയ്യാർ; 16 വർഷത്തിനിടെ ആദ്യം
ന്യൂഡെൽഹി: വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നയങ്ങൾക്ക് താൽകാലിക മാറ്റം വരുത്താനൊരുങ്ങി ഇന്ത്യ. ചൈനയിൽ നിന്നടക്കം സഹായം സ്വീകരിക്കാൻ ഇന്ത്യ തയാറാകുമെന്നാണ് വിവരം. 16 വർഷത്തിനിടെ ആദ്യമായാണ് വിദേശ നയത്തിൽ മാറ്റം വരുത്തുന്നത്....
വടക്കൻ കൊൽക്കത്തയിൽ ബോംബേറ്; തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട് തേടി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ എട്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ വടക്കൻ കൊൽക്കത്തയിൽ ബോംബ് ആക്രമണം. മഹാജതി സദാൻ ഓഡിറ്റോറിയത്തിന് സമീപം അജ്‌ഞാതർ ബോംബ് എറിഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
കാറിൽ സഞ്ചരിക്കവേ അജ്‌ഞാതർ ബോംബ്...
കോവിഡ് പ്രതിരോധം; യുഎസിൽ നിന്നുള്ള ആദ്യ സഹായവിഹിതം വെള്ളിയാഴ്‌ചയ്‌ക്കകം എത്തും
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധത്തിന് അമേരിക്കയിൽ നിന്നുള്ള ആദ്യ സഹായ വിഹിതം വെള്ളിയാഴ്‌ചയ്‌ക്കകം എത്തും. റെഡിടു യൂസ് വാക്‌സിനും ഓക്‌സിജനും ഓക്‌സിജൻ അനുബന്ധ വസ്‌തുക്കളുമടങ്ങുന്ന അടിയന്തര സഹായമാണ് അമേരിക്ക വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.
രാജ്യത്തുടനീളമുള്ള ഓക്‌സിജൻ...
പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്
കൊൽക്കത്ത: പശ്‌ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടിംഗ് ഇന്ന് നടക്കും. 35 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക. ആകെ 285 സ്‌ഥാനാർഥികള്‍ ജനവിധി തേടുന്ന ഈ ഘട്ടത്തില്‍ മാള്‍ഡ, മുര്‍ഷിദാബാദ്, ബിര്‍ബും, നോര്‍ത്ത്...
യുപിയില്‍ കോവിഡ് ബാധിച്ച് ഒരു എംഎല്‍എ കൂടി മരിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് ഒരു എംഎല്‍എ കൂടി മരണപ്പെട്ടു. ബറേലി നവാബ്‌ഗഞ്ചില്‍ നിന്നുള്ള എംഎല്‍എയും ബിജെപി നേതാവുമായ കേസര്‍ സിംഗ് ആണ് മരണപ്പെട്ടത്.
നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കോവിഡ്...
അധികാര ഭ്രമമുള്ള സർക്കാർ; കേന്ദ്രത്തെ വിമർശിച്ച് പ്രകാശ് രാജ്
ചെന്നൈ: കേന്ദ്ര സർക്കാറിനെ രൂക്ഷമായ് വിമർശിച്ച് നടൻ പ്രകാശ് രാജ്. അധികാര ഭ്രമമുള്ള ഈ സർക്കാരിനെ കുറിച്ച് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയതാണെന്ന് താരം പറയുന്നു. നേരത്തെ 3000 കോടി രൂപ മുടക്കി...
വാക്‌സിനോ ഓക്‌സിജനോ ഇല്ല, കോടികൾ മുടക്കി സെന്‍ട്രല്‍ വിസ്‌ത പദ്ധതി; വിമർശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡെൽഹി: ശ്വസിക്കാൻ പ്രാണവായു ഇല്ലാതെ രാജ്യം വലയുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്‌ത പദ്ധതി നിർത്തി വയ്‌ക്കാത്തതിൽ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡിന്റെ രണ്ടാം തരംഗവുമായി രാജ്യം പേരാടുന്ന...







































