2021-22 സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്‌ഥ 11 ശതമാനം വളർച്ച നേടും
ന്യൂഡെൽഹി: ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 11 ശതമാനം വളർച്ച നേടുമെന്ന് എഡിബി റിപ്പോർട്. വാക്‌സിനേഷൻ ദ്രുതഗതിയിൽ നടക്കുന്നതിൽ വലിയ പ്രതീക്ഷയിലാണ് രാജ്യത്തെ സമ്പദ് വ്യവസ്‌ഥ. എന്നാൽ, ഇപ്പോഴുണ്ടായിരിക്കുന്ന കോവിഡ് രണ്ടാം...
ഓക്‌സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തി; രണ്ടുപേര്‍ പിടിയില്‍
ന്യൂഡെല്‍ഹി: ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്‌ത്തിവെച്ച് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയ രണ്ടു പേര്‍ അറസ്‌റ്റില്‍. വികാസ്‌പുരി സ്വദേശി ശ്രേയ് ഒബ്രെ(30), ഷാലിമാര്‍ബാഗ് സ്വദേശി അഭിഷേക് നന്ദ(32) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും ഓക്‌സിജന്‍...
രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ക്വാറന്റെയ്‌നിൽ പ്രവേശിച്ചു
ജയ്‌പൂർ: രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ക്വാറന്റെയ്‌നിൽ പ്രവേശിച്ചു. ഭാര്യ സുനിത ഗെഹ്‌ലോട്ടിന് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് അശോക് ഗെഹ്‌ലോട്ട് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഇക്കാര്യം മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ 24...
‘ഇന്ത്യയിലെ ഒരു പത്രമെങ്കിലും മോദിയുടെ രാജി ആവശ്യപ്പെടുമോ’; റാണ അയൂബ്
ന്യൂഡെല്‍ഹി: രാജ്യം നേരിടുന്ന കോവിഡ് പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവെയ്‌ക്കണമെന്ന് രാജ്യത്തെ ഒരു പത്രമെങ്കിലും ആവശ്യപ്പെടുമോ എന്ന് മാദ്ധ്യമ പ്രവര്‍ത്തക റാണ അയൂബ്.
‘ഇന്ത്യയിലെ ഏതെങ്കിലും പത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍...
കോവിഷീൽഡ് വാക്‌സിന് വിലകുറച്ചു; സംസ്‌ഥാനങ്ങൾക്ക് ലഭിക്കുക 300 രൂപക്ക്
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീൽഡിന്റെ വില കുറച്ചു. സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ ഡോസിന് 300 രൂപക്ക് നൽകുമെന്ന് പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് അറിയിച്ചു. നേരത്തെ 400 രൂപയായിരുന്നു സംസ്‌ഥാനങ്ങൾക്കുള്ള നിരക്ക് നിശ്‌ചയിച്ചിരുന്നത്. മറ്റ്...
ഭാര്യയുടെ മൃതദേഹവുമായി വയോധികൻ അലഞ്ഞത് മണിക്കൂറുകൾ; നരകതുല്യമായി യോഗി ആദിത്യനാഥിന്റെ യുപി
ലഖ്‌നൗ: തന്റെ സംസ്‌ഥാനത്തെ കോവിഡ് പ്രതിസന്ധി ബാധിച്ചിട്ടില്ലെന്ന് യോഗി ആദിത്യനാഥ് ആവർത്തിക്കുമ്പോഴും ഹൃദയഭേദകമായ വാർത്തകളാണ് ഉത്തർപ്രദേശിൽ നിന്നും റിപ്പോർട് ചെയ്യുന്നത്. ജോൻപൂരിൽ ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടം ലഭിക്കാതെ വയോധികന്‍ മണിക്കൂറുകളോളം തെരുവിൽ...
കോവിൻ പോർട്ടലും വെബ്സൈറ്റും ‘തടസത്തിൽ’; ‘ഡിജിറ്റൽ ഇന്ത്യ’ പരിഹാസമാകുന്നു
ന്യൂഡെൽഹി: കോവിൻ പോർട്ടലും വെബ്സൈറ്റും പ്രതീക്ഷിച്ചത് പോലെ സാങ്കേതിക തടസം നേരിട്ടു കൊണ്ടിരിക്കുന്നു. ഇത്രയും സമയവും സൗകര്യവും ലഭ്യമായിട്ടും സ്വന്തം ജനതയ്‌ക്ക് വാക്‌സിൻ നൽകാനുള്ള ഒരു വെബ് പോർട്ടലും ആപ്പും 'ഡിജിറ്റൽ ഇന്ത്യ'...
‘ആളുകൾ മരിക്കണമെന്ന ആഗ്രഹമുണ്ടെന്ന് തോന്നുന്നു’; കേന്ദ്രത്തിന് എതിരെ ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡെല്‍ഹി ഹൈക്കോടതി. കോവിഡ് രോഗികള്‍ക്ക് റെംഡിസിവിര്‍ നല്‍കുന്നതിനുള്ള പ്രോട്ടോക്കോളില്‍ കേന്ദ്രം മാറ്റം വരുത്തിയതിന് പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം...







































