Sat, Jul 4, 2026
32.8 C
Dubai

ഒരുനാള്‍ നാം വെളിച്ചത്തിലേക്ക് വരും; പ്രത്യാശ പങ്കുവച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡെല്‍ഹി: രാജ്യത്ത് മഹാദുരിതം തീര്‍ക്കുന്ന കോവിഡ് എന്ന പ്രതിസന്ധിയെ നാം അതിജീവിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട ഭരണകൂടം ദയനീയ പരാജയമാവുകയും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നു എങ്കിലും...

സിദ്ദീഖ് കാപ്പനെ ഡെല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റണം; സുപ്രീം കോടതി ഉത്തരവ്

ന്യൂഡെല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഡെല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളിയാണ് ചീഫ് ജസ്‌റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഡെല്‍ഹി എയിംസിലേക്കോ...

മുതിർന്ന കോൺഗ്രസ് നേതാവ് ഏക്‌നാഥ് ഗെയ്‌ക്ക്‌വാദ് അന്തരിച്ചു

മുംബൈ: കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഏക്‌നാഥ് ഗെയ്‌ക്ക്‌വാദ് അന്തരിച്ചു.  ഇന്നു രാവിലെ പത്തിന് ബ്രീച്ച്കാൻഡി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1985 മുതൽ 2004 വരെ തുടർച്ചയായി നാലു...

ഗോവയിൽ നാളെ മുതൽ ലോക്ക്ഡൗൺ

പനാജി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഗോവ. ഏപ്രിൽ 29 വൈകുന്നേരം ഏഴുമണി മുതൽ മേയ് മൂന്ന് പുലർച്ചെ വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. അവശ്യ സർവീസുകൾക്കും...

സിദ്ദീഖ് കാപ്പനെ എയിംസിലേക്ക് മാറ്റാന്‍ തടസമെന്തെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഡെല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് തടസമെന്തെന്ന് വ്യക്‌തമാക്കാൻ യുപി സര്‍ക്കാറിനോട് സുപ്രീംകോടതി. ചീഫ് ജസ്‌റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് സർക്കാരിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടത്. യുപി...

കൊവാക്‌സിൻ കോവിഡിന്റെ ഇന്ത്യൻ വകഭേദത്തിന് എതിരെ ഫലപ്രദം; ആന്റണി ഫൗചി

ന്യൂഡെൽഹി: രാജ്യം കടുത്ത കോവിഡ് പ്രതിസന്ധി നേരിടുന്നതിനിടെ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ പ്രതീക്ഷ നൽകുന്നു. കോവിഡിന്റെ ഇന്ത്യൻ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617നെ കൊവാക്‌സിൻ നിർവീര്യമാക്കുമെന്ന് കണ്ടെത്തിയതായി വൈറ്റ്...

തെലുങ്ക് സിനിമാ താരം അല്ലു അർജുന് കോവിഡ്

തെലുങ്ക് സൂപ്പർ താരം അല്ലു അർജുന് കോവിഡ് സ്‌ഥിരീകരിച്ചു. തന്റെ ഫേസ്ബുക്ക്‌ അക്കൗണ്ടിലൂടെ താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് താൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് അദ്ദേഹം അറിയിച്ചു. താനുമായി...

പുറംകടലിൽ തകർന്ന ബോട്ട് കണ്ടെത്തി; മൽസ്യ തൊഴിലാളികൾ സുരക്ഷിതർ

കന്യാകുമാരി: പുറം കടലിൽ കപ്പലിടിച്ച് ഭാഗികമായി തകർന്ന മേഴ്‌സിഡസ് ബോട്ട് കണ്ടെത്തി. അപകടത്തിൽപ്പെട്ട മൽസ്യത്തൊഴിലാളികൾ സുരക്ഷിതരാണ്. കപ്പലിടിച്ച് ബോട്ട് ഭാഗികമായി തകർന്നെന്ന് തൊഴിലാളികൾ ബന്ധുക്കളെ അറിയിച്ചു. ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ബോട്ട് വെള്ളിയാഴ്‌ച...
- Advertisement -