Sun, Jul 5, 2026
30.4 C
Dubai

തൃണമൂൽ കോൺഗ്രസ് നേതാവ് കോവിഡ് ബാധിച്ച് മരണപ്പെട്ടു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടു. ഖർദഹ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മൽസരിച്ച കാജൽ സിൻഹയാണ് മരിച്ചത്. മുഖ്യമന്ത്രി മമത ബാനർജിയാണ് കാജൽ സിൻഹയുടെ...

രാഷ്‌ട്രീയ പ്രവർത്തനം മാറ്റിവച്ച് ജനങ്ങളെ സഹായിക്കൂ; കോൺഗ്രസ്‌ പ്രവർത്തകരോട് രാഹുൽ

ന്യൂഡെൽഹി: രാഷ്‌ട്രീയ പ്രവർത്തനം മാറ്റിവച്ച് ജനങ്ങളെ സഹായിക്കാൻ മുന്നോട്ട് വരണമെന്ന് കോൺഗ്രസ്‌ പ്രവർത്തകരോട് അഭ്യർഥിച്ച് രാഹുൽ ഗാന്ധി എംപി. ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. "സിസ്‌റ്റം പരാജയപ്പെട്ടിരിക്കുന്നു, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് ഇപ്പോൾ...

യുപിയിലെ കോവിഡ് ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം ഇല്ലെന്ന് ആദിത്യനാഥ്

ലഖ്നൗ: ഉത്തർ പ്രദേശിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ കോവിഡ് ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം ഇല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവിധ സ്‌ഥാപനങ്ങളുമായി സഹകരിച്ച് ഓക്‌സിജൻ ഓഡിറ്റ് നടത്തുമെന്നും മുഖ്യമന്ത്രി. വിവിധ ദിനപത്രങ്ങളുടെ പത്രാധിപൻമാരുമായി...

രാജ്യത്ത് 551 ഓക്‌സിജൻ പ്ളാന്റുകൾ സ്‌ഥാപിക്കാൻ തുക അനുവദിച്ചു

ന്യൂഡെൽഹി: രാജ്യമെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷർ സ്വിങ് ആഡ്‌സോർപ്ഷൻ (പിഎസ്എ) ഓക്‌സിജൻ ഉൽപാദന പ്ളാന്റുകൾ സ്‌ഥാപിക്കുന്നതിന് തുക അനുവദിച്ചു. പിഎം കെയേഴ്‌സ്‌ ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. നിലവിലെ അടിയന്തിര സാഹചര്യം...

തമിഴ്‌നാട് നാളെ മുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു

ചെന്നൈ: കോവിഡ് വ്യാപനം ശക്‌തമായതോടെ തമിഴ്‌നാട്ടിൽ നാളെ മുതൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. തീയേറ്റർ, ജിംനേഷ്യം, ഓഡിറ്റോറിയം, ബാറുകൾ എന്നിവയെല്ലാം അടച്ചിടും. കല്യാണത്തിന് 50 പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ. മരണാനന്തര ചടങ്ങിന് 25 പേർക്ക്...

ശമനമില്ലാതെ കോവിഡ്; ഡെൽഹിയിൽ ലോക്ക്ഡൗൺ നീട്ടി

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രാജ്യ തലസ്‌ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി. അടുത്ത തിങ്കളാഴ്‌ച വൈകിട്ട് 5 വരെ ലോക്ക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. കോവിഡ് കേസുകൾ...

ദുരന്തമുഖത്തെ ക്രിക്കറ്റ് ആഘോഷം; കവറേജ് നിർത്തുന്നുവെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്

ന്യൂഡെല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് കവറേജ് താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയാണെന്ന് പ്രമുഖ മാദ്ധ്യമം ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പത്രം ഇത്തരമൊരു തീരുമാനം എടുത്തത്. രാജ്യത്തെ...

അഭ്യൂഹങ്ങളിൽ വീഴരുത്; സൗജന്യ വാക്‌സിൻ വിതരണം തുടരും; പ്രധാനമന്ത്രി

ന്യൂഡെൽഹി: കോവിഡ് വാക്‌സിനെ കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വീഴരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സംസ്‌ഥാന സർക്കാരുകൾക്കും കേന്ദ്രം സൗജന്യ വാക്‌സിൻ അയച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും മോദി പറയുന്നു....
- Advertisement -