Sat, Jul 4, 2026
31.8 C
Dubai

തൂത്തുക്കുടി സ്‌റ്റെർലൈറ്റ് പ്ളാന്റ് തുറക്കാൻ അനുമതി നൽകി സുപ്രീം കോടതി

ചെന്നൈ : രാജ്യത്ത് ഓക്‌സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ളാന്റ് തുറക്കാൻ സുപ്രീം കോടതി അനുമതി നൽകി. ഓക്‌സിജൻ ഉൽപാദനത്തിന് വേണ്ടി മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂ എന്നും സുപ്രീം...

കൈത്താങ്ങേകാൻ ഭൂട്ടാനും; ദിവസവും 40 മെട്രിക്ക് ടൺ ഓക്‌സിജൻ ഇന്ത്യക്ക് നൽകും

തിംഫു: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം ഗുരുതരമായ ഇന്ത്യക്ക് ഭൂട്ടാനിൽ നിന്ന് സഹായമെത്തുന്നു. ഭൂട്ടാനിൽ നിന്ന് ലിക്വിഡ് ഓക്‌സിജൻ എത്തുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അസമിലെ ഇന്ത്യൻ അതിർത്തിക്കടുത്ത് പുതുതായി പ്രവർത്തനമാരംഭിച്ച മൊട്ടംഗ...

സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട് ഹാജരാക്കണം; യുപി സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡ് ബാധിതനായി മഥുരയിലെ ആശുപത്രിയിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട് ഹാജരാക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി. സിദ്ദീഖിനെ മികച്ച ചികിൽസക്കായി ഡെൽഹി എയിംസിലേക്ക്...

കോവിഡ്; തമിഴ് സംവിധായകന്‍ തമിര അന്തരിച്ചു

ചെന്നൈ: കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്ന തമിഴ് സിനിമാ സംവിധായകന്‍ തമിര അന്തരിച്ചു. തമിഴിലെ മുതിര്‍ന്ന സംവിധായകരായ കെ ബാലചന്ദര്‍, ഭാരതിരാജ എന്നിവരുടെ അസിസ്‌റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന തമിര ‘ആണ്‍ ദേവതെയ്, 'റെട്ടൈ സുഴി'...

ഒരാളിൽ നിന്ന് 406 പേർക്ക് വരെ കോവിഡ് പകരാം; സാമൂഹിക അകലം അത്യാവശ്യം

ന്യൂഡെൽഹി: ഒരു കോവിഡ് രോഗിയിൽ നിന്ന് 30 ദിവസത്തിനുള്ളിൽ 406 പേർക്ക് വരെ രോഗം പകരാൻ സാധ്യതയുണ്ടെന്നും സാമൂഹിക അകലം വളരെ പ്രധാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം പകരാതിരിക്കാൻ സാമൂഹിക അകലവും...

വോട്ടെണ്ണല്‍ ദിനം ആഹ്ളാദ പ്രകടനം വേണ്ട; വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തിൽ ആഹ്ളാദ പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ ദിനത്തിന് തൊട്ടടുത്ത ദിവസവും ആഹ്ളാദ പ്രകടനത്തിന് നിരോധനം ഏർപ്പെടിത്തിയിട്ടുണ്ട്. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്‌ഥാങ്ങൾക്കും വിലക്ക് ബാധകമാകും. വിശദമായ...

‘സ്‌പുട്‌നിക്- 5’ ആദ്യ ബാച്ച് ശനിയാഴ്‌ച ഇന്ത്യയിലെത്തും

ഡെൽഹി: റഷ്യന്‍ നിര്‍മിത വാക്‌സിനായ ‘സ്‌പുട്‌നിക്- 5’ ആദ്യ ബാച്ച് ശനിയാഴ്‌ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്‌റ്റ്മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരിയെ മറികടക്കാന്‍ റഷ്യന്‍...

ഡെൽഹിക്ക് കൈത്താങ്ങുമായി കർഷകർ; ആശുപത്രികളിൽ ഭക്ഷണം എത്തിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ച

ന്യൂഡെൽഹി: കോവിഡ് വ്യാപനവും ഓക്‌സിജൻ ക്ഷാമവും ഏറെ പ്രതിസന്ധിയിൽ ആക്കിയ ഡെൽഹിക്ക് കൈത്താങ്ങുമായി കർഷകർ. ഡെൽഹിയിലെ ആശുപത്രികളിൽ ഭക്ഷണം എത്തിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ചയിലെ ഒരു വിഭാഗം കര്‍ഷക സംഘടനകൾ അറിയിച്ചു. ഡെൽഹിയുടെ വിവിധ...
- Advertisement -